Urgent Civil Engineer Jobs in Payyannur, Meppayur, Calicut and Ernakulam

 പയ്യനൂരും , വടകരയിലും , കോഴിക്കോടിലും, മലപ്പുറത്തും  സിവിൽ എൻജിനീയേഴ്സിനെ ആവശ്യമുണ്ട്. 


പയ്യന്നൂരുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനിയറെ ആവിശ്യമുണ്ട് (M).

B-Tec / Diploma ആണ് യോഗ്യത. 3 വർഷം  എക്സ്പീരിയൻസ് വേണം.

വർക്കിംഗ്‌ ടൈം 8 AM - 5

സാലറി 12000-15000.

കണ്ണൂർ , പയ്യന്നൂർ ഭാഗത്തുള്ളവർ മാത്രം അപേക്ഷിക്കുക.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.



പൊറ്റമ്മലുള്ള  കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ആർക്കിടെക്റ്റിനെ (M) ആവിശ്യമുണ്ട്.

B-Arc  ആണ് യോഗ്യത. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം ഉണ്ട്.  

വർക്കിംഗ്‌ ടൈം 9-5.30

സാലറി ഫ്രഷേഴ്‌സ്നു   -8000 ലഭിക്കും. 

എക്സ്പീരിയൻസ് ഉള്ളവർക്ക് 12000

കോഴിക്കോടുള്ളവർക്ക് അപേക്ഷിക്കാം. 

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.


കോഴിക്കോടുള്ള ബിൽഡിങ് കൺസ്ട്രക്ഷൻ  സ്ഥാപനത്തിലേക്ക് ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട് (M/F)

Auto Cad 2D അറിഞ്ഞിരിക്കണം. പഞ്ചായത്ത്‌ പ്ലാൻ ഡ്രോയിങ്ങിൽ  1വർഷം  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

വർക്കിംഗ്‌ ടൈം 8 - 5

തുടക്കത്തിൽ സാലറി 8000 ലഭിക്കും. 

കോഴിക്കോടുള്ളവർ അപേക്ഷിച്ചാൽ മതി. 

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.




വടകരയുള്ള ആർക്കിടെക്ച്ചറൽ  സ്ഥാപനത്തിലേക്ക്  ആർക്കിടെക്റ്റിനെ  ആവശ്യമുണ്ട് (M/F)

D-Arc ആണ് യോഗ്യത.  3D  Max ഡ്രോയിങ്  അറിഞ്ഞിരിക്കണം.

ഫ്രെഷേർസിനെ ആണ് വേണ്ടത്. 

വർക്കിംഗ്‌ ടൈം 9 -5 PM 

സാലറി 8000 ലഭിക്കും.

വടകര  ഭാഗത്തുള്ളവർ  അപേക്ഷിച്ചാൽ മതി. 

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.




✳️Get job updations...

Get Latest Job Notifications on your Whatsapp:

◼️ പുതിയ സിവിൽ എൻജിനീയറിങ്  

ജോലി വിവരങ്ങൾ ലഭിക്കാൻ 


ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 



️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)


Prepare for Interview Read this Article


Civil Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Draughtsman Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552



أحدث أقدم