Sales Jobs in Kannur and Calicut

 Sales Manager and Showroom Sales openings in Kannur and Calicut.




Need Sales Manager in a Construction Company in Calicut.

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് മാനേജരെ(M) ആവിശ്യമുണ്ട്.

മിനിമം  Degree ഉണ്ടാവണം.  5 വര്ഷം കൺസ്ട്രക്ഷൻ ഫീൽഡിൽ  എക്സ്പീരിയൻസ് വേണം. 

വർക്കിംഗ്‌ ടൈം 9.30 - 6 PM. തുടക്കത്തിൽ സാലറി 30000 ലഭിക്കും.നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.


Showroom Sales Job in Kannur.

കണ്ണൂരുള്ള ഇലക്രോണിക്‌സ് സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.

ഷോറൂം സെയിൽസ് ആണ് ഉണ്ടാവുക. മിനിമം സൈൽസിൽ എക്സ്പീരിയൻസ് വേണം. വർക്കിംഗ് ടൈം 9 30 മുതൽ 8 30 വരെ. ശമ്പളം 17000+  Incentive. കണ്ണൂർ ജില്ലക്കാർ മാത്രം അപേക്ഷിക്കുക. . നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.

Sales man in a Textiles in Perambra.


പേരാമ്പ്രയിൽ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. ഷോറൂം സെയിൽസ് ആണ്. നിലവിൽ മൂന്ന് വേക്കൻസി ആണുള്ളത്. തുടക്കത്തിൽ 9000 രൂപ ശമ്പളം ലഭിക്കും. നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.


Sales man in a Marble Showroom in Calicut.
കോഴിക്കോടുള്ള  മാർബിൾ ഷോറൂമിലേക്ക് സെയിൽസ്മാനെ അല്ലെങ്കിൽ സെയിൽസ് ഗേളിനെ ആവശ്യമുണ്ട് ഡിഗ്രി ആണ് മിനിമം യോഗ്യത.  സെയിൽസിൽ ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം ഫീമെയിൽ  9 മുതൽ 6 മണി വരെ.  പുരുഷന്മാർക്ക്  9 മുതൽ 7 മണി വരെ  സാലറി തുടക്കത്തിൽ  15000  മുതൽ 20000  വരെ ലഭിക്കും. നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.


Sales man in a Electrical Showroom in Calicut.

കോഴിക്കോട് വെള്ളിമാടുകുന്നു ഉള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക്  സെയിൽസ്മാനെ ആവശ്യമുണ്ട്. സെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.  വർക്കിംഗ് ടൈം  9 മണി മുതൽ 8 മണി വരെ. ശമ്പളം തുടക്കത്തിൽ  ദിവസേന 400 രൂപ.നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.

Sales man in a Electronics Showroom in Ramanattukara.
രാമനാട്ടുകര ഉള്ള ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം തുടക്കത്തിൽ 10000 രൂപ. വർക്കിംഗ് ടൈം 9 മണി മുതൽ 8 മണിവരെ.c

Sales man in a Carpet Showroom in Kozhikkode.

കോഴിക്കോടുള്ള കാർപെറ്റ് ഷോപ്പിലേക്ക് സെയിൽസിൽ ആളെ ആവശ്യമുണ്ട്. ശമ്പളം തുടക്കത്തിൽ 9000. വർക്കിംഗ് ടൈം 10 മണി മുതൽ 7 മണി വരെ. അത്യാവശ്യം വെയിറ്റ് എടുക്കാൻ പറ്റുന്ന വർ മാത്രം അപേക്ഷിക്കുക. പ്രായപരിധി 25 വയസ്സ് മുതൽ 35 വയസ്സ് വരെ. നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.


Job Interviews -  


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)


Prepare for Interview, Read this Article





✳️Get job updations...

👍🏻ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ.. 

📲For Interview details, Contact  Whats-app Only : 9562515552


 Get Latest Job Notifications on your Whatsapp:

ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 


 

Private Jobs in Calicut/Kozhikode,Malappuram

Sales Jobs in Calicut/Kozhikode,Malapuram

Accounts Jobs in Calicut/Kozhikode 

Engineer Jobs in Calicut Kozhikode,Malappuram,

Teaching-Academic Jobs in Calicut Kozhikode,Malappuram,

Office-Admin Jobs in Calicut Kozhikode,Malappuram,

Hotel Jobs in Calicut Kozhikode,Malappuram,

Male/Female Jobs in Calicut/Kozhikode


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552



أحدث أقدم