Male Receptionist, Billing Staff, Driver, Super Visor Sales, Team Leader, Electrician, Mechanic and Accountant Jobs
Need Van Sales Man in Kannur
വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.
കണ്ണൂരിലെ പ്രശസ്ത ഫുഡ് പ്രോസസിങ്
കമ്പനിയിലേക്ക് വാൻ
സെയിൽസ്മാനെ ആവശ്യമുണ്ട്.
ലൈസൻസുള്ള 30 നും 40 നും
ഇടയ്ക്ക് പ്രായമുള്ള മെയിൽ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
15000 രൂപയും കൂടാതെ
കമ്മീഷനും ഉണ്ടായിരിക്കുന്നതാണ്.
എട്ടു മണി മുതൽ 7 മണി വരെ വർക്കിംഗ് സമയം.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need sales Consultant
കോഴിക്കോട് പ്രശസ്ത
ഓട്ടോമൊബൈൽ കമ്പനിയിലേക്ക്
സെയിൽസ് കൺസൾട്ട്നെ ആവശ്യമുണ്ട്
1.സെയിൽസ് കൺസള്റ്റന്റ്.
1 to 2 വർഷം എക്സ്പീരിയൻസ്.
2. സീനിയർ സെയിൽസ് കൻസൽടന്റ്
2-5 yrs എക്സ്പീരിയൻസ്.
ബേസിക് സാലറി പതിനായിരത്തിനു
മുകളിൽ + ഇൻസെന്റീവ്.
3.ടീം ലീഡർ
അഞ്ചു വർഷത്തിനു മുകളിൽ
എക്സ്പീരിയൻസ് ഉണ്ടാവണം.
ബേസിക് സാലറി പതിനഞ്ചായിരം.
സമയം 9 മണി മുതൽ 6 മണി വരെ.
ഡിഗ്രി ഉണ്ടായിരിക്കണം.
ഓട്ടോ മൊബൈൽ ഫീൽഡിൽ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Driver in an
Automobile Company in Calicut
കോഴിക്കോട് പ്രശസ്ത ഓട്ടോമൊബൈൽ
കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.
5 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പിക്കപ്പ് ഡ്രോപ്പ് ആയിരിക്കും.
സാലറി 10,000 മുതൽ 12,000 വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Show Room Sales in Calicut
കോഴിക്കോട് പ്രശസ്ത
ബൈക്ക് ഷോറൂമിലേക്ക്
സെയിൽസ്മാനെ ആവശ്യമുണ്ട്.
ഫ്രഷർസിനും എക്സ്പീരിയൻസ്നും അപേക്ഷിക്കാം.
ഫ്രഷേഴ്സ്ന് എട്ടായിരം മുതൽ സാലറി.
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ
മേൽ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഡിഗ്രി.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Accountant in a Construction Company in Calicut
കോഴിക്കോട് ഹോസ്പിറ്റൽ
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
അക്കൗണ്ടന്റ് വേക്കൻസി.
ബികോം + ജി എസ് ടി ഫയലിംഗ്
+ ടാലി എന്നീവ അ റിഞ്ഞിരിക്കണം.
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.
രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി 15000 രൂപ മുതൽ.
ഫീമെയിൽ ക്യാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Architect in Calicut
കോഴിക്കോട് ബിൽഡിങ്
ആർക്കിടെക്ചർ കമ്പനിയിലേക്ക്
ആർക്കിടെക്റ്റ് വേക്കൻസി.
മൂന്നു മുതൽ അഞ്ചു വർഷം വരെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം എക്സ്പീരിയൻസ്
അനുസരിച്ച് ഇന്റർവ്യൂ
സമയത്ത് തീരുമാനിക്കുന്നതാണ്.
സമയം 9 മണി മുതൽ 6 മണി വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need sales officer in Thondayad, Calicut
കോഴിക്കോട് തൊണ്ടയാട്
ഇന്റീരിയർ റിലേറ്റഡ് കമ്പനിയിലേക്ക്
സീനിയർ ഷോറൂം സെയിൽസ് മാൻ വേക്കൻസി.
ഇന്റീരിയർ ബാഗ്രൗണ്ട് ഉള്ള കമ്പനിയിൽ
ഷോറൂം സെയിൽസ് എക്സ്പീരിയൻസ്
നിർബന്ധം. (മാർബിൾ, ടൈൽസ് etc...)
വർക്കിംഗ് സമയം 10 മുതൽ 7 വരെ
അഞ്ചു വർഷം മുതൽ എട്ട് വർഷം വരെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം 18 ആയിരം മുതൽ 23 ആയിരം വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Sales Persons in Malappuram & Calicut
കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക്
സെയിൽസ് വേക്കൻസി.
സോളാർ പവർ പ്ലാന്റ് കമ്പനിയിലേക്ക്
ഫീൽഡ് വർക്ക് ആയിരിക്കും ഉണ്ടാവുക
യാത്രാചെലവ് കമ്പനി നൽകുന്നതാണ്.
മൂന്ന് വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി സെയിൽസിനെ ആശ്രയിച്ചിരിക്കും (Around 20).
പുറമേ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നതാണ്.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Service Engineer Vacancy in a Solar power Plant
കോഴിക്കോട് മലപ്പുറം
സോളാർ പവർ പ്ലാന്റ് കമ്പനിയിലേക്ക്
സോളാർ സർവീസ് വേക്കൻസി.
ഐടിഐ / ഡിപ്ലോ / മബി ടെക്
ഇലക്ട്രോണിക്സ്ക ഴിഞ്ഞ്
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
മൂന്ന് വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഫ്രഷേർസിനു ട്രെയിനി ആയി അപേക്ഷിക്കാം.
