6 Months SSLC +2 Degree Courses
🤔..SSLC യോഗ്യത ഇല്ലാത്തതിനാൽ
ജോലി ലഭിക്കാനോ
മറ്റോ ബുദ്ധിമുട്ടുന്നുണ്ടോ.....?
😦...+2 എങ്കിലും വേണം എന്ന് പറഞ്ഞു
ഏതെങ്കിലും ജോലികൾ
നഷ്ടപ്പെട്ടവരാണോ നിങ്ങൾ ...?..
✴️1 Year SSLC / +2✴️
▶️നിങ്ങൾക്ക് ജോലിയോടൊപ്പം തന്നെ
SSLC / +2 കോഴ്സ് ചെയ്യാവുന്നതാണ്.
▶️ഞങ്ങൾ നൽകുന്ന മലയാളത്തിലുള്ള
ഗൈഡുകൾ വായിച്ചു പഠിച്ചു
പരീക്ഷ എഴുതിയാൽ മതിയാകും.
✅PSC അംഗീകൃതം.
✅ മലയാളത്തിൽ പരീക്ഷ എഴുതിയാൽ മതി .
▶️14 വയസു പൂർത്തിയായ ആർക്കും
നേരിട്ട് SSLC എഴുതാം.
▶️SSLC കഴിഞ്ഞു ഒരു വര്ഷം-
-പൂർത്തിയായ ആർക്കും +2 നേരിട്ട് എഴുതാം
▶️5 വിഷയങ്ങൾ മാത്രം
▶️ ഉപരി പഠനത്തിനും മറ്റു എല്ലാ
ഉദ്യോഗങ്ങൾക്കും സാധിക്കും
▶️കോഴ്സ് ഫീസ് ഒരുമിച്ചു അടക്കാൻ
കഴിയില്ലെങ്കിൽ തവണകളായി
അടക്കാനും കഴിയും.
▶️ഈ വരുന്ന 2021 ഒക്ടോബർ മാസത്തിലെ
പരീക്ഷയിലേക്കുള്ള അഡ്മിഷൻ നടക്കുന്നു..
▶️ ഐ ഡി കാർഡും എൻറോൾ നമ്പറും ബുക്സും
കൃത്യ സമയത്തു ലഭിക്കാനായി താല്പര്യമുള്ളവർ
ഇപ്പോൾ തന്നെ കോൺടാക്ട്ചെയ്യേണ്ടതാണ് ..
📲ഓഫീസിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവർക്കു
നിങ്ങളുടെ സെർറ്റിഫിക്കറ്റ് ന്റെ ഒറിജിനൽ
കൃത്യമായി സ്കാൻ ചെയ്തു ഞങ്ങളുടെ
ഇ മെയിൽ ID യിലേക്കോ ഞങ്ങളുടെ
വാട്സാപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ് .
▶️ഫീ അടക്കാൻ ഞങ്ങളുടെ
സ്ഥാപനത്തിന്റെ അക്കൗണ്ട്
വഴി അടക്കാവുന്നതാണ് ..
▶️For more details contact:
🌐Alfa Careers & Training , Calicut
2nd Floor,Yamuna Arcade,Opp. White Line Hotel,
Palayam, Calicut.
📲Whatsapp No: 9633616562,
📧Email : alfaeduclt@gmail.com
☎️Ph.: 0495401 6562 , 9633 616562 , 9526 515552