Need Sales Manager, Receptionist and Cashier in Calicut

കോഴിക്കോടിൽ സെയിൽസ് മാനേജർ, റിസെപ്ഷനിസ്റ് , കാഷ്യർ എന്നീ ജോലി ഒഴിവുകൾ ഉണ്ട് 




 

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് 

സെയിൽസ് മാനേജറെ ആവശ്യമുണ്ട്

ഡിഗ്രി ഉണ്ടായിരിക്കണം

ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ആയിരിക്കണം

ഫ്ലാറ്റ് & വില്ല സെയിൽ ആണ് ഉണ്ടാവുക

അഞ്ചുവർഷം സെയിം ഫീൽഡ്

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

വർക്കിംഗ് ടൈം ടൈം 9 30 മുതൽ 6 മണി വരെയാണ്.

ശമ്പളം തുടക്കത്തിൽ 20000 ലഭിക്കും.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക

 

 

 

 

കോഴിക്കോടുള്ള ഉള്ള ഇലക്ട്രോണിക്സ്

സ്ഥാപനത്തിലേക്ക്  മാനേജരെ ആവശ്യം ഉണ്ട്..

 എക്സ് സർവീസ് മേന് മുൻഗണന ലഭിക്കുന്നതാണ്.

ഫാക്ടറി ഇൻ ചാർജ്  ആണ് വർക്ക് വരുന്നത്

ഫാക്ടറി ഓൾ ഇൻ ഓൾ ആയിരിക്കണം.

വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ ആയിരിക്കും

ശമ്പളം പെർഫോമൻസ് അടിസ്ഥാനത്തിലായിരിക്കും ലഭിക്കുക.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക

 

 

 

എറണാകുളത്തുള്ള ഒരു എജുക്കേഷണൽ

സ്ഥാപനത്തിലേക്ക്  ബിസിനസ്

ഡെവലപ്മെൻറ് എക്സിക്യൂട്ടീവിനെ  ആവശ്യമുണ്ട്

മെയിൽ/ ഫീമെയിൽസിനും  അവസരം  ഉണ്ട്.

ടെലിമാർക്കറ്റിംഗ് വർക്ക് ആണ് വരുന്നത്.

കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 10 മണി മുതൽ 6 മണി  വരെ .

ശമ്പളം തുടക്കത്തിൽ 10000 + ഇൻസെൻ്റീവ് ലഭിക്കും

CV അയച്ചു നൽകിയതിനു ശേഷമേ ഡയറക്ട്

ഇന്റർവ്യൂ ഉണ്ടായിരിക്കുകയുള്ളൂ

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക

 

 

കോഴിക്കോടുള്ള ഒരു റസ്റ്റോറൻറ്ലേക്ക്

ക്യഷ്യറെ  ആവശ്യമുണ്ട്.

എജുക്കേഷൻ  ക്വാളിഫിക്കേഷൻ 

ഒന്നുംതന്നെയില്ല.

Age ലിമിറ്റ് 25 ന് മുകളിൽ ആയിരിക്കണം

ബൈക്കും, ലൈസൻസും  ഉണ്ടായിരിക്കണം

വർക്കിംഗ് ടൈം 8-8, അല്ലെങ്കിൽ  9-9

എന്നിങ്ങനെ  ഓപ്ഷണൽ ആണ്.

3 മണിക്കൂർ break ഉണ്ടായിരിക്കും

ശമ്പളം 500 / ഡേ ലഭിക്കും

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക

 

 

കോഴിക്കോടുള്ള ഡുകേഷണൽ സ്ഥാപനത്തിലേക്ക്

റിസപ്ഷനിസ്റ്റ്നേ ആവശ്യമുണ്ട് .

ഫീമെയിൽ സിനെ  ആണ് ആവശ്യം.

ഡിഗ്രി ഉണ്ടായിരിക്കണം.

ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ആയിരിക്കണം.

വർക്കിംഗ് ടൈം ടൈം 30 മുതൽ 5 30 വരെ.

ശമ്പളം തുടക്കത്തിൽ  എട്ടായിരം ലഭിക്കും.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..

Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala

 Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

  

أحدث أقدم