Recruitment in Cotton Corporation of India

 കോട്ടൺ  കോർപ്പറേഷൻ  ഒഫ് ഇന്ത്യ ലിമിറ്റഡിൽ  (CCI) 95 ഒഴിവുകളുണ്ട്.

2021 ജനുവരി 7 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.


കേന്ദ്ര ടെക്സ്റ്റൈല് മന്ത്രാലയത്തിന് കീഴിൽ  നവി മുംബൈയിൽ

പ്രവര്ത്തിക്കുന്ന കോട്ടൺ  കോർപ്പറേഷൻ  ഒഫ് ഇന്ത്യ ലിമിറ്റഡിൽ  (CCI) 95 ഒഴിവുകളുണ്ട്.

താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികൾക്ക് യോധ്യത മാനദണ്ഡങ്ങൾ നോക്കി  ഇപ്പോൾ അപേക്ഷിക്കാം.

2021 ജനുവരി 7 വരെ  അപേക്ഷ സമർപ്പിക്കാം

 

വിശദമായ വിവരങ്ങൾ https://cotcorp.org.in എന്ന വെബ്സൈറ്റില് ലഭിക്കും.

 

Vacancy Details

 

മാനേജ്മെന്റ് ട്രെയിനി (മാര്ക്കറ്റിങ്, ട്രെയിനി അക്കൗണ്ട്സ്)-11,

അഗ്രിക്കള്ച്ചര് മാനേജ്മെന്റില് എം.ബി.എ ഉണ്ടായിരിക്കണം.

 

മാനേജ്മെന്റ് ട്രെയിനി (ട്രെയിനി അക്കൗണ്ട്സ്)

യോഗ്യത  : സി.എ/സി.എം.എ/ എം.ബി.എ (ഫിനാന്സ്)/ എം.എം.എസ്/ എം.കോം/ കൊമേഴ്സ് എന്നിവയില് ഏതെങ്കിലും വിഷയത്തില് ബിരുദാനന്തര ബിരുദമുണ്ടാവണം.

 

ജൂനിയര് കമേഴ്സ്യല് എക്സിക്യൂട്ടീവ്-50,

യോഗ്യത  :  കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ ബി.എസ്.സി അഗ്രിക്കള്ച്ചര്

 

ജൂനിയര് അസിസ്റ്റന്റ് (ജനറല്)- 20,

യോഗ്യത  : കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ ബി.എസ്.സി അഗ്രിക്കള്ച്ചര് പാസായിരിക്കണം.

 

ജൂനിയര് അസിസ്റ്റന്റ് (അക്കൗണ്ട്സ്)-14

യോഗ്യത  : കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ ബി.കോം പാസായവര്ക്ക് ജൂനിയര് അസിസ്റ്റന്റ് (അക്കൗണ്ട്സ്)

 

എന്നിങ്ങനെ 95 ഒഴിവുകളുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്   https://cotcorp.org.in      എന്ന വെബ്  സൈറ്റ്   സന്ദർശിക്കുക

 

അപേക്ഷിക്കേണ്ട രീതി :

 

കോട്ടൺ  കോർപ്പറേഷൻ  ഒഫ് ഇന്ത്യയുടെ വെബ് സൈറ്റ് വഴി   

ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

  

Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 

  


 Get Latest Job Notifications on your Whatsapp:

ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 

 

 

 

 


أحدث أقدم