Apprenticeship in IOC and SBI

 




ഇന്ത്യൻ- ഓയിലിൽ 436 അപ്രന്റിസ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 19. 

വിശദ വിവരങ്ങൾക്ക്  www.iocl.com .

 

ഇന്ത്യൻ ഓയിൽ ഇൽ 493 അപ്രന്റീസ്

ഡിസംബർ 12 വരെ അപേക്ഷിക്കാം

 

കേരളത്തിൽ മാത്രം 67 ഒഴിവുകളാണ് ഉള്ളത്

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 493 അപ്രന്റീസ് മാരുടെ ഒഴിവുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ഒഴിവുകൾ ഉള്ളത് കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.

 

ഇന്ത്യൻ ഓയിലിൽ 436 അപ്രന്റിസ് ഒഴിവുണ്ട്ചണ്ഡീഗഡ്ഹരിയാനഹിമാചൽപ്രദേശ്ജമ്മുആൻഡ് കശ്മീർഡൽഹിപഞ്ചാബ്രാജസ്ഥാൻഉത്തരാഖണ്ഡ്ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്ടെക്നീഷ്യൻട്രേഡ് അപ്രന്റിസ് എന്നിങ്ങനെയാണ്  അവസരംമെക്കാനിക്കൽഇലക്ട്രിക്കൽഇൻസ്ട്രുമെന്റേഷൻസിവിൽഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്ഇലക്ട്രോണിക്സ് ട്രേഡുകളിലാണ് ടെക്നീഷ്യൻ ഒഴിവ്ഫിറ്റർഇലക്ട്രീഷ്യൻഇലക്ട്രോണിക്സ് മെക്കാനിക്ഇൻസ്ട്രുമെന്റ് മെക്കാനിക്മെഷീനിസ്റ്റ്അക്കൗണ്ടന്റ്ഡാറ്റ എൻട്രി ഓപറേറ്റർ ട്രേഡുകളിലാണ് ട്രേഡ്  അപ്രന്റിസ് ഒഴിവ്.

 

ട്രേഡ് അപ്രന്റീസ്  ഐടിഐ :   കേരളത്തിൽ 42 ഒഴിവുണ്ട് (ജനറൽ 23 4 എസ് 4 OBC  11)

 

യോഗ്യത :  എസ്എസ്എൽസി, ഫിറ്റർ / ഇലക്ട്രീഷ്യൻ/  ഇന്ത്യൻ ഇലക്ട്രോണിക്സ്/  ഇലക്ട്രോണിക്സ് മെക്കാനിക്/  ഇൻസ്ട്രുമെൻസ് മെക്കാനിക് / മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ ഐടിഐ.

 

ട്രേഡ് അപ്പന്ഡിസ്- അക്കൗണ്ടൻറ് : 207 കേരളത്തിൽ  22 ഒഴിവുകളുണ്ട് ( ജനറൽ 13. EWS -2 OBC  5, SC -2 )

 

യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം. എസ് സി എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 40 45 ശതമാനം മതി.

 

ട്രേഡ് അപ്രന്റീസ് - ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫ്രെഷർ : 14.  കേരളത്തിൽ രണ്ട് ഒഴിവുകളുണ്ട് ( ജനറൽ - 2)

 

യോഗ്യത : ഹയർസെക്കൻഡറി. ബിരുദം ഉണ്ടാവരുത്.

 

ട്രേഡ് അപ്രന്റീസ്  ഡാറ്റാ എൻട്രി ഓപ്പറേറ്റർ - സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് 10. കേരളത്തിൽ  ഒരു ഒഴിവ് ആണുള്ളത്. ജനറൽ 1.

 

യോഗ്യത : ഹയർസെക്കൻഡറി. ബിരുദം ഉണ്ടാവരുത്. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്ററി ൽ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധം.

 

പ്രായപരിധി : 18 to 24 വയസ്സ്.  എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ജനറൽ എസ് സി എസ് ടി വിഭാഗത്തിൽ ഭിന്നശേഷിക്കാർക്ക് യഥാക്രമം 10 13 15 വർഷത്തെ വയസ്സുള്ള ആണ് ലഭിക്കുക. അപ്രന്റീസ് നിയമമനുസരിച്ചുള്ള ലഭിക്കും.

 

എഴുത്തുപരീക്ഷയും മെഡിക്കൽ പരിശോധനയും അടിസ്ഥാനമാക്കിയാണ്  പ്രവേശനം നടക്കുക.  വിശദവിവരങ്ങൾ www.iocl.com  എന്ന വെബ്സൈറ്റിൽ ഉണ്ട്. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.

 

എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ 8,500 അ​​​​പ്ര​​​​ന്‍റി​​​​സ്

സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​എ​​​​സ്ബി​​​​ഐ) അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 8,500 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ 141 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒ​​​​രു സം​​​​സ്ഥ​​​​ന​​​​ത്തേ​​​​ക്കു​​​​മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വൂ. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട്-14, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​നാ​​​​ല്, ക​​​​ണ്ണൂ​​​​ർ-​​​​എ​​​​ട്ട്, മ​​​​ല​​​​പ്പു​​​​റം- 20, കോ​​​​ഴി​​​​ക്കോ​​​​ട്-10, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്-​​​​ഒ​​​​ന്പ​​​​ത്, എ​​​​റ​​​​ണാ​​​​കു​​​​ളം-13, കോ​​​​ട്ട​​​​യം-10, തൃ​​​​ശൂ​​​​ർ- 28, വ​​​​യ​​​​നാ​​​​ട്-​​​​നാ​​​​ല്, ഇ​​​​ടു​​​​ക്കി-11, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-​​​​മൂ​​​​ന്ന്, ആ​​​​ല​​​​പ്പു​​​​ഴ-​​​​മൂ​​​​ന്ന്, കൊ​​​​ല്ലം- നാ​​​​ല് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത ബി​​​​രു​​​​ദം. 2020 ഒ​​​​ക്ടോ​​​​ബ​​​​ർ 31 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് യോ​​​​ഗ്യ​​​​ത ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

പ്രാ​​​​യം: 20- 28 വ​​​​യ​​​​സ്. 1992 ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നും 2000 ഒ​​​​ക്ടോ​​​​ബ​​​​ർ 31നും ​​​​ഇ​​​​ട​​​​യി​​​​ൽ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ര​​​​ണ്ട് തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭാ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 2021 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ. പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭാ​​​​ഷ പ​​​​ഠി​​​​ച്ച​​​​താ​​​​യു​​​​ള്ള പ​​​​ത്താം​​​​ക്ലാ​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ല​​​​സ്ടു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭാ​​​​ഷ പ​​​​രീ​​​​ക്ഷ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

സ്റ്റൈ​​​​പ്പെ​​​​ന്‍റ്: ആ​​​​ദ്യ​​​​ത്തെ വ​​​​ർ​​​​ഷം 15,000 രൂ​​​​പ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ർ​​​​ഷം 16,500 രൂ​​​​പ​​​​യും മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ർ​​​​ഷം 19,000 രൂ​​​​പ​​​​യും പ്ര​​​​തി​​​​മാ​​​​സം ല​​​​ഭി​​​​ക്കും. മ​​​​റ്റ് അ​​​​ല​​​​വ​​​​ൻ​​​​സും ആ​​​​നു​​​​കൂ​​​​ല്യ​​​​വും ല​​​​ഭി​​​​ക്കി​​​​ല്ല.

അ​​​​പേ​​​​ക്ഷ: www.sbi.co.in  ലൂ​​​​ടെ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി : December 10.

 

أحدث أقدم