Urgent-Job-Openings-Apply-Now

 Current Job Openings, Apply Now..




abcd



Urgent-Job-Openings-Apply-Now


Need Data Entry Staff

കോഴിക്കോടുള്ള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ഥാപനത്തിലേക്ക് female  ഡാറ്റാ എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. മാസശമ്പളം പത്തായിരം രൂപ. ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Field Executives In Dental Lab

കോഴിക്കോടുള്ള ഡെൻറൽ ലാബിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് ഇല്ലാത്തവർക്കും അപേക്ഷിക്കാം.കോളിഫിക്കേഷൻ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി.മാസശമ്പളം പത്തായിരം മുതൽ 12,000 വരെ . TA + ഇൻസെൻസിറ്റീവ്  ഉണ്ടായിരിക്കുo.വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ .ഡോക്ടർമാരെ കണ്ടു സംസാരിക്കാനുള്ള കമ്മ്യൂണിക്കേഷൻ സ്കിൽ നിർബന്ധമാണ്.

Contact Whatsapp : 9562515552

 

abcd1


Need Female Accountant

കോഴിക്കോടുള്ള മെഡിക്കൽ ഡിസ്ട്രിബൂട്ടേഴ്‌സ് സ്ഥാപനത്തിലേക് female അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. മാസശമ്പളം എട്ടായിരം മുതൽ പത്തായിരം വരെ. താല്പര്യമുള്ള ഫ്രഷേഴ്‌സ് കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Office Staff In Dental Lab

കോഴിക്കോടുള്ള dental ലാബിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000.വർക്കിംഗ് ടൈം രാവിലെ എട്ട് മണി മുതൽ രാത്രി എട്ടു മണി വരെ .3 മണിക്കൂർ ബ്രേക്ക് ഉണ്ടായിരിക്കും.പ്രൊഡക്ട് പാക്ക് ചെയ്യാനും കൊറിയർ അയക്കാനും ഉണ്ടായിരിക്കും.ടൂവീലർ നിർബന്ധമാണ്.

Contact Whatsapp : 9562515552

 

Need Packing Staff

കോഴിക്കോടുള്ള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടഡ് കമ്പനിയിലേക്ക് പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി പത്തായിരം രൂപ.വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ.താല്പര്യമുള്ള മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

mtcd1


Need Assistant Admin

കോഴിക്കോടുള്ള മെഡിക്കൽ ഡിസ്ട്രിബൂട്ടേഴ്‌സ് സ്ഥാപനത്തിലേക് അസിസ്റ്റന്റ് അഡ്മിനെ ആവശ്യമുണ്ട്. ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. മാസശമ്പളം പത്തായിരം മുതൽ 15000 വരെ.എക്സ്പീരിയൻസ് ഉള്ള female കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Packing Staff

കോഴിക്കോടുള്ള ഡിസ്പോസിബിൾ പ്രോഡക്റ്റിന്റെ ഹോൾസെയിൽ ഷോപ്പിലേക്ക് പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ 6 മണി വരെ .ഡെയിലി 400 രൂപ.താല്പര്യമുള്ള മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Sales Man

കോഴിക്കോടുള്ള ഡിസ്പോസിബിൾ ഹോൾസെയിൽ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ടൂവീലർ നിർബന്ധമാണ്.സാലറി ഡെയിലി 450 രൂപ,എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ രാത്രി എട്ട് വരെ.

Contact Whatsapp : 9562515552

 

abcd1


Need Office Administrator

കോഴിക്കോട് കിൻഫ്രാ പാർക്കിലുള്ള നെറ്റ്‌വർകിംഗ് സ്ഥാപനത്തിലേക്ക് female ഓഫീസ് അഫ്മിനിസ്ട്രേറ്ററെ ആവശ്യമുണ്ട്. മലബാർ ജോലിസമയം രാവിലെ 9 മുതൽ 5.30 വരെ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. മാസശമ്പളം 8000 മുതൽ 20000 വരെ.

Contact Whatsapp : 9562515552

 

Need Admin Manager

കോഴിക്കോട് തൊണ്ടയാട് ഭാഗത്തുള്ള ഇന്റീരിയർ സ്ഥാപനത്തിലേക്ക് അഡ്മിൻ മാനേജരെയും അഡ്മിൻ എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.മാസശമ്പളം 12,000 മുതൽ 20,000 വരെ. ജോലി സമയം രാവിലെ 9 30 മുതൽ വൈകിട്ട് ആറുവരെ. എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

ABCD1


Need Customer Advisor

കോഴിക്കോട് പാലാഴി ഭാഗത്തുള്ള കാർ വാഷിംഗ് സെൻറർ ഇലേക്ക് കസ്റ്റമർ അഡ്വൈസർ cum സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 രൂപ വർക്കിംഗ് സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ .ടൂവീലർ ലൈസൻസും ഫോർ വീലർ ലൈസൻസ് നിർബന്ധമാണ്.താല്പര്യമുള്ള മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Cleaning Staff

കോഴിക്കോട് വെസ്റ്റിൽ ഭാഗത്തുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ജോലി സമയം രാവിലെ 9 മുതൽ 5 വരെ. മാസശമ്പളം 9000 മുതൽ 10000 വരെ. താല്പര്യമുള്ള ഫീമെയിൽ കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

mtcd1


Showroom In Charge Vacancy

കോഴിക്കോടുള്ള ഓട്ടോമാറ്റിക് ഷോറൂമിലേക്ക് ഷോറൂം ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സെയിൽസ് ബിൽഡിങ്ങും സെയിൽസും ബില്ലിംഗും ഉണ്ടായിരിക്കും.വർക്കിംഗ് സമയം രാവിലെ 10 മണി മുതൽ രാത്രി 7.30 വരെ .സാലറി പത്തായിരം മുതൽ 12000 വരെ .താല്പര്യമുള്ള മേൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം. 

