എസ്എസ്എൽസി യോഗ്യതയുള്ള തൊഴിലവസരങ്ങളിലേക്ക് മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ്
Madras High Court Recruitment
എക്സാമിനർ, റീഡർ, സീനിയർ ബെയ്ലിഫ്, ജൂനിയർ ബെയ്ലിഫ്, പ്രോസസ് സെർവർ, പ്രോസസ് റൈറ്റർ, സെറോക്സ് ഓപ്പറേറ്റർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്രൈവർ എന്നീ നിരവധി ഒഴിവുകളിലേക്ക് മദ്രാസ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു.
1412 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത് .
ശമ്പളം പ്രായപരിധി അനുബന്ധ വിവരങ്ങൾ എന്നിവ ചുവടെ ചേർക്കുന്നു.
എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തി ആഗസ്റ്റ് 28 മുമ്പ് അപേക്ഷ സമർപ്പിക്കുക.
തസ്തികയുടെ പേര്: എക്സാമിനർ, റീഡർ, സീനിയർ ബെയ്ലിഫ്, ജൂനിയർ ബെയ്ലിഫ്, പ്രോസസ് സെർവർ, പ്രോസസ് റൈറ്റർ, സെറോക്സ് ഓപ്പറേറ്റർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്രൈവർ
ഒഴിവുകളുടെ എണ്ണം: 1412
പ്രായപരിധി: പരമാവധി 37 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി
ശമ്പളം: 19,500 രൂപ. – 71,900
അപേക്ഷ സമർപ്പിക്കാൻ അപേക്ഷ ഫീസ് അടക്കേണ്ടതുണ്ട്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 28/08/2022 മുമ്പ് അപേക്ഷകൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
Qualification | sslc |
Last Date: | 28-08-2022 |
Download Official Notification