എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓഫീസ് അസിസ്റ്റന്റ് ആവാം
കേരള വാട്ടര്‍ അതോറിറ്റി ഓഫീസ് അറ്റന്‍ഡര്‍ റിക്രൂട്ട്മെന്റ് 2023
കേരള വാട്ടര്‍ അതോറിറ്റി ഓഫീസ് അറ്റന്‍ഡര്‍ റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ Office Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ മൊത്തം 06 (Six) ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ
പേര് കേരള വാട്ടര്‍ അതോറിറ്റി
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Special
Recruitment for ST Only
കാറ്റഗറി നമ്പര്‍ CATEGORY NO . 481/2023
തസ്തികയുടെ
പേര് Office Attendant
ഒഴിവുകളുടെ
എണ്ണം 06 (Six)
Job Location All
Over Kerala
ജോലിയുടെ ശമ്പളം Rs. 31,100 – 66,800/-
അപേക്ഷിക്കേണ്ട
രീതി ഓണ്‍ലൈന്‍
ഗസറ്റില്‍
വന്ന തീയതി 2023
നവംബര്‍ 15
അപേക്ഷിക്കേണ്ട
അവസാന തിയതി 2023 ഡിസംബര്‍ 20
ഒഫീഷ്യല്‍
വെബ്സൈറ്റ് https://www.keralapsc.gov.in/
വിദ്യഭ്യാസ യോഗ്യത
കേരള വാട്ടര്‍ അതോറിറ്റി ന്‍റെ പുതിയ
Notification അനുസരിച്ച്
Office Attendant തസ്തികയിലേക്ക്
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു
കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍
പറഞ്ഞ അതേ യോഗ്യത
ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.
ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള
വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു.
കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ
കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No Name of Posts Qualification
1. Office
Attendant
(Special Recruitment for ST Only) Pass in Standard VII or equivalent qualification.
പരീക്ഷയ്ക്ക് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കേരള വാട്ടര്‍ അതോറിറ്റി ന്റെ
ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച്
കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ
നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം
( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ
പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം
അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത്
അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള
സൗകര്യം, പരീക്ഷാ തീയതി വരെയുള്ള
അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ
അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ
കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ
ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ
ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ
പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച
അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള
മൊബൈൽ നമ്പറിലും നൽകുന്നതാണ് .
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ
കേരള പബ്ലിക് സർവ്വീസ്
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ
‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ്
അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ
അവരുടെ user ID യും Password ഉം ഉപയോഗിച്ച്
login ചെയ്ത ശേഷം സ്വന്തം profile ലൂടെ
അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക്
അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന
Notification Link – ലെ Apply
Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
Upload ചെയ്യുന്ന
ഫോട്ടോ 31 / 12 / 2013 – ന് ശേഷം
എടുത്തതായിരിക്കണം .
01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന
ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ
എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ്
ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ
പേരും ഫോട്ടോ എടുത്ത തീയതിയും
വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത
തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും
. ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ
മാറ്റമില്ല .
അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
Password രഹസ്യമായി
സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന്
ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ
പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി
ഉറപ്പുവരുത്തേണ്ടതാണ് .
കമ്മീഷനുമായുള്ള
എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ
മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ
സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
അപേക്ഷാസമർപ്പണത്തിനുശേഷം
അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ
ഒഴിവാക്കുവാനോ കഴിയുകയില്ല .
ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ
അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത്
അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി
നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
തെരഞ്ഞെടുപ്പ്
പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി
കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്
.
വിദ്യാഭ്യാസ
യോഗ്യത , പരിചയം , ജാതി , വയസ്സ്
മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ
കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും .
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അപേക്ഷിക്കുന്നതിന്
മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ
കൊടുത്ത Official
Notification PDF പൂര്ണ്ണമായും ശ്രദ്ധിച്ചു വായിച്ചു
മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന്
മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ
യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ
യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ്
വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍
വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്
കൂടാതെ ഈ ജോലി
അവസരം നിങ്ങളുടെ അശ്രദ്ധ കാരണം
നഷ്ട്ടപ്പെടുന്നതാണ്
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും
ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം
ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം
പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍
ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍
അറിയാന്‍ ഇത് നിര്‍ബന്ധമാണ്
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം,
ഇതിന്റെ നിയമന
സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍
താഴെ കൊടുത്ത ഔദ്യോഗിക
വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification |
|
Apply Now |
|
Official Website |