ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ 52 ഒഴിവുകള്‍; ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അവസരം

 ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള  അവസാന തീയതി ഫെബ്രുവരി 3

 


ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ 52 ഒഴിവുകള്‍; ഡിപ്ലോമ കഴിഞ്ഞവര്ക്ക് അവസരം

കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈനനായി അപേക്ഷിക്കാം. 300 രൂപയാണ് അപേക്ഷാ ഫീസ്. ഫെബ്രുവരി 3 വരെ അപേക്ഷിക്കാന്സമയമുണ്ട്.

അപേക്ഷകരില്നിന്ന് ഷോര്ട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്ത്ഥികള്ക്ക് എഴുത്ത് പരീക്ഷയുണ്ടാകും. വിശദമായ വിവരങ്ങള്ക്കും അപേക്ഷിക്കാനും ബെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.bel-india.in സന്ദര്ശിക്കുക.

എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയിനി-25 ഒഴിവുകള്
ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-14, മെക്കാനിക്കല്‍-10, ഇലക്ട്രിക്കല്എഞ്ചിനീയറിങ്-01
ബന്ധപ്പെട്ട വിഷയത്തിലുള്ള എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായം 28 വയസില്കവിയരുത്. 1-2-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. .ബി.സി വിഭാഗക്കാര്ക്ക് 3 വര്ഷവും എസ്.സി/ എസ്.ടി വിഭാഗക്കാര്ക്ക് 5 വര്ഷവും ഉയര്ന്ന പ്രായത്തിന്മേല്ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്ക്ക് അഞ്ച് വയസിന്റെ ഇളവുണ്ട്.

 

ടെക്നീഷ്യന്സി-27 ഒഴിവുകള്
ഇലക്ട്രോ മെക്കാനിക്-17, ഫിറ്റര്‍-3, മെക്കാനിസ്റ്റ്-06, വെല്ഡര്‍-01
എസ്.എസ്.എല്‍.സി, .ടി., ഒരു വര്ഷത്തെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കില്മൂന്ന് വര്ഷത്തെ നാഷണല്അപ്രിന്റീസ്ഷിപ്പ് സര്ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായം-28 വയസ് കവിയരുത്. 1-2-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. .ബി.സി വിഭാഗക്കാര്ക്ക് 3 വര്ഷവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്എന്നിവര്ക്ക് 5 വര്ഷവും ഉയര്ന്ന പ്രായപരിധിയില്ഇളവ് ലഭിക്കും.




Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..



Electrical Engineer Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Electrical Trainees in Calicut Kozhikkode,Malappuram,Thrissur,Ernakulam

Electrical Engineers in Calicut Kozhikkode,Malappuram,Thrissur, Ernakula

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Electrical ITI Jobs in Calicut Kozhikkode,Malappuram,Thrissur,Ernakulam

Electrical Diploma Jobs inCalicutKozhikkode,Malappuram,Thrissur,Ernakulam

 

Apply for Calicut/Kozhikode Jobs

 


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

  


أحدث أقدم