സർക്കാർ-ജോലി-ഒഴിവുകൾ

സർക്കാർ ഇതര കരാർ നിയമനങ്ങൾ - 2022






കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനിയർ

 

കേന്ദ്ര സർവീസിലേക്ക് എസ്എൻസി നടത്തുന്ന ജൂനിയർ എൻജിനീയർ ( സിവിൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ ,

ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട്സ് ) പരീക്ഷയ്ക്ക് സെപ്റ്റംബർ രണ്ടിനു രാത്രി 11 വരെ അപേ ക്ഷിക്കാം.https://ssc.nic.in

 

 സ്ത്രീകൾക്കും അവസരം ഒഴിവുകളുടെ എണ്ണം പിന്നീട് ബോർഡർ റോഡ്സ് ഓർഗ നൈസേഷൻ ( ബിആർഒ ) , സെൻ ട്രൽ പിഡബ്ല്യുഡി , സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ , സെൻട്രൽ വാട്ടർ കമ്മിഷൻ , ഡയറ ക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് ( നേവൽ ) , ഫറാക്കാ ബറാജ് പ്രോജ ക്ട് , മിലിറ്ററി എൻജിനീയർ സർവീസ ബർസ് , നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ , മിനിസ്ട്രി ഓഫ് പോർട്സ് , ഷിപ്പിങ് ആൻഡ് വാട്ടർവേ ( ആൻഡമാൻ , ലക്ഷദ്വീപ് , ഹാർബർ വർക്സ് ) എന്നിവിടങ്ങളിലാണ് ഒഴിവ് . ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയാണ് . ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി . സിവിൽ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ബിടെക് , ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ യുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുണ്ട് . യോഗ്യതാ , പ്രായ പരിധി വിശദാംശങ്ങൾ സൈറ്റിൽ .ശമ്പളം : 35,400-1,12,400 രൂപ . ഫീസ് : 100 രൂപ . വനിതകൾ / എസ് സി / എസ്ടി / ഭിന്നശേഷിക്കാർ വിമുക് തഭടന്മാർ എന്നിവർക്കു ഫീസില്ല . രണ്ടു പേപ്പറുകളുള്ള എഴുത്തുപരീ ക്ഷയുണ്ട് . പേപ്പർ -1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ

 പേപ്പർ 2 ഡിസ്ക്രിപ്റ്റീവ് . ബിആർഒയിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം . കായികക്ഷമതാ പരീക്ഷയുമുണ്ട് . . പരീക്ഷാകേന്ദ്രം : കേരളത്തിൽ തിരു വനന്തപുരം , കൊല്ലം , കോട്ടയം , എറണാ കുളം , തൃശൂർ , കോഴിക്കോട് , കണ്ണൂർ

 

കേന്ദ്ര പൊലീസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ

 

കേന്ദ്ര പോലീസ് സേന കളിലെ 4.300 സബ് ഇൻസ്പെക്ടർ  ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( എസ്.എസ്സി അപേക്ഷ ക്ഷണിച്ചു . സ്ത്രീയും അപേക്ഷിക്കാം . സെൻട്രൽ ആഡ് പൊലീസ് ഫോഴ്സസസിൽ ( സിഎപി 11 വരെ എഫ് ) 3960 ഒഴിവും ഡൽഹിസിൽ 340 ഒഴിവുമുണ്ട് . ഡിപ്പാർട്ടുമെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത് . 30 നു അപേക്ഷിക്കാം . www.ssc.nic.in

യോഗ്യത : ബിരുദം , ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷൻന്മാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള ഡ്രൈവിങ് ലൈസൻസ് ( കാർ ഇരുചകം ) ഹാജ രാക്കണം .

 

പ്രായം 01.01.2022 ന് ) 20 25 അർഹർക്ക് ഇളവ്

 

 ശമ്പളം 35,400 , 1 , 12,400 രൂപ

 

 ശാരീരികയോഗ്യത സെ.മീ പുരുഷൻ ഉയരം 170 സെ നെഞ്ചളവ് 80-85 സെ.മീ

 

എസ്ടി ഉയരം 162.5 സെ.മീ

 

നെഞ്ചളവ് 77-82 സെ.മീ

 

സ്ത്രീ ഉയരം : 157 സെ. മീ

 

എസ്ടി : ഉയരം : 154

 

 തൂക്കം ഉയരത്തിന് ആനുപാതികം

 

കാഴ്ചശക്തി കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6 , 6/9 കുട്ടി മുട്ടുന്ന കാൽമുട്ടുകൾ , പരന്ന പാദം , പിടച്ച് ഞരമ്പുകൾ , അയോഗ്യതയാണ് . കോങ്കണ്ണ് എന്നിവ  അയോഗ്യതയാണ്.

