Apply Now , Latest Jobs in Calicut, Malappuram, Ernakulam.

Apply For Accountant, Cashier, Driver, Service Technician, Female Office Staff Jobs in Calicut.

We have several Accountants, Engineering, Sales, Marketing, Data Entry, Collection and Delivery, jobs in Trading Groups, Educational Institutions, Hotels, Hospitals, Tax Consultants, Business Establishments, Manufacturing Units, Printing Press, Construction Companies, Health Care Business, IT Firms, and Transportation & Logistic Groups in Calicut. Fresher and experienced have vacancies. Good Communication Skills and needed Education qualification are required for Different Private Sector Job Vacancies.


Apply Now , Latest Jobs in Calicut, Malappuram, Ernakulam

Click here for view different Private Sector Jobs in Calicut

*Office Staff Vacancy in a Manufacturing Company in Ernakulam*

എറണാകുളം ഹൗസ് ഹോൾഡ്

മാനുഫാക്ചറിങ് കമ്പനിയിലേക്ക്

ഓഫീസ് സ്റ്റാഫ് വേക്കൻസി.

വിദ്യാഭ്യാസയോഗ്യത, എക്സ്പീരിയൻസ്

എന്നിവ പ്രശ്നമല്ല

 മെയിൽ  /  ഫിമെയിൽ

കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.

മൂന്നുമാസം എറണാകുളം

ഇടപ്പള്ളിയിൽ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്

 ട്രെയിനിങ് സമയത്ത് എട്ടായിരം

രൂപയായിരിക്കും സ്റ്റൈപ്പൻഡ്.

 ട്രെയിനിങ്  സമയത്തുള്ള

താമസവും ഭക്ഷണവും

കമ്പനി നൽകുന്നതാണ്.

 മൂന്നുമാസത്തേക്ക് ശേഷം

ഫിക്സഡ് സാലറി 15000 രൂപ ആയിരിക്കും

 ട്രെയിനിങ് കഴിഞ്ഞ ശേഷം

കേരളത്തിൽ എവിടെ വേണമെങ്കിലും

പോസ്റ്റിംഗ് ലഭിക്കുന്നതാണ്

 സമയം എട്ടു മണി മുതൽ 5 മണി വരെ

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*CRM- Male Vacancy Calicut-Kundamangalam*

 കോഴിക്കോട് കുന്നമംഗലം

ഓട്ടോമൊബൈൽ കമ്പനിയിലേക്ക്

 ഓട്ടോമൊബൈൽ ഫീൽഡിൽ

എക്സ്പീരിയൻസ് ഉള്ള

ബി.ടെക് വിദ്യാഭ്യാസ യോഗ്യതയുള്ള

മെയിൽ കാൻഡിഡേറ്റ്നെ  ആവശ്യമുണ്ട്.

 ഒരു വർഷം മുതൽ രണ്ടു വർഷം വരെ

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 ശമ്പളം 12000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെ.

 വർക്കിംഗ് സമയം 9 മണി മുതൽ 6 മണി വരെ.

 കുന്നമംഗലത്ത് കായിക്കും പോസ്റ്റിങ്ങ് .

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

 

*Technician Vacancy for Male*

കോഴിക്കോട് ഓട്ടോമൊബൈൽ

കമ്പനിയിലേക്ക് ടെക്നീഷ്യൻ വേക്കൻസി.

കാർ ടെക്നീഷ്യനെ ആവശ്യമുണ്ട്.

ബോഡി ഷോപ്പ് എക്സ്പീരിയൻസ്

ഉള്ള മെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.

തുടക്കത്തിൽ സാലറി 8000 മുതൽ

പതിനഞ്ചായിരം രൂപ വരെ.

സമയം 9 മണി മുതൽ 6 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Sales Executive vacancy in Automobile Showroom*

 കോഴിക്കോട് ഓട്ടോമൊബൈൽ കമ്പനിയിലേക്ക്

മെയിൽ ഉദ്യോഗാർത്ഥികൾകളെ ആവശ്യമുണ്ട്.

  ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതല്ല.

 ശമ്പളം 11000 മുതൽ ഇരുപതിനായിരം രൂപ വരെ.

 ഫീൽഡും ഷോറൂം വർക്കും ഉണ്ടായിരിക്കും

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Receptionist female in Educational Firm*

കോഴിക്കോട് എഡ്യൂക്കേഷണൽ ഇൻസ്റ്റ്യൂട്ടിൽ  

റിസപ്ഷനിസ്റ്റ് വേക്കൻസി.

ഡിഗ്രി  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

സാലറി 8000 മുതൽ 12,000 രൂപ വരെ

സമയം 9 മണി മുതൽ അഞ്ചര വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Receptionist female in Interior Design Firm*

 കോഴിക്കോട് ഇന്റീരിയർ ഡിസൈനിംഗ് 

കമ്പനിയിലേക്ക് ഫീമെയിൽ

റിസപ്ഷനിസ്റ്റ് വേക്കൻസി.

പ്ലസ് ടു വിൽ മുകളിൽ  വിദ്യാഭ്യാസ

യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

സാലറി 8000 നു മുകളിൽ.

സമയം ഒമ്പതര മുതൽ 5 30 വരെ.

ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന

സ്മാർട്ട് ആയ ഫീമെയിൽ

കാൻഡിഡേറ്റ്കൾക്ക് അപേക്ഷിക്കാം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70

Click here for view different Private Sector Jobs in Calicut

 

 

*Driver vacancy in Calicut*

 കോഴിക്കോട് ഇന്റീരിയർ ഡിസൈനിങ്

കമ്പനിയിലേക്ക് ഡ്രൈവർ വേക്കൻസി.

