Accountant -Trainee-Fresher-Kozhikkode-Calicut

Accountant Trainee Placement Assistance in Calicut, Malappuram, Thrisssur, Ernakulam


Different Accountant Job Vacancies in Calicut, Malappuram, Thrissur, Ernakulam.

We have Immediate Accountant Trainees, Junior Accountant, and Assistant Accountant, Accountant Fresher and Billing  vacancies with Accountants, Tax Consultants, Chartered Accountants. Minimum Required qualifications for an Accountant Trainees are +2 or B.Com with Tally.


Accountant -Trainee-Fresher-Kozhikkode-Calicut


Alfa Training Placements

Accountant Trainee Placement Assistance in Calicut,Malappuram,Thrissur,Ernakulam

ഞങ്ങൾ ഒരു ജോബ് കൺസൾട്ടൻസി ആണ് .കോഴിക്കോട്മലപ്പുറംതൃശൂർ,എറണാകുളം എന്നിവിടങ്ങളിൽ പ്രൊഫഷണൽ ജോലികൾ ഉൾപ്പടെ എല്ലാ മേഖലകളിലും ഞങ്ങൾ പ്ലേസ്മെന്റ് സർവീസ് ചെയ്യുന്നു..നിങ്ങളുടെ അഭിരുചികൾക്കിണങ്ങിയ ജോലിയോ ലഭിക്കുന്നതിന്   ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

ഞങ്ങൾ നിങ്ങളുടെ യോഗ്യതക്കും താല്പര്യങ്ങൾക്കും  പറ്റിയഒഴിവുകൾ അറിയിക്കുകയും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിങ്ങള്ക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുകയും  ചെയ്യുന്നു . നിങ്ങളുടെ ജോലിട്രെയിനിങ്  സംബന്ധമായ കാര്യങ്ങൾക്കും അന്വേഷണങ്ങൾക്കും നിങ്ങള്ക്ക്  പ്ലേസ്മെന്റ് ലഭിക്കുന്നതിനും   ഞങ്ങളുടെ സേവനം ലഭിക്കുന്നതാണ് .

Click here for view Accountant Trainee Jobs in Calicut





Accountant Fresher / Trainee Placement Assistance

Accounts Trainee Vacancy in Calicut, Malappuram, Thrisur, Ernakulam.


കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ അക്കൗണ്ടന്റ്ടാക്സ് കൺസൾട്ടന്റ്,  ചാർട്ടേർഡ് അക്കൗണ്ടന്റ്  എന്നിവരുടെ കൂടെ അക്കൗണ്ടന്റ്  ട്രെയിനീ ഒഴിവുകൾ ഉണ്ട്. ബി.കോം ഡിഗ്രിയും അക്കൗണ്ട്സിൽ താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം.

+2, അല്ലെങ്കിൽ ഡിഗ്രി,  കഴിഞ്ഞ്  അക്കൗണ്ടിംഗ് കോഴ്സ്  പാസ്സ്  ആയവർക്ക് അപേക്ഷിക്കാവുന്നതാണ്തുടക്കത്തിൽ സ്റ്റൈപ്പന്റ് ലഭിക്കും.  നിശ്ചിത കാലാവധി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്സും ലഭിക്കുന്നതാണ്.

ജോലി ഒഴിവുകളെക്കുറിച്ചു അറിയാനും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും

9562515552 എന്ന നമ്പറിലേക്കു വാട്സാപ്പ് ചെയ്യുക


Accountant Job Details

എല്ലാ തരം ഉത്പാദനവിതരണ വ്യവസായമേഖലകളിലും,  IT, എഡ്യൂക്കേഷൻ,  ബിസിനസ് രംഗങ്ങളിലും അക്കൗണ്ടന്റ്സിന്റെ സേവനം  ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണ്.  അനുദിനം  വളരുന്ന ഒരു മേഖലയാണ് അക്കൗണ്ടന്റ്  ഫീൽഡ്.യൂണിവേഴ്സിറ്റി ബിരുദധാരികൾക്കും +2കഴിഞ്ഞവർക്കും അക്കൗണ്ടന്റ്  ഫീൽഡിൽ  ധാരാളം അവസരങ്ങളുണ്ട്.

ബിരുദധാരികൾക്ക് ഏത് വിഷയത്തിലും ഓണേഴ്സ് ബിരുദം നേടാംഎന്നിരുന്നാലും പ്രധാന  വിഷയങ്ങളായ അക്കൗണ്ടിംഗ്ബിസിനസ് അല്ലെങ്കിൽ ഇക്കണോമിക്സ് വളരെ  പ്രയോജനകരമാണ്കാരണം ഇവയ്ക്ക് ഒരു പ്രൊഫഷണൽ അക്കൗണ്ടിംഗ്  ബോഡിയുമായും  ചാർട്ടേഡ് അക്കൗണ്ടന്റ്   നിലയിലേക്കും എത്താൻ പഠിതാക്കളെ  പ്രാപ്തമാക്കുന്നുഇത് നിങ്ങളുടെ ജോലി നന്നായി ചെയ്യാനുള്ള പരിശീലനവും കഴിവുകളും നൽകുന്നതിനേക്കാൾ  തൊഴിലുടമകൾക്കും കസ്റ്റമേഴ്സിനും   പൊതുജനങ്ങൾക്കും മുന്നിൽ  നിങ്ങള്ക്ക് ഒരു പ്രൊഫഷണൽ ടച്ച് നൽകുന്നു.

