ഇന്ത്യൻ വ്യോമസേനയിൽ അവസരം
വ്യോമസേനയിൽ 235 ഓഫീസർ.
ഡിസംബർ 30 നകം അപേക്ഷിക്കണം. 2022 ജനുവരിമുതൽ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും.
ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ
ഉള്ളവർക്ക് 74 ആഴ്ചയും മറ്റുള്ളവർക്ക്
52 ആഴ്ചയും ആണ് പരിശീലനം പരിശീലനത്തിനുശേഷം
ഓഫീസർ തസ്തികയിൽ നിയമിക്കും.
ഇന്ത്യൻ വ്യോമസേനയിലെ കമ്മീഷൻഡ്
ഓഫീസർമാരാകാനുള്ള എയർഫോഴ്സ് കോമ്മൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിൽ ആണ് പ്രവേശനം. ആകെ 235 ഒഴിവുകളാണുള്ളത്
ഫ്ലയിങ് ബ്രാഞ്ചിൽ ഷോർട്ട്
സർവീസ് കമ്മീഷൻ വഴിയും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിൽ എസ് എസ് ഇ , പെർമനെന്റ് കമ്മീഷൻ
എന്നിവ വഴിയാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതർ ആയിരിക്കണം. വനിതകൾക്ക് അപേക്ഷിക്കാം.
2022 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കും.
യോഗ്യത :
ഫ്ളയിങ്
ബ്രാഞ്ച് : പന്ത്രണ്ടാം ക്ലാസിൽ മാത്തമാറ്റിക്‌സും, ഫിസിക്സിനും 60 ശതമാനം വീതം മാർക്ക്, 60 ശതമാനം മാർക്കോടെ
ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്
എൻജിനിയേഴ്സ് ഇന്ത്യയുടെയോ എയറോനോട്ടിക്കൽ
സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം. അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
NCC , എയർവിങ് സീനിയർ ഡിവിഷൻ C സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ്
സ്പെഷ്യൽ അപേക്ഷിക്കാനുള്ള അർഹത.
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ: പന്ത്രണ്ടാം
ക്ലാസിൽ മാത്തമാറ്റിക്‌സും, ഫിസിക്സും 50% വിധം മാർക്ക്, ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ അസോസിയേറ്റ്
മെമ്പർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയേഴ്സ് ഇന്ത്യയുടെയോ ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിഭാഗങ്ങളുടെ
പരീക്ഷയിൽ വിജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷനിൽ 60 ശതമാനം മാർക്കോടെ വിജയം. അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകളോടെ
അപേക്ഷിക്കാം.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) : മൂന്ന്
ബ്രാഞ്ചുകളിൽ ആണ് പ്രവേശനം. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് 60 ശതമാനം മാർക്കോടെ ബിരുദം/ എൻജിനീയറിങ്
ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ
അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റ്യൂട്ട്
എൻജിനിയേഴ്സ് -ഇന്ത്യയുടെയോ എയറോനോട്ടിക്കൽ
സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ A,B വിഭാഗങ്ങളിലെ പരീക്ഷയിൽ വിജയം. അക്കൗണ്ട്സ് 60 ശതമാനം മാർക്കോടെ BCom ബിരുദം. നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.
പ്രായപരിധി :
ഇതിൽ ഫ്ലൈ ബ്രാഞ്ചിന് 20-
24 വയസ്സ്. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ രണ്ട് തീയതികളും ഉൾപ്പെടെ ജനനം. കൊമേഴ്സ്യൽ
പൈലറ്റ് ലൈസൻസ് കൈവശമുള്ളവർക്ക് രണ്ടുവർഷത്തെ
വയസ്സിളവുണ്ട്.
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച് 20 - 26 വയസ്സ്. 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും
ഇടയിൽ രണ്ട് തീയതികളും ഉൾപ്പെടെ ജനിച്ചവരും ആകണം
പരിശീലനം :
2022 ജനുവരി മുതൽ ഹൈദരാബാദ് എയർഫോഴ്സ്
അക്കാദമിയിൽ പരിശീലനം ആരംഭിക്കും.ഫ്ലയിങ്,
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുകളിൽ ഉള്ളവർക്ക് 74 ആഴ്ചയും മറ്റുള്ളവർക്ക് 52 ആഴ്ചയുമാണ് പരിശീലനം ഉണ്ടാവുക. പരിശീലനത്തിനു ശേഷം
ഓഫീസർ തസ്തികയിൽ നിയമിക്കുന്നതായിരിക്കും.
അപേക്ഷ :
ഓൺലൈൻ പരീക്ഷ ആയിരിക്കും ഉണ്ടാവുക. അപേക്ഷാ ഫീസ് 250 രൂപ ആണ്. എൻസിസി, സ്പെഷ്യൽ എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് ഫീസുണ്ടാവുന്നതല്ല.
യോഗ്യത, അപേക്ഷിക്കേണ്ട തീയതി,
പരീക്ഷ, പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ https://afcat.cdac.in/AFCAT/index.html എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
അവസാന തീയതി ഡിസംബർ 30.
Private Jobs in
Calicut/Kozhikode,Kochi,Kerala
Sales Jobs in
Calicut/Kozhikode,Malapuram,Kochi,Kerala
Accounts Jobs in
Calicut/Kozhikode,Kochi, Kerala
Engineer Jobs in
Calicut Kozhikode,Malappuram,Kochi, Kerala
Teaching-Academic
Jobs in Calicut Kozhikode,Malappuram,Kochi,Kerala
Office-Admin Jobs in
Calicut Kozhikode,Malappuram,Kochi,Kerala
Hotel Jobs in
Calicut Kozhikode,Malappuram,Kochi,Kerala
Male/Female Jobs in
Calicut/Kozhikode,Kochi,Kerala
Apply for Calicut/Kozhikode Jobs
For Placement assistance, Contact us today. To
know more about Job details and attend Interviews Send
your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find
Suitable and Latest Job vacancies in Calicut/Kozhikkode
How
can Apply for the Apply for Job Vacancies in Calicut/Kozhikode?
Alfa
Careers have Job vacancies in Malappuram in all sectors.
Looking to find out the latest and appropriate
vacancies according to your Professions, Qualification, Preference and
Experience, just Register with Alfa Careers and Training.
You can find Job Vacancies for various Skills, Professions,
Categories, Qualification in Calicut, Part-time and latest jobs in Kozhikode.
We have Latest Freshers/Experienced jobs in Kozhikode, Malappuram,
Thrissur, Ernakulam. 10th, +2 and Degree holders have large vacancies across
Kerala.
For
Registration and Other Supports Contact our official Whatsapp : +91 9562515552