Welcome to Alfa Careers and Training

Calicut Jobs | Job in Calicut | Fresher Jobs in Calicut.

We have Different Jobs in Calicut like Accountants, Engineering, Sales, Marketing, Data Entry, Collection and Delivery, jobs in Trading Groups, Educational Institutions, Hotels, Hospitals, Tax Consultants, Business Establishments, Manufacturing Units, Printing Press, Construction Companies, Health Care Business, IT Firms, and Transportation & Logistic Groups in Calicut. Fresher and experienced have vacancies.

Minimum 10th/ +2 and above  are required for Different jobs.Need Basic Computer Knowledge and Good Communication Skills

ആൽഫ കരിയറിലേക്ക് സ്വാഗതം ...

Calicut Jobs | Job in Calicut | Fresher Jobs in Calicut

Calicut Jobs | Job in Calicut | Fresher Jobs in Calicut

Different Job Vacancies in Calicut.

We have different Job Vacancies in various sectors in Calicut.

ജോബ് കൺസൾട്ടൻസി :

കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് പ്രൊഫെഷണൽ ജോലികൾ ഉൾപ്പെടെ എല്ലാ ഫീൽഡിലേക്കും പ്ലേസ്മെന്റ് സർവീസ്  നൽകുന്ന  ഒരു നൂതന എച്ച്ആർ കൺസൾട്ടൻസിയാണ് ആൽഫ കരിയേഴ്‌സ്. 

ഓരോ സ്ഥാപനങ്ങളുടെയും മാനവ വിഭവ ശേഷി പ്രശ്നങ്ങളും  ആവശ്യങ്ങളും  കൃത്യമായി മനസിലാക്കുകയും
, വിശകലനം ചെയ്യുകയും  ശരിയായ സമയത്ത് ശരിയായ മാനവ വിഭവശേഷി പരിഹാരങ്ങൾ കണ്ടെത്തുന്ന സ്ഥാപനമായി നിലനിൽക്കാനും  ഞങ്ങൾ പരിശ്രമിക്കുന്നു.    കോർപ്പറേറ്റ് ലോകത്ത് മികച്ച എക്‌സ്‌പോഷറുകൾ നേടാനാകുന്ന അവസരങ്ങൾ നേടാൻ ഫ്രെഷേഴ്‌സിനെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കോർപ്പറേറ്റുകളെ അവരുടെ തിരഞ്ഞെടുപ്പ്, നിയമന പ്രക്രിയ എന്നിവ നടപ്പിലാക്കുന്നതിനും മികച്ചൊരു കരിയർ അരങ്ങേറ്റം നൽകുന്നതിനായി ഏറ്റവും മികച്ച ഫ്രെഷറുകളെ തിരഞ്ഞെടുക്കുന്നതിനും ഞങ്ങൾ അവരെ സഹായിക്കുന്നു.

 

മറ്റു  പ്ലേസ്മെന്റ്  സർവീസ് കളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വ്യത്യസ്തമായി, ഞങ്ങളുടെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ ക്ലയന്റുകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെ ട്രാക്ക് സൂക്ഷിക്കുകയും, ഉടനടി പരിഹാരങ്ങൾ കാണാൻ സഹായിക്കുകയും ചെയ്യുന്നു.  അങ്ങനെ അവരുടെ  പരമാവധി സംതൃപ്തി ഉറപ്പാക്കുന്നു. ക്ലയന്റുകളുടെ ബിസിനസ്സിനെക്കുറിച്ച് സമഗ്രമായ ധാരണയുണ്ടാക്കാൻ ഞങ്ങളുടെ ടീം സമയമെടുക്കാറുണ്ട്.   ഒപ്പം സ്റ്റാഫ് റിക്രൂട്ട്മെൻറും സെലക്ഷനുമായി ബന്ധപ്പെട്ട സമാനതകളില്ലാത്ത ഗുണനിലവാരവും സേവനങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണ്.