സാമ്പത്തിക മേഖലയിലും  ബിസിനസ്സിലും ഒരു പ്രധാന തൊഴിൽ മേഖലയാണ് അക്കൗണ്ടന്റ് ഫീൽഡ്.




അക്കൗണ്ടന്റിന്റെ ചുമതലകൾ 


നികുതികൾ തയ്യാറാക്കുന്നു,
കൃത്യതയ്ക്കായി സാമ്പത്തിക രേഖകൾ പരിശോധിക്കുന്നു,
വ്യക്തികൾക്കും വ്യാപാരികൾക്കുമായി സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നു.
ഒരു കമ്പനിയുടെ ലാഭനഷ്ടങ്ങൾ അവർ ട്രാക്കുചെയ്യുന്നു.
നികുതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് അവരുടെ ക്ലയന്റുകൾക്ക്  ഉറപ്പു നൽകുകയും ചെയ്യുന്നു.

abcd


ഒരു അക്കൗണ്ടന്റിന്റെ ജോലി വിവരണം


വ്യക്തികളും,  സ്ഥാപനങ്ങളുംകമ്പനികളും അവരുടെ സാമ്പത്തിക വശങ്ങൾ  ക്രമപ്പെടുത്തുന്നതിലൂടെ അവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഒരു അക്കൗണ്ടന്റ് ഉറപ്പാക്കുന്നു.

ഡാറ്റഫിനാൻസ് റിപ്പോർട്ടുകൾബജറ്റുകൾടാക്സ് റിട്ടേണുകൾഅക്കൗണ്ടിംഗ് റെക്കോർഡുകൾ എന്നിവ വിശകലനം ചെയ്യുന്നത് അക്കൗണ്ടന്റിന്റെ ചുമതലകളിൽപ്പെടുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതിയും സമീപ ഭാവിയിലെ സാധ്യതകളും  ഉൾപ്പെടുന്ന സാമ്പത്തിക റിപ്പോർട്ടുകൾ അവർ ക്ലയന്റുകൾക്ക് അയയ്ക്കുന്നുഅവരുടെ ക്ലയന്റുകൾ കൂടുതൽ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിനുള്ള മാർഗങ്ങളും അവർ നിർദേശിക്കുന്നു.  അല്ലെങ്കിൽ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഉപദേശിക്കുന്നു.

വ്യക്തികൾക്കും ബിസിനസുകൾക്കും സർക്കാർ ഏജൻസികൾക്കുമായി അക്കൗണ്ടന്റുമാർക്ക് പ്രവർത്തിക്കാൻ കഴിയുന്നതിനാൽ  കരിയർ മേഖലയിലുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയുംനിങ്ങൾ ഒരു അക്കൗണ്ടന്റായി പ്രവർത്തിക്കുമ്പോൾ  ഓഫീസ്  സമയങ്ങളിൽ ഒരുപാട് വിട്ടുവീഴ്ച ചെയ്യേണ്ടി വരും പ്രത്യേകിച്ച് ഓഡിറ്റിംഗ് സമയത്തും ടാക്സ്   റിട്ടേൺ സമയങ്ങളിലും.

 നിങ്ങളുടെ യോഗ്യതക്കും,   എക്സ്പീരിയൻസ്സിനും  പറ്റിയ അക്കൗണ്ടന്റ്  ഒഴിവുകൾ ഞങ്ങൾ അറിയിക്കുന്നതാണ്.

+2 അല്ലെങ്കിൽ  ഡിഗ്രികഴിഞ്ഞവർക്ക്  നിലവിൽ ഒരുപാട് അവസരങ്ങൾ ഉണ്ട്..




Careers in Accounting

·         Accountant

·         Accounting Assistant

·         Accounting Clerk

·         Junior Accountant

·         Accounts Payable Clerk

·         Accounts Receivable Clerk

·         Bookkeeping

·         Staff Accountant

·         Tax Accountant

 

  ഞങ്ങളുടെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ  നിങ്ങൾക്ക് പുതിയ ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കുന്നതാണ്.
വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 9562515552 എന്ന നമ്പറിലേക്കു മെസ്സേജ് അയക്കുക. 

കോഴിക്കോട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് ഒഴിവുകൾ ഉണ്ട്.  B.COM അല്ലെങ്കിൽ +കഴിഞ്ഞു  ഏതെങ്കിലും അക്കൗണ്ടിംഗ് കോഴ്സ് പാസ്സ് ആവുകയും ഇതേ മേഖലയിൽ ജോലി ചെയ്ത് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ധാരാളം ഒഴിവുകൾ ഉണ്ട്.  












Apply for Calicut/Kozhikode Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the  Latest Accountant-Trainee Job Vacancies in Calicut ?

 

Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.

For Registration and Other Supports Contact our official Whatsapp : +91 9562515552


















Previous Post Next Post