Engineer Apprenticeship or Trainee/Fresher Job Placement across Kerala

 



Apprenticeship or Trainee/Fresher Job Placement across Kerala

അപ്പ്രെന്റിസ്‌ഷിപ് / ട്രെയിനീ ജോബ്സ് 

വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്സുകളും ഐടിഐ ഡിപ്ലോമ പോലുള്ള ഉള്ള കോഴ്സുകളും കഴിഞ്ഞവർക്ക്  അവർ തെരഞ്ഞെടുത്ത മേഖലകളിൽ മികവു പുലർത്താൻ ഉതകുന്ന അപ്പ്രെന്റിസ്ഷിപ്പ് / ട്രെയിനീ  പ്ലേസ്മെൻറ് സർവീസ് ഞങ്ങൾ ചെയ്തു കൊടുക്കുന്നു.

 

ഇതിലൂടെ അവർക്കാവശ്യമായ പ്രായോഗിക പരിജ്ഞാനവും അവരുടെ കരിയറിൽ  അവർക്ക്  ഒരുപാട് മുന്നേറാൻ ഉതകുന്ന രീതിയിലുള്ള  എക്സ്പീരിയൻസും ലഭിക്കുന്നു.

 

കോഴിക്കോട് തൃശൂർ മലപ്പുറം എറണാകുളം എന്നിവിടങ്ങളിൽ ഉള്ള ഉള്ള വ്യത്യസ്ത എൻജിനീയറിങ് സ്ഥാപനങ്ങളിൽ, സെയിൽസ് ആൻഡ് സർവീസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വർക്ക് എക്സ്പീരിയൻസ് ലഭിക്കുന്നതിലൂടെ അവരുടെ ജോലിയിലും കരിയറിലും  സമഗ്രമായ മാറ്റം കൊണ്ടുവരാൻ അവർക്ക് സാധിക്കുന്നു.

 

കേരളത്തിൻറെ നാനാഭാഗത്തുമുള്ള ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ അപ്പ്രെന്റിസ്ഷിപ്പ്  സർവീസ്  ചെയ്യുന്നു. ആറുമാസം -  ഒരു  വർഷത്തെ  ട്രെയിനിങ്ങിലൂടെ അവർക്ക് അവരുടെ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭിക്കുകയും ഓരോ മേഖലയിലുമുള്ള ആഴത്തിലുള്ള പ്രായോഗിക അറിവുകളും,  വികസനവും ലഭിക്കുന്ന പരിശീലന പദ്ധതിയാണ് അപ്പ്രെന്റിസ്ഷിപ്പ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങി എല്ലാ ട്രേഡ് കളിലും അപ്പ്രെന്റിസ്ഷിപ്പ് / ട്രെയിനീ  പ്ലേസ്മെൻറ് സർവീസ് ഞങ്ങൾ ചെയ്തു കൊടുക്കുന്നു.


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

 




ELECTRICAL, MECHANICAL, CIVIL ENGINEERING, COMPUTER ENGINEER, MULTI MEDIA AND GRAPHIC DESIGNER, SECURITY SYSTEMS എന്നിവയിൽ ITI / DIPLOMA/B.TECH  കഴിഞ്ഞവർക്ക്  വ്യത്യസ്ത സ്ഥാപങ്ങളിൽ   ട്രെയിനീ ജോലി ഒഴിവുകൾ ധാരാളമുണ്ട്.  കോഴിക്കോട്മലപ്പുറംതൃശൂർഎറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക് ഞങ്ങൾ പ്ലേസ്മെന്റ്  ചെയ്തു നൽകുന്നു.

 

  • ITI  OR ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 
  • ഒറിജിനൽ സർട്ടിഫിക്കറ്റ്ഹാജരാക്കണം . 
  • ട്രെയിനിങ് പിരീഡിൽ  സ്റ്റൈപെന്റായിരിക്കും ലഭിക്കുക. 

 

റെജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ യോഗ്യതക്കും താല്പര്യങ്ങൾക്കും  പറ്റിയഒഴിവുകൾ അറിയിക്കുകയും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിങ്ങള്ക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുകയും  ചെയ്യുന്നു .

 

നിങ്ങള്ക്ക്  പ്ലേസ്മെന്റ് ലഭിക്കുന്നത് വരെ ഞങ്ങളുടെ 

സേവനം ലഭിക്കുന്നതാണ് .

 

ജോലി ഒഴിവുകളെക്കുറിച്ചു അറിയാനും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും

9562515552 എന്ന നമ്പറിലേക്കു വാട്സാപ്പ് ചെയ്യുക.