Contact Whatsapp : 9562515552

 

Need Personal Secretary

കോഴിക്കോട് മാങ്കാവ് ഭാഗത്തുള്ള ഇന്റീരിയർ സ്ഥാപനത്തിലേക്ക് പേഴ്സണൽ സെക്രട്ടറിയെ ആവശ്യമുണ്ട്. ജോലി സമയം  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ. മാസ ശമ്പളം 15000 മുതൽ 18000 വരെ. എക്സ്പീരിയൻസ്ഉള്ള female കാന്റിഡേറ്റീസിനു അപേക്ഷിക്കാം.

Contact Whatsapp : 9562515552


Need Female TeleCaller

കോഴിക്കോടുള്ള എഡ്യൂക്കേഷണൽ സ്ഥാപനത്തിലേക്ക് ടെലി കാൾഴ്സിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. മാസശമ്പളം പത്തായിരം മുതൽ പത്തായിരം വരെ. ജോലി സമയം രാവിലെ 9. 30 മുതൽ വൈകിട്ട് 5.30 വരെ. താല്പര്യമുള്ള female കാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Need Accountant

കോഴിക്കോട് തൊണ്ടയാട് ഭാഗത്തുള്ള സാനിറ്ററി എക്യുമെൻസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. മാസശമ്പളം 14000 മുതൽ 22000 വരെ. ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ. എക്സ്പീരിയൻസ് ഉള്ള female/Male കാൻഡിഡേറ്റ്സിനു അപേക്ഷിക്കാം

Contact Whatsapp : 9562515552



 mtcd1


Need Helper

മലപ്പുറം കൊണ്ടോട്ടിയിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഓട്ടോമൊബൈൽ സർവീസ് സെന്ററിലേക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ട്. സാലറി പെർഫോമൻസ് ബേസിൽ ആയിരിക്കും.

Contact Whatsapp : 9562515552


 

Need Female Receptionist

മലപ്പുറം കൊണ്ടോട്ടിയിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഓട്ടോമൊബൈൽ സർവീസ് സെന്ററിലേക്ക് female റീസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ജോലി സമയം രാവിലെ 9 മുതൽ 6 വരെ.സാലറി 10000. മുതൽ 15000 വരെ. ഇംഗ്ലീഷ് fluent ആയിരിക്കണം. താമസ സൗകര്യം ലഭ്യമാണ്.താല്പര്യമുള്ളവക്ക് അപേക്ഷിക്കാം.

Contact Whatsapp : 9562515552


 

Collection Staff in a Home Appliances

കോഴിക്കോടുള്ള ഹോം അപ്ലയൻസസ് കമ്പനിയിലേക്ക് കലക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10,000 മുതൽ 20,000 വരെ .വർക്കിംഗ് സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ .ടൂവീലർ നിർബന്ധമാണ്.

Contact Whatsapp : 9562515552

 

Sales Staff in a Textiles in Malappuram

മലപ്പുറം ഭാഗത്തുള്ള പ്രമുഖ ടെക്സ്റ്റൈൽസ് ലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.വർക്കിംഗ് സമയം 9 മണി മുതൽ 9 മണി വരെ മെയിൽ കാൻഡിഡേറ്റിന് .female കാൻഡിഡേറ്റ് റ്റിന് രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ .ഭക്ഷണവും താമസവും ലഭ്യമാണ്.

Contact Whatsapp : 9562515552

 

abcd1


Customer Relation Executives

കോഴിക്കോടുള്ള പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. മാസ ശമ്പളം 8000 മുതൽ 10000 വരെ. ജോലി സമയം  രാവിലെ 9 മുതൽ 5.30 വരെ.താല്പര്യമുള്ള male/Female കാന്റിഡേറ്റീസിന് അപേക്ഷിക്കാം.

Contact Whatsapp : 9562515552

 

Meeting Coordinator in a Coaching Center-Calicut

കോഴിക്കോടുള്ള എഡ്യൂക്കേഷണൽ സ്ഥാപനത്തിലേക്ക് മീറ്റിംഗ് കോഡിനേറ്ററെ  ആവശ്യമുണ്ട്. വർക്കിംഗ് സമയം 7 മണിക്കൂർ .സാലറി പത്തായിരം രൂപ.കോളിഫിക്കേഷൻ പ്രശ്നമല്ല . നോളജ് ഉണ്ടായിരിക്കണം.

Contact Whatsapp : 9562515552


Apply for Calicut/Kozhikode Jobs

 


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 



mtcd

Previous Post Next Post