117 vacancies in TNPL; Apply till December 18.

തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിൽ

 117 ഒഴിവുകൾ ; ഡിസംബര്‍ 18 വരെ അപേക്ഷിക്കാം..




ടി.എന്‍.പി.എല്ലില്‍ 117 ഒഴിവുകൾ ; ഡിസംബര്‍ 18 വരെ അപേക്ഷിക്കാം

 

കേന്ദ്ര  പൊതുമേഖലാ സ്ഥാപനമായ  തമിഴ്നാട് ന്യൂസ്പ്രിന്റ്  ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിന്റെ  തിരുച്ചിറപ്പള്ളിയിലുള്ള  പ്ലാന്റിൽ  117 ഒഴിവുകളുണ്ട്.

 

സെമി സ്കിൽഡ് (കെമിക്കൽ)-41

 

യോഗ്യത: കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ഡിപ്ലോമ, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

 

സെമി സ്കിൽഡ് (മെക്കാനിക്കൽ)-21

 

യോഗ്യതഎസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഫിറ്റർ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

 

സെമി സ്കിൽഡ് (ഇലക്ട്രിക്കൽ)-12

 

യോഗ്യത: എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

 

സെമി സ്കിൽഡ് (ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്)-10

 

യോഗ്യത: 1. a. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ഡിപ്ലോമ. അല്ലെങ്കിൽ 1. b. എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റ് മെക്കാനിക്കൽ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്. 2. 5-10 വർഷത്തെ പ്രവൃത്തിപരിചയം.

 

ഷിഫ്റ്റ് എൻജിനീയർ/ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ)-14

 

യോഗ്യത: കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി എന്നിവയിൽ ഒന്നാംക്ലാസ് ബി../ബി.ടെക്. അല്ലെങ്കിൽ ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയും, 8-10 വർഷത്തെ പ്രവൃത്തിപരിചയം.

 

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)-10

 

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്/പ്രൊഡക്ഷൻ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി../ബി.ടെക്, 8-10 വർഷത്തെ പ്രവൃത്തിപരിചയം.

 

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)-6

 

യോഗ്യത: ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബി../ബി.ടെക്., 8-10 വർഷത്തെ പ്രവൃത്തിപരിചയം.

 

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇൻസ്ട്രുമെന്റേഷൻ)-3

 

യോഗ്യത: 1. a. ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി../ബി.ടെക്. അല്ലെങ്കിൽ 1. b. ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പ്രൊസസ് ഇൻസ്ട്രുമെന്റേഷനും. 2. 8-10 വർഷത്തെ പ്രവൃത്തിപരിചയം.

 

വിശദവിവരങ്ങൾക്ക് www.tnpl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്തിനുള്ള  അവസാന തീയതി : ഡിസംബർ 18.

തപാലിൽ അപേക്ഷ സ്വീകരിക്കുന്നതിനുള്ള  അവസാന തീയതി

ഡിസംബർ 24.


  


أحدث أقدم