 

കോഴിക്കോട് മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ പ്രൊഫഷണൽ ജോലികൾ ഉൾപ്പടെ എല്ലാ മേഖലകളിലും ഞങ്ങൾ പ്ലേസ്മെന്റ് സർവീസ് ചെയ്യുന്നു. നിങ്ങളുടെ അഭിരുചികൾക്കിണങ്ങിയ  ജോലി ലഭിക്കുന്നതിന് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്കിണങ്ങിയ ജോലി- ഒഴിവുകളെക്കുറിച്ചു കൂടുതൽ അറിയുന്നതിനുംജോലിക്കായുള്ള  ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുമായി ഇപ്പോൾ തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുക :

 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

Calicut Jobs | Job in Calicut | Fresher Jobs in Calicut


നിങ്ങൾക്ക് അനുയോജ്യമായ ജോലികൾ... ആകർഷകമായ ശമ്പളം ..

അക്കൗണ്ടന്റ് ജോബ്സ് , എൻജിനീയറിങ് ജോബ്സ്, അക്കാഡമിക് ജോബ്സ്, IT ജോബ്സ്, ഓഫീസ് ആൻഡ് അഡ്മിൻ ജോബ്സ്, ഗ്രാഫിക്സ് ജോബ്സ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജോബ്സ്, ഫീൽഡ് വർക്ക് ജോബ്സ്, കലക്ഷൻ ആൻഡ് ഡെലിവറി ജോബ്സ്, വെൽഡർ ആൻഡ് ഫാബ്രിക്കേറ്റർ ജോബ്സ്..

 

ട്രെയിനിങ് പ്ലേസ്‌മെന്റ്സ് :

അക്കൗണ്ടന്റ്, എന്ജിനീറിംഗ്, ഹോട്ടൽ മാനേജ്‌മന്റ് മേഖലകളിൽ ട്രൈനീസ് ആയിട്ടുള്ളവർക്കു ഞങ്ങൾ പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് ചെയ്തു കൊടുക്കുന്നു ..

 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

Calicut Jobs | Job in Calicut | Fresher Jobs in Calicut


എൻജിനീയറിങ്  ജോബ്സ് :


ITI,  DIPLOMA, B.TECH കഴിഞ്ഞവർക്ക്  ട്രെയിനീ ആയിട്ടും എക്സ്പീരിയൻസ് ഉള്ളവർക്ക് അതനുസരിച്ചും ഒഴിവുകൾ ഉണ്ട്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം . ട്രെയിനിങ് പിരീഡിൽ സ്റ്റൈപെന്റായിരിക്കും ലഭിക്കുക.

 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക

Calicut Jobs | Job in Calicut | Fresher Jobs in Calicut

അക്കൗണ്ടന്റ് ട്രെയിനീ പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് :


കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ അക്കൗണ്ടന്റ്, ടാക്സ് കൺസൽട്ടൻറ്,   ചാർട്ടേർഡ് അക്കൗണ്ടന്റ്  എന്നിവരുടെ കൂടെ അക്കൗണ്ടന്റ് ട്രെയിനീ ഒഴിവുകൾ ഉണ്ട്.

+2, അല്ലെങ്കിൽ ഡിഗ്രികഴിഞ്ഞ്  അക്കൗണ്ടിംഗ് കോഴ്സ്  പാസ്സ്  ആയവർക്ക് അപേക്ഷിക്കാവുന്നതാണ്.  

 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


    

ഹോട്ടൽ ഫീൽഡ് :


ഹോട്ടൽ മേഖലയിൽ ഡിപ്ലോമയോ ഡിഗ്രിയോ

കഴിഞ്ഞവർക്ക്  ട്രൈനിങ്ങിനുള്ള സൗകര്യം ഞങ്ങൾ ചെയ്തു കൊടുക്കുന്നു.

