Office Staff Jobs - Current Openings in Calicut Town

 കോഴിക്കോട് നടക്കാവും പാളയത്തും Male ഓഫീസ് സ്റ്റാഫിന്റെ ഒഴിവുകൾ ഉണ്ട് 


Office Assisstant Vacancy in Nadakkave-WestHill Calicut

കോഴിക്കോടുള്ള ലബോറട്ടറിയിലേക്ക്

മെയിൽ ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.

സ്റ്റോക്ക് വെരിഫൈ ചെയ്യുക ,

ഓഫീസിലെ കണക്കും കാര്യങ്ങളും നോക്കുക

എന്നിവയാണ് വർക്ക് വരുന്നത്.

 

എം എസ് ഓഫീസ് അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 5 30 വരെ.

ശമ്പളം പതിനായിരം രൂപ മുതൽ 15,000 വരെ.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.

Read Office & Admin Jobs Descriptions

 


 Office Boy Vacancy in a Lottery agency, Palayam

പാളയത്ത് ഉള്ള ഒരു ലോട്ടറി ഏജൻസി ലേക്ക്

മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഓഫീസിലെ ഡെയിലി എക്സ്പെൻസ് കാര്യങ്ങൾ

നോക്കാനും ക്യാഷ് കൈകാര്യം ചെയ്യാനും പറ്റുന്ന ആളായിരിക്കണം.

 

കമ്പ്യൂട്ടർ ബേസിക് നോളജ് ഉണ്ടായാൽ മതി.

ശമ്പളം പതിനായിരം രൂപ.

വർക്കിംഗ് ടൈം 9 മണി മുതൽ 7 മണി വരെ.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.

 

🔷ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ  

ആഗ്രഹിക്കുന്നവർ

ഞങ്ങളുമായി ബന്ധപ്പെടുക ..

Read Office & Admin Jobs Descriptions

 

 Male Office Staff  in Palayam

കോഴിക്കോട് പാളയത്തു Male ഓഫീസ് സ്റ്റാഫിനെ വേണം.

 പാളയത്തുള്ള കമ്പനിയിലേക്ക് അവരുടെ ഓഫീസ്,

പാക്കിങ്  - ബാങ്കിങ് കാര്യങ്ങൾ  കൈകാര്യം

ചെയ്യുവാനും പറ്റിയ കോഴിക്കോട് ടൌൺ ചുറ്റുവട്ടത്തുള്ള

20 - 30 വയസിനുള്ളിലുള്ള Male ഉദ്യോഗാർത്ഥികളിൽ നിന്നും

അപേക്ഷ ക്ഷണിക്കുന്നു.

കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം.

ബൈക്കുണ്ടാവണം. ബാങ്കിൽ പോകേണ്ടി വരും.

Time : 8AM -12 , 4 -  7.30  PM

 തുടക്കത്തിൽ ശമ്പളം 10000 ഉണ്ടാവും.

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.

     

 Read Office & Admin Jobs Descriptions


Interview Tips 

️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)

Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും  വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  

ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെഷെയർ ചെയ്യൂ..

Office Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Admin in Calicut Kozhikkode,Malappuram,Thrissur, Ernakulam

Front Office Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Female Admin in Calicut Kozhikkode,Malappuram,Thrissur, Ernakulam

Fresher Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Tele Caller Job in Calicut Kozhikkode,Malappuram,Thrissur, Ernakulam

Reception Jobs in Calicut Kozhikkode,Malappuram,ThrissurErnakulam


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552



أحدث أقدم