ഇന്ത്യൻ- ഓയിലിൽ 436 അപ്രന്റിസ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 19.
വിശദ വിവരങ്ങൾക്ക് www.iocl.com
.
ഇന്ത്യൻ ഓയിൽ ഇൽ 493 അപ്രന്റീസ്
ഡിസംബർ 12 വരെ അപേക്ഷിക്കാം
കേരളത്തിൽ മാത്രം 67 ഒഴിവുകളാണ് ഉള്ളത്
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 493 അപ്രന്റീസ് മാരുടെ ഒഴിവുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ഒഴിവുകൾ ഉള്ളത്
കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.
ഇന്ത്യൻ ഓയിലിൽ 436 അപ്രന്റിസ് ഒഴിവുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മുആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്. ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് എന്നിങ്ങനെയാണ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ട്രേഡുകളിലാണ് ടെക്നീഷ്യൻ ഒഴിവ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപറേറ്റർ ട്രേഡുകളിലാണ് ട്രേഡ് അപ്രന്റിസ് ഒഴിവ്.
ട്രേഡ് അപ്രന്റീസ് ഐടിഐ : കേരളത്തിൽ 42 ഒഴിവുണ്ട് (ജനറൽ 23 4 എസ് 4 OBC 11)
യോഗ്യത : എസ്എസ്എൽസി, ഫിറ്റർ / ഇലക്ട്രീഷ്യൻ/ ഇന്ത്യൻ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെൻസ് മെക്കാനിക് / മെഷീനിസ്റ്റ് എന്നീ
ട്രേഡുകളിൽ ഐടിഐ.
ട്രേഡ് അപ്പന്ഡിസ്-
അക്കൗണ്ടൻറ് : 207 കേരളത്തിൽ 22 ഒഴിവുകളുണ്ട് ( ജനറൽ 13.
EWS -2 OBC 5, SC -2 )
യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം. എസ് സി എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 40
45 ശതമാനം മതി.
ട്രേഡ് അപ്രന്റീസ്
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫ്രെഷർ : 14. കേരളത്തിൽ രണ്ട് ഒഴിവുകളുണ്ട് (
ജനറൽ - 2)
യോഗ്യത : ഹയർസെക്കൻഡറി. ബിരുദം ഉണ്ടാവരുത്.
ട്രേഡ് അപ്രന്റീസ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ - സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്
10. കേരളത്തിൽ ഒരു ഒഴിവ് ആണുള്ളത്. ജനറൽ 1.
യോഗ്യത : ഹയർസെക്കൻഡറി. ബിരുദം ഉണ്ടാവരുത്. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്ററി
ൽ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധം.
പ്രായപരിധി : 18 to 24 വയസ്സ്. എസ് സി എസ് ടി വിഭാഗക്കാർക്ക്
അഞ്ചു വർഷത്തെയും വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ജനറൽ എസ് സി എസ്
ടി വിഭാഗത്തിൽ ഭിന്നശേഷിക്കാർക്ക് യഥാക്രമം 10
13 15 വർഷത്തെ വയസ്സുള്ള ആണ് ലഭിക്കുക. അപ്രന്റീസ് നിയമമനുസരിച്ചുള്ള
ലഭിക്കും.
എഴുത്തുപരീക്ഷയും മെഡിക്കൽ
പരിശോധനയും അടിസ്ഥാനമാക്കിയാണ് പ്രവേശനം നടക്കുക. വിശദവിവരങ്ങൾ www.iocl.com
എന്ന വെബ്സൈറ്റിൽ ഉണ്ട്. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി ഡിസംബർ 12.
എസ്ബിഐയിൽ 8,500 അപ്രന്റിസ്
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) അപ്രന്റിസ്ഷിപ്പിന്
അപേക്ഷ ക്ഷണിച്ചു. 8,500
ഒഴിവുകളാണുള്ളത്. വിവിധ
സംസ്ഥാനങ്ങളിലാണ് അവസരം.
കേരളത്തിൽ 141
ഒഴിവുകളുണ്ട്. ഒരു
സംസ്ഥനത്തേക്കുമാത്രമേ
അപേക്ഷിക്കാവൂ. മൂന്നു വർഷമാണ്
പരിശീലനം. കേരളത്തിൽ പാലക്കാട്-14, തിരുവനന്തപുരം-നാല്, കണ്ണൂർ-എട്ട്, മലപ്പുറം- 20, കോഴിക്കോട്-10, കാസർഗോഡ്-ഒന്പത്, എറണാകുളം-13, കോട്ടയം-10, തൃശൂർ- 28, വയനാട്-നാല്, ഇടുക്കി-11, പത്തനംതിട്ട-മൂന്ന്, ആലപ്പുഴ-മൂന്ന്, കൊല്ലം- നാല്
എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: അംഗീകൃത
ബിരുദം. 2020 ഒക്ടോബർ 31 അടിസ്ഥാനമാക്കിയാണ് യോഗ്യത
കണക്കാക്കുന്നത്.
പ്രായം: 20- 28
വയസ്. 1992 നവംബർ
ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ
ജനിച്ചവരായിരിക്കണം. രണ്ട്
തീയതിയും ഉൾപ്പെടെ.
തെരഞ്ഞെടുപ്പ്: ഓൺലൈൻ
പരീക്ഷയുടെയും പ്രാദേശികഭാഷ
പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്
തെരഞ്ഞെടുപ്പ്. 2021
ജനുവരിയിലായിരിക്കും പരീക്ഷ.
പ്രാദേശികഭാഷ പഠിച്ചതായുള്ള
പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
സർട്ടിഫിക്കറ്റ്
ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ
പരീക്ഷ ഉണ്ടായിരിക്കില്ല.
സ്റ്റൈപ്പെന്റ്: ആദ്യത്തെ
വർഷം 15,000
രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാമത്തെ വർഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ്
അലവൻസും ആനുകൂല്യവും ലഭിക്കില്ല.
അപേക്ഷ: www.sbi.co.in ലൂടെ
അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി : December 10.