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക



 

 


 



Hotel Management Trainees in Calicut,Malappuram,Thrissur,Ernakulam.


കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലെ ഹോട്ടൽ മാനേജ്മെന്റ് ട്രെയിനി  അവസരങ്ങൾ:

കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ , ടൂറിസ്റ്റ് ഹോമുകൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ  എന്നിവയിൽ അനേകം ട്രെയിനീ അവസരങ്ങൾ ഉണ്ട്.താല്പര്യമുള്ള, ഹോട്ടൽ മേഖലയിൽ ഡിപ്ലോമയോ ഡിഗ്രിയോ കഴിഞ്ഞവർക്ക്  ട്രൈനിങ്ങിനുള്ള സൗകര്യം  ഉദ്യോഗാർത്ഥികൾക്ക്‌ ഞങ്ങൾ ട്രെയിനിങ് പ്ലേസ്മെന്റ് ചെയ്തു കൊടുക്കുന്നു.       

ഹോട്ടൽ മാനേജ്‌മന്റ് ട്രൈനീസ്

റിസപ്ഷൻ ജോബ്സ്

ഫ്രന്റ് ഓഫീസ് മാനേജ്‌മന്റ്

കുക്ക് ആൻഡ് സർവീസ് ഓപ്പണിങ്‌സ്.


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

 






Computer Hardware Engineer Trainees -

in Calicut,Malappuram,Thrissur,Ernakulam


കമ്പ്യൂട്ടർ ഹാർഡ് വെയർ/CCTV ട്രെയിനീ

 

+2 കഴിഞ്ഞു, കമ്പ്യൂട്ടർ ഹാർഡ് വെയർ കോഴ്സ് കഴിഞ്ഞവർക്ക് എക്സ്പീരിയൻസ്  ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി ഒഴിവുകൾ ഉണ്ട്. 6 മാസത്തെയോ ഒരു വർഷത്തെയോ  ഡിപ്ലോമ കോഴ്‌സുകളോ അല്ലെങ്കിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും കമ്പ്യൂട്ടർ -CCTV നൈപുണ്യ വികസന കോഴ്‌സുകളോ, പ്രോഗ്രാമുകളോ കഴിഞ്ഞവർക്കും   ഇത്തരത്തിൽ ട്രെയിനീ ആയിട്ടു പ്രവേശിക്കാവുന്നതാണ്. 

ഇതിലൂടെ ഈ മേഖലയിലുള്ള പ്രത്യേക പ്രായോഗിക വിജ്ഞാനങ്ങളും അനുഭവങ്ങളും ഓരോരുത്തർക്കും ലഭിക്കുന്നു. തങ്ങളുടെ കരിയറിലെ  ഭാവി ശോഭനമാക്കാൻ ഉതകുന്ന ഇത്തരം ട്രെയിനിങ് ജോലികൾക്കു  സ്റ്റൈപെൻഡും ലഭിക്കുന്നതിലൂടെ പഠന ശേഷം സ്വയംപര്യാപ്തത യുടെ ലോകത്തിലേക്ക് ഉദ്യോഗാർത്ഥികൾ എത്തുന്നു.

 

കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയർനെറ്റ്‌വർക്ക് എഞ്ചിനീയർ ഹാർഡ് വെയർ ട്രെയിനീ മൾട്ടി  മീഡിയഗ്രാഫിക് ഡിസൈനർ സെക്യൂരിറ്റി സിസ്റ്റംസ് ഓപ്പറേറ്റർ , CCTV ടെക്നിഷ്യൻ  എന്നിവയിൽ ITI / DIPLOMA കഴിഞ്ഞവർക്ക്    വ്യത്യസ്ത സ്ഥാപങ്ങളിൽട്രെയിനീജോലിഒഴിവുകൾ ധാരാളമുണ്ട്.  കോഴിക്കോട്മലപ്പുറംതൃശൂർഎറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക്‌ ഞങ്ങൾ പ്ലേസ്മെന്റ്  ചെയ്തു നൽകുന്നു.


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

 

 



CCTV Technician Trainees in Calicut, Malappuram,Thrissur,Ernakulam


CCTV ടെക്നിഷ്യൻ ട്രൈനീസിനെ  ആവശ്യമുണ്ട്. തൃശൂർ കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിൽ പല സ്ഥാപനങ്ങളിലും ഒഴിവുകൾ ഉണ്ട് . എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒഴിവുകൾ ഉണ്ട്.


 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineers in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 


أحدث أقدم