പ്രീമിയം വെഹിക്കിൾ എക്സ്പീരിയൻസ് ഉള്ള

ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

പതിനഞ്ചായിരം രൂപ മുതൽ ശമ്പളം+

Ot /50 km

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Need Architect in Calicut*

കോഴിക്കോട് ആർക്കിടെക്റ്റ് വേക്കൻസി.

ബി ആർക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള

മൂന്നുവർഷം എക്സ്പീരിയൻസ് ഉള്ള

ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

സാലറി 12000 രൂപ മുതൽ

സമയം 9 30 മുതൽ 5 30 വരെ.

 

*Sales executive vacancy in Kollam*

കൊല്ലം  ബുള്ളറ്റ് ഷോറൂമിലേക്ക് 

ഷോറൂം സെയിൽസ് ലേക്കും,

ഫീൽഡ് സെയിൽസ് ലേക്കും,

മെയിൽ കാൻഡിഡേറ്റ്  വേക്കൻസി.

സാലറി ട്രെയിനി സിനെ പതിനായിരം രൂപയും

എക്സ്പീരിയൻസ് ഉള്ളവർക്ക്

എക്സ്പീരിയൻസ് അടിസ്ഥാനമാക്കിയാവും 

സാലറി നിശ്ചയിക്കുന്നതാണ്.

ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Need Service Engineer in Calicut*

സർവീസ് എഞ്ചിനീയർ വേക്കൻസി.

 കോഴിക്കോട് കാനോൺ  സ്കാനർ

പ്രിന്റർ സർവീസ് ചെയ്തു അഞ്ചു വർഷം

എക്സ്പീരിയൻസ് ഉള്ള

ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.

ശമ്പളം 15 ആയിരത്തിന് മുകളിൽ.

സമയം 9 മണി മുതൽ 6 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Front Office Vacancy in Calicut-Female*

*കാലിക്കറ്റ്  ഫ്രണ്ട് ഓഫീസ് വേക്കൻസി*

 കോഴിക്കോട് ഹോം അപ്ലയൻസസ്  കമ്പനിയിലേക്ക്

 കമ്പ്യൂട്ടർ അടിസ്ഥാന അറിവും 

നന്നായി സംസാരിക്കാൻ കഴിവുമുള്ള

ഫീമെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് വേക്കൻസി.

 ശമ്പളം എട്ടായിരം രൂപ

 സമയം ഒൻപതര മുതൽ അഞ്ചര വരെ.

 പ്ലസ് ടു / ഡിഗ്രി വിദ്യാഭ്യാസ യോഗ്യത.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Need Male Collection Agent in Wayanad*

*കളക്ഷൻ ഏജന്റ് വേക്കൻസി*.

 വയനാട് ക്യാഷ് കളക്ഷൻ ഏജന്റ്നെ ആവശ്യമുണ്ട്.

 ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.

 സാലറി പതിനഞ്ചായിരം രൂപ മുതൽ

 മെയിൽ ഉദ്യോഗാർത്ഥികൾകൾക്ക് അപേക്ഷിക്കാം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Need Male Cashier in Calicut*

*കോഴിക്കോട് ക്യാഷ്യർ വേക്കൻസി*.

കോഴിക്കോട് ബികോം ഗ്രാജുവേറ്റ്

ആയിട്ടുള്ള മെയിൽ കാൻഡിഡേറ്റ്സിനെ

ക്യാഷ്യർ ആയിട്ട് ആവശ്യമുണ്ട്.

9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.

10,000 രൂപ മുതൽ 12,000 രൂപ വരെ സാലറി.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

Click here for view different Private Sector Jobs in Calicut

 

*Showroom Sales Job in Calicut*

*കോഴിക്കോട് ഷോറൂം സെയിൽസ് വേക്കൻസി*.

കോഴിക്കോട്  മെയിൽ കാൻഡിഡേറ്റ്നു

ഷോറൂം സെയിൽസ് വേക്കൻസി.

സാലറി 11000 രൂപ

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

വർക്കിംഗ് സമയം ഒമ്പതര മുതൽ 7 മണി വരെ.

ഡിസ്പ്ലേ റാക്ക്കളുടെ കമ്പനിയാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Female Accountant Vacancy in Calicut*

*അക്കൗണ്ടന്റ് വേക്കൻസി*.

കോഴിക്കോട് ഡിസ്പ്ലേ റാക്ക്

കമ്പനിയിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്.

ഫ്രഷ് ആയിട്ടുള്ള ഫീമെയിൽ

ക്യാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

7000 രൂപ സാലറി

ഒമ്പതര മുതൽ 5.40 വരെ വർക്കിംഗ് സമയം.

 ബികോം + ടാലി വിദ്യാഭ്യാസയോഗ്യത.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

 

*Interview Tomorrow on 10AM*

*Office Staff Vacancy in Calicut*

*Male/ female*

 ബേസിക് കമ്പ്യൂട്ടർ നോളജ്, MS ഓഫീസ്,

എക്സൽ, പർച്ചേസ് എൻട്രി,

സെയിൽസ് എൻട്രി എന്നിവ അറിഞ്ഞിരിക്കണം.

ശമ്പളം ഏഴായിരം മുതൽ പതിനായിരം വരെ.

മൂന്നുമാസം കഴിഞ്ഞാൽ ശമ്പള വർദ്ധനവ് ഉണ്ടാകും

ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്ക്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70 

Click here for view different Private Sector Jobs in Calicut




Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Intern/ Trainee Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 


أحدث أقدم