വർക്കിംഗ് സമയം 9 മണി മുതൽ 5 വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Receptionist in a Reputed TMT Company
കോഴിക്കോട് പ്രശസ്ത ട്രേഡിങ് കമ്പനിയിലേക്ക്
റിസപ്ഷനിസ്റ്റ് വേക്കൻസി.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള
മെയിൽ / ഫിമെയിൽ
ക്യാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
8000 മുതൽ 12,000 വരെ സാലറി.
എട്ടര മുതൽ ആറുമണിയോടെ വർക്കിംഗ് സമയം.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Billing Staff in a Reputed TMT Company
കോഴിക്കോട് പ്രശസ്ത
ട്രേഡിങ് കമ്പനിയിലേക്ക്
ബില്ലിങ് സ്റ്റാഫ് വേക്കൻസി.
ടാലി അറിഞ്ഞിരിക്കുന്ന മെയിൽ / ഫീമെയിൽ
കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
സമയം എട്ടര മുതൽ 6 മണി വരെ.
സാലറി 10000 രൂപ വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Sales Man to Super Market in Chelari
ചേളാരി പ്രശസ്ത ഹൈപ്പർ മാർക്കറ്റിലേക്ക്
സെയിൽസ് മാൻ വേക്കൻസി.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള
20 വയസ്സിനു മുകളിൽ പ്രായമുള്ള
മെയിൽ / ഫീമെയിൽ
കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.
12 മണിക്കൂർ വർക്കിംഗ് സമയം.
ഫ്രഷേഴ്സ് ന് 8500 രൂപ മുതൽ.
എക്സ്പീരിയൻസ് ഉള്ളവർക്ക്
ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും.
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Electrician to Super Market in Chelari
ചേളാരി പ്രശസ്ത സൂപ്പർമാർക്കറ്റിലേക്കു
ഇലക്ട്രീഷ്യൻ വേക്കൻസി.
ഇലക്ട്രോണിക് ലൈസൻസും
എക്സ്പീരിയൻസും
ഉള്ളവർക്കു അപേക്ഷിക്കാം.
12 മണിക്കൂർ വർക്കിംഗ് സമയം
സാലറി ഇന്റർവ്യൂ സമയത്
തീരുമാനിക്കുന്നതാണ്.
ഇലക്ട്രീഷൻ ലൈസൻസ് ഉള്ള
മെയിൽ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം..
ഭക്ഷണവും താമസസൗകര്യവും
ഉണ്ടായിരിക്കുന്നതാണ്
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Super Visor Super Market in Chelari
ചേളാരി പ്രശസ്ത ഹൈപ്പർ മാർക്കറ്റിലേക്ക്
സൂപ്പർവൈസർ വേക്കൻസി.
മെയിൽ കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം
ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
25 വയസ്സിനു മുകളിൽ പ്രായ പരിധി.
12 മണിക്കൂർ വർക്കിംഗ് സമയം
സാലറി ഇന്റർവ്യൂ സമയത് തീരുമാനിക്കും.
ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Need Two Wheeler Technician at Vadakara
വടകര ഓട്ടോമൊബൈൽ
ഷോറൂമിലേക്ക് ടൂവീലർ
ടെക്നീഷ്യൻ വേക്കൻസി.
ടൂവീലർ ഫീൽഡിൽ രണ്ട് വർഷത്തെ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി എക്സ്പീരിയൻസ്
അനുസരിച്ചു ചെയ്തു നിശ്ചയിക്കുന്നതാണ്.
ഫ്രഷ് സിനു എട്ടായിരം രൂപ മുതൽ സാലറി.
വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
Accountant vacancy in Hardware Marketing Company
കോഴിക്കോട് ഹാർഡ് വെയർ മാർക്കറ്റിംഗ്
കമ്പനിയിലേക്ക് അക്കൗണ്ടന്റ് വേക്കൻസി.
ഡിഗ്രി + ടാലി അറിയാവുന്ന ഫീമെയിൽ
കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
6000 മുതൽ 8000 രൂപവരെ ശമ്പളം.
9 മണി മുതൽ 5 മണി വരെ വർക്കിംഗ് സമയം.
Contact Whatsapp : 9562515552
https://chat.whatsapp.com/H7k0rYChXCJEnxxkxA96RQ
✳️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ
നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്
▶️Bio Data / Resume / CV
▶️Certificates Copy
▶️ID Proofs Copies( Adhar / Voter ID or any..)
Prepare for Interviews, Read this Article
Get Latest Educational, Private - Govt. Job News & Updates
▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും
വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും ലഭിക്കാൻ ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ
ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ, ഷെയർ ചെയ്യൂ..
Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Sales-Marketing Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Accounts Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Accountant Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Teaching-Academic Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Office-Admin Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Billing/Cashier Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Apply for Calicut/Kozhikode Jobs
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find Suitable and Latest Job vacancies
in Calicut/Kozhikkode
How can Apply for the Apply for Job Vacancies
in Calicut/Kozhikode?
Alfa Careers have Job vacancies
in Malappuram in all sectors.
Looking to find out the latest and
appropriate vacancies according to your Professions, Qualification, Preference
and Experience, just Register with Alfa Careers and Training.
You can find Job Vacancies for various
Skills, Professions, Categories, Qualification in Calicut, Part-time and
latest jobs in Kozhikode.
We have Latest Freshers/Experienced jobs in
Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have
large vacancies across Kerala.
For Registration and Other Supports Contact
our official Whatsapp : +91 9562515552