റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിന്റെ വിവിധ ഓഫിസുകളിൽ 74 വർക്ക് എൻജിനീയർ ഒഴിവ്.

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിന്റെ വിവിധ ഓഫിസുകളിൽ 74 വർക്ക് എൻജിനീയർ ഒഴിവ്.


 ഒരു വർഷ കരാർ നിയമനം.

 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

 

തസ്തികയും യോഗ്യതയും:

വർക്ക് എൻജിനീയർ-സിവിൽ (60 ഒഴിവ്): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

 വർക്ക് എൻജിനീയർ-എസ് ആൻഡ് ടി (14):

ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ 60% മാർക്കോടെ ബിരുദം.

 

ഒരു വർഷ പരിചയം വേണം. ഉയർന്ന പ്രായം: 30. ശമ്പളം: 36,000 രൂപ.

www.ircon.org   


Private Jobs in Calicut/Kozhikode,Malappuram

Sales Jobs in Calicut/Kozhikode,Malapuram

Accounts Jobs in Calicut/Kozhikode 

Engineer Jobs in Calicut Kozhikode,Malappuram,

Teaching-Academic Jobs in Calicut Kozhikode,Malappuram,

Office-Admin Jobs in Calicut Kozhikode,Malappuram,

Hotel Jobs in Calicut Kozhikode,Malappuram,

Male/Female Jobs in Calicut/Kozhikode

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552


أحدث أقدم