Interview - തിങ്കളാഴ്ച 28/12/2020 : Private Bank Calicut needs Zonal manager, Marketing Manager


തിങ്കളാഴ്ച 28/12/2020 - അവരുടെ ഓഫീസിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ നടത്തുന്നുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ  9562515552 എന്ന നമ്പറിലേക്കു   വാട്സാപ്പ് ചെയ്യുക 


സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന് Zonal Manager,Marketing Manager ,  Tele Caller നെ ആവശ്യമുണ്ട്. 







കേരളത്തിലുടനീളം പ്രവർത്തിക്കുന്ന 

സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന്റെ 

കോഴിക്കോടുള്ള അവരുടെ ബ്രാഞ്ച് ലേക്ക്  

Zonal Manager നെ ആവശ്യമുണ്ട്. 

⦿Male  or female. 

⦿15000 മുതൽ 18000 വരെ ശമ്പളം. 

ഏതെങ്കിലും ബിസിനസ്‌ മേഖലയിൽ

ലീഡർഷിപ് എക്സ്പീരിയൻസ് 

ഉള്ളവർ ആയിരിക്കണം....

വർക്കിംഗ്‌ ടൈം 9.30 to 5 PM 

മലയാളം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം...

മാർക്കറ്റിംഗ് മാനേജരെയും ബ്രാഞ്ചിലെ 

മറ്റു പ്രവർത്തനങ്ങളും  ലീഡ് ചെയ്യുക 

എന്നതാണ് വർക്ക്‌...


👍🏻ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ.. 

Send your Cv/ Resume to 9562515552 on Whatsapp  



Interview Tips 

️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)

Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..

 


أحدث أقدم