Need Male and Female Accountants in Calicut

 Need Male and Female Accountants in Calicut for various Private Business Firms


We have Senior Accountant, Junior Accountant, Assistant Accountant, Fresher/Trainee job vacancies in Calicut. Candidates have +2 or B.Com with Tally have large vacancies.

കോഴിക്കോട്  നിരവധി അക്കൗണ്ടന്റ് ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.

Need Male and Female Accountants in Calicut

Need Accountant in a Wholesale Shop in Palayam, Calicut.

കോഴിക്കോടുള്ള വ്യാപാര സ്ഥാപനത്തിലേക് മെയിൽ അക്കൗണ്ടന്റ് നെ ആവശ്യമുണ്ട് . ടാലി , ജി എസ് ടി അറിഞ്ഞിരിക്കണം . തുടക്കത്തിൽ 10000 രൂപയാണ് ശമ്പളം ഉണ്ടായിരിക്കുക . രാവിലെ 9 മണി മുതൽ വൈകുന്നേരം 8 .30 വരെയാണ് വർക്കിംഗ് ടൈം . 

നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാവും. കോഴിക്കോട് ജില്ലക്കാർ അപേക്ഷിക്കുക.  


Need Accountant in Electronics Shop in Ramanattukara, Calicut.

രാമനാട്ടുകരയുള്ള  ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയന്സസിലേക്ക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ടാലി അറിഞ്ഞിരിക്കണം . മിനിമം ഒരു വർഷമെങ്കിലും എക്‌സ്‌പീരിയൻസ് ഉണ്ടായിരിക്കണം . ശമ്പളം തുടക്കത്തിൽ 10000 രൂപ ആയിരിക്കും ഉണ്ടാവുക. പെർഫോമൻസ് അനുസരിച്ചു ശമ്പള വർധന ഉണ്ടായിരിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് വർക്കിംഗ് ടൈം .

നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാവും. കോഴിക്കോട് ജില്ലക്കാർ അപേക്ഷിക്കുക.  


Need Accountant in Electronics Shop in Kallayi Road, Calicut Town.

കോഴിക്കോടുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക് ഫീമെയിൽ അക്കൗണ്ടന്റിനെ  ആവശ്യമുണ്ട് . ടാലി നന്നായി അറിഞ്ഞിരിക്കണം . ജി എസ് ടി അറിഞ്ഞാൽ നല്ലത് . ഫ്രഷർ ആണെങ്കിൽ 8000 രൂപയും എക്‌സ്‌പീരിയൻസ് ഉള്ളവരാണെങ്കിൽ 9000 രൂപയും ആണ് ശമ്പളം ഉണ്ടായിരിക്കുക . 9 മണി മുതൽ 5 .30 വരെയാണ് വർക്കിംഗ് ടൈം .

നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാവും. കോഴിക്കോട് ടൌൺ പരിസരത്തുള്ളവർ  അപേക്ഷിക്കുക. 

Accountant Trainee in a Tax Cunsultancy in Calicut.

കോഴിക്കോടുള്ള ടാക്‌സ് കൺസൾട്ടൻസിയിലേക്കു  അക്കൗണ്ടൻറ് ട്രെയിനീസ്നെ ആവശ്യമുണ്ട് . മെയിൽ ഓർ ഫെമെയിൽ . 3000 രൂപയാണ് സ്റ്റൈപെൻറ് ഉണ്ടായിരിക്കുക . വർക്കിംഗ് ടൈം 10 മണി മുതൽ 5 .30 വരെ ആയിരിക്കും .  പെർഫോമൻസ് നോക്കി  അവിടെ തന്നെ ജോലി സ്ഥിരപ്പെടുത്തുന്നതാണ്.
 നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാവും.

Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

Accountant Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam


Accountant Trainees in Calicut Kozhikkode,Malappuram,Thrissur, Ernakulam


Female Accountants in Calicut Kozhikkode,Malappuram,Thrissur, Ernakulam


B.Com Fresher Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam


Senior Accounts Job in Calicut Kozhikkode,Malappuram,Thrissur, Ernakulam


Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Accounts job Vacancies in Calicut ?

 

Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552






أحدث أقدم