രണ്ടു ഘട്ടം എഴുത്തുപരീക്ഷകൾ , കായികക്ഷമതാ പരീക്ഷ , വൈദ്യപരിശോധന എന്നിവയുണ്ട് . പരീക്ഷാ സിലബസ് സൈറ്റിൽ ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷ ; ഇതിൽ വിജയിക്കുന്നവർക്കു രണ്ടാം ഘട്ട പരീക്ഷ നടത്തും . കേരളത്തിലെ പരി ക്ഷാകേന്ദ്രങ്ങൾ : കണ്ണൂർ , കോഴിക്കോട് , തൃശൂർ , കോട്ടയം , കൊല്ലം , തിരുവനന്തപുരം .

ഒരേ റീജനിലെ 3 കേന്ദ്ര ചിങ്ങൾ മുൻഗണനാക്രമത്തിൽ തിരഞെടുക്കാം .

ഫീസ് 100 രൂപ . സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭട 1- മാർക്കും ഫീസില്ല .




സേനയിൽ 420 ഡോക്ടർ

 എംബിബിഎസ്സുകാർക്ക് ആം മെഡിക്കൽ സർവീസിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം സ്ത്രീകൾക്കും അപേക്ഷിക്കാം .

 

 അപേക്ഷ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ

 

ഒഴിവ് ഏകദേശം 420 ( പുരുഷൻ മാർക്ക് 378 , സ്ത്രീകൾക്ക് 42 )

 

 യോഗ്യത : എംബിബിഎസ് 1 മെഡിക്കൽ പിജി

 

 പ്രായം ( 2022 ഡിസംബർ 31 ന് എംബിബിഎസ് അപേക്ഷകർക്ക് 30 തികയരുത് .

 

പിജി അപേക്ഷകർക്ക് 35 തികയരുത് .

 

 തിരഞ്ഞെടുപ്പ് : സെപ്റ്റംബർ 1 ഒക്ടോബർ സമയത്ത് ഡൽഹിയിൽ ഇന്റർവ്യൂ . www.amcsscentry.gov.in ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം.

വിശദവിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീക രിക്കും .


മേട്രൺ നിയമനം

കോഴിക്കോട് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോവൂർ ഇരിങ്ങാടൻപളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് നിയമനം . അവസാന തീയതി 25/08/22

Phone 0495 2369545 

 

Vacancy in Medical College

കോഴിക്കോട് ഗവ : മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ

 

 സൈക്കോളജിസ്റ്റ്

 

അഡീഷനൽ പിആർഒ

 

തസ്തികകളിലേക്ക് കൂടിക്കാഴ്ച  .

കൂടിക്കാഴ്ച് 20/08)22 ന് രാവിലെ 11 ന് സൂപ്രണ്ട് ഓഫിസിൽ


Need Marketing Staff

കേരള സര്ക്കാര്സംരംഭത്തിന് കീഴില്ഒളവണ്ണ പഞ്ചായത്തിലെ വാര്ഡുകള് തോറും  മാര്ക്കറ്റിംഗ് ചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാത്തില്‍ male/Female സ്റ്റാഫിനെ ആവശ്യമുണ്ട്.  പ്ലസ് ടു കഴിഞ്ഞ കംപ്യൂട്ടര്പരിജ്ഞാനമുള്ളവര്ക്ക് അപേക്ഷിക്കാം. ആഗസ്ത് 30 ന് മുന്പായി ബയോഡാറ്റ വാട്സപ്പ്  അയക്കുക. Whatsap No: 9995509033

 



മെഡിക്കൽ കോളജ് ആശുപത്രിയിൽ കരാർ നിയമനം


കോഴിക്കോട് ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിൽ

അനസ് തേഷ്യോളജിസ്റ്റിനെ കരാർ നിയമനം .

കൂടിക്കാഴ്ച 22/08)22ന് രാവിലെ 11ന് .

ഫോൺ : 0495 2355900 .

 

അങ്കണവാടി ഹെൽപ്പർ നിയമനം

 കോഴിക്കോട് ഓമശ്ശേരി , തിരുവപാടി , കൂടരഞ്ഞി , പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ

ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു . Phone 0495 2281044

 

 Need Female Cooking Staff

വീട്ടിൽ പാചകം ചെയ്യുന്നതിന് ആരോഗ്യപരമായും മികച്ച രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ നല്ല പരിചയമുള്ള സ്ത്രീയെ ( 50 വയസ്സിൽ താഴെ ) ആവശ്യമുണ്ട് .

നിമിഷ ,

ഹൈലൈറ്റ് റസിഡൻസി പാലാഴി , കോഴിക്കോട്

75920 60000 ,

 94471 67433






Previous Post Next Post