___________________________________

ഇന്റർവ്യൂ വിൽ പങ്കെടുക്കാനോ CV ഫോർവേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർ  ഞങ്ങളുമായി ബന്ധപ്പെടുക. ജോലി ഒഴിവുകളെക്കുറിച്ചു അറിയാനും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും 9562515552  എന്ന  നമ്പറിലേക്കുവാട്സാപ്പ് ചെയ്യുക

📲For Interview details, Contact Whats-app Only : 9562515552.

Kerala Job Search now Easy..

Private Jobs in Calicut, Sales-Marketing Jobs, Engineer Jobs, Accountant Jobs, Teaching-Academic Jobs, Teaching-Academic Jobs, Office-Admin Jobs, Hotel Jobs, Male/Female Jobs, Billing/Cashier Jobs in Calicut,Thrissur, Kochi,Trivandrum,Kerala.


Private Jobs in Calicut, Sales-Marketing Jobs, Engineer Jobs, Accountant Jobs, Teaching-Academic Jobs, Teaching-Academic Jobs, Office-Admin Jobs, Hotel Jobs, Male/Female Jobs, Billing/Cashier Jobs across Kerala.


Features  of Alfa Careers App

Search by Locations

Categories

Create your profile

Save your Interested Categories

Personalized Notifications.

Abroad Jobs


Different  Kinds of Job Posts

Jobs By Alfa Careers

Employment Exchange Jobs

Govt./ PSC/UPSC Jobs

Internships / Trainee Vacancies

Abroad Jobs



Features  of Alfa Careers App

  • Job Search by Locations:
  • Jobs from all Districts and localities across Kerala
  • Job Categories:
  • Jobs under Different Categories such as Accounts Eng., healthcare, Sales, Designing, Driver etc..
  • Create your profile:
  • You can create your personalized Profile
  • Save your Interested Categories and Jobs
  • You get personalized Notifications whenever we posts new Jobs matching your interests.
  • Personalized Notifications for saved Categories and Job Applications
  • Abroad Jobs:
  • We have Large Vacancies in all categories in Gulf and other Countries.
  • Employment Exchange Jobs
  • Govt and Public Jobs
  • Internship Jobs

 


How can Use:

▶️         Download Alfa Careers  App for Google Play Store

▶️         Tap Enter or Create Profile

▶️         Search your Jobs by Categories-

▶️         Different Job listing –

▶️         Select Job Post –

▶️         Select a Package for Private Jobs across Kerala

▶️         Apply for Jobs…





A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now






Educational Services - വിദ്യാഭ്യാസ കൺസൾട്ടൻസി:

        സ്‌കൂൾ തലം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലമാണ്. വിദ്യാർത്ഥികളുടെ മനസുംഅവരുടെ സ്വപ്നങ്ങളും മനസിലാക്കിയാവണം രക്ഷിതാക്കളുംസമൂഹവും അവർക്കു വേണ്ട പിന്തുണ നൽകേണ്ടത്. വിവിധങ്ങളായ കോഴ്‌സുകളുംജോലി മേഖലകളുംസ്വദേശത്തും വിദേശത്തുമുള്ള സാധ്യതകളും വിദ്യാർത്ഥികളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.      

        ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക്  വിവരവുംപിന്തുണയും,മാർഗ്ഗനിർദ്ദേശവും  ഞങ്ങൾ നൽകുന്നു. ഞങ്ങൾ വിദ്യാർത്ഥികളുടെ യോഗ്യതയും അവരുടെ ആവശ്യവും അനുസരിച്ച് കൗൺസിലിംഗ്വിദ്യാർത്ഥികൾരക്ഷിതാക്കൾപ്രൊഫഷണലുകൾ എന്നിവരുമായി വ്യക്തിപരമായി ചർച്ചകൾ സംഘടിപ്പിക്കുകയും  ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ സഹായിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ആവശ്യകതയും പ്രതീക്ഷകളും മനസിലാക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാത്തരം സാധ്യതകളെയും കുറിച്ച് പരിചയപ്പെടിത്തുകയും ചെയ്യുന്നു.



Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 



أحدث أقدم