HAL-Recruitment-2024-Latest-Notification-Details

 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്ല ശമ്പളത്തിൽ ജോലി 

HAL Recruitment 2024 Latest Notification Details




 



HAL Recruitment 2024 Latest Notification Details

Vacancy Details 


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇപ്പോള്‍ ഡിപ്ലോമ ടെക്നീഷ്യൻ, ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ  വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 166 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 17 മുതല്‍ 2024 ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.




Last Date to Apply  


അപേക്ഷ ആരംഭിക്കുന്ന തിയതി         -    2024 ഓഗസ്റ്റ് 17
അപേക്ഷ അയക്കേണ്ട അവസാന തിയതി   -      2024 ഓഗസ്റ്റ് 28


HAL Recruitment 2024 Latest Notification Details

സ്ഥാപനത്തിന്റെ പേര്    :  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
ജോലിയുടെ സ്വഭാവം     : Central Govt
Recruitment Type                     : Temporary Recruitment
Advt No N/A
തസ്തികയുടെ പേര്    :ഡിപ്ലോമ ടെക്നീഷ്യൻ, ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം    :  166
ജോലി സ്ഥലം                       :  All Over India

അപേക്ഷിക്കേണ്ട രീതി    : ഓണ്‍ലൈന്‍
ഒഫീഷ്യല്‍ വെബ്സൈറ്റ്  : https://www.hal-india.co.in/


Salary Details 



ഡിപ്ലോമ ടെക്നീഷ്യൻ      -    43         - Rs.22000-46764/-
ടെക്നീഷ്യൻ                           -    123        - Rs.22000-46764/-

Age Limit


ഡിപ്ലോമ ടെക്നീഷ്യൻ ടെക്നീഷ്യൻ 28 വയസ്സ്




Educational Qualification 

  • ഡിപ്ലോമ ടെക്നീഷ്യൻ (മെക്കാനിക്കൽ) ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് /ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ജനറൽ)
  • ഡിപ്ലോമ ടെക്നീഷ്യൻ (ഇലക്‌ട്രിക്കൽ) എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്)
  • ഡിപ്ലോമ ടെക്നീഷ്യൻ (സിവിൽ) എൻജിനീയറിങ് ഡിപ്ലോമ (സിവിൽ)
  • ഡിപ്ലോമ ടെക്നീഷ്യൻ (മെറ്റലർജി) എൻജിനീയറിങ് ഡിപ്ലോമ (മെറ്റലർജി)
  • ടെക്നീഷ്യൻ (ഇലക്‌ട്രിക്കൽ) പത്താം സ്റ്റാൻഡേർഡ് + (NTC)ITI ഇൻ ഇലക്ട്രീഷ്യൻ ട്രേഡ് + എൻഎസി or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം എൻഎസി
  • ടെക്നീഷ്യൻ (ഫിറ്റർ) ഫിറ്ററിൽ പത്താം സ്റ്റാൻഡേർഡ് + (NTC) ITI വ്യാപാരം + NAC  or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം NAC (ദേശീയ അപ്രൻ്റീസ്ഷിപ്പ് ഫിറ്ററിലെ സർട്ടിഫിക്കറ്റ്
  • ടെക്നീഷ്യൻ (ഷീറ്റ് മെറ്റൽ) ഷീറ്റിലെ പത്താം സ്റ്റാൻഡേർഡ് + (NTC) ITI മെറ്റൽ ട്രേഡ് + എൻഎസി    or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം NAC (ദേശീയ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഇൻ ഷീറ്റ്മെറ്റൽ ട്രേഡ്
  • ടെക്നീഷ്യൻ (ഫൗണ്ടറിമാൻ) പത്താം സ്റ്റാൻഡേർഡ് + (NTC) ഐ.ടി.ഐ ഫൗണ്ടറിമാൻ ട്രേഡ് + NAC  or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം NAC (ദേശീയ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഇൻ ഫൗണ്ടറിമാൻ
  • ടെക്നീഷ്യൻ (വെൽഡർ) പത്താം സ്റ്റാൻഡേർഡ് + (NTC) വെൽഡറിൽ ഐ.ടി.ഐ ട്രേഡ് + NAC   or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ടുള്ള NAC (ദേശീയ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഇൻ വെൽഡർ ട്രേഡ്)
  • ടെക്നീഷ്യൻ(മെഷീനിസ്റ്റ്) പത്താം സ്റ്റാൻഡേർഡ് + (NTC) ഐ.ടി.ഐ മെഷിനിസ്റ്റ് ട്രേഡ് + NAC  or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം എൻഎസി
  • ടെക്നീഷ്യൻ (ഇലക്ട്രോപ്ലേറ്റർ) പത്താം സ്റ്റാൻഡേർഡ് + (NTC) ഐ.ടി.ഐ ഇലക്ട്രോപ്ലേറ്റർ ട്രേഡ് + NAC   or
  • പത്താം സ്റ്റാൻഡേർഡ് + നേരിട്ട് 03 വർഷം എൻഎസി


Application Fee 



മറ്റുള്ളവർ              - Rs.200/-
SC / ST / PwBD / Ex-Apprentices   of the HAL   -  NIL



How to Apply 


ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വിവിധ ഡിപ്ലോമ ടെക്നീഷ്യൻ, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.




അപേക്ഷിക്കേണ്ടതെങ്ങനെ?



  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.hal-india.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


 ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?



  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി,  വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക




https://jobs.thozhilveedhi.com/hal-recruitment-2024/



Previous Post Next Post