Apply for Latest Job Vacancies
Different Job Vacancies
Need Office Admin/Manager in Calicut
കോഴിക്കോടുള്ള ഹാർഡ്വെയർ
ആൻഡ് നെറ്റ് വർക്കിംഗ് സ്ഥാപനത്തിലേക്ക്
മാനേജറെ ആവശ്യമുണ്ട്.
സാലറി 15000 രൂപ മുതൽ.
എക്സ്പീരിയൻസ് നിർബന്ധമാണ്.
ഐടി ഫീൽഡ് എക്സ്പീരിയൻസ്
ഉള്ളവർക്ക് മുൻഗണന.
വർക്കിംഗ് ടൈം രാവിലെ
9 മണി
മുതൽ വൈകീട്ട്
6 30 വരെ .
മിനിമം ഡിഗ്രി കോളിഫിക്കേഷൻ വേണം.
താല്പര്യമുള്ള മെയിൽ കാൻഡിഡേറ്റ് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Textiles Vacancy In Calicut
കോഴിക്കോട്ടെ പ്രമുഖ textiles ലേക്ക് ബില്ലിംഗ് ,
ഡ്രൈവർ , കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ,
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവയിലേക്ക്
ആളെ ആവശ്യമുണ്ട് . ഭക്ഷണവും താമസ
സൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ള
male / female candidate ന് ആപേക്ഷിക്കാം .
Need Heavy Driver
കോഴിക്കോടുള്ള ഹോട്ടലിലേക്ക് ഹെവി
ഡ്രൈവറെ ആവശ്യമുണ്ട് . ലൈസെൻസും
ബാഡ്‌ജും ഉള്ള എക്സ്പീരിയൻസ് ആയ
കാന്റിഡേറ്റിനെ ആവശ്യമുണ്ട് .
സാലറി എക്സ്പീരിയൻസ് ബേസിൽ
ഇന്റർവ്യൂ സമയത്ത് തീരുമാനിക്കും .
Contact Whatsapp : 9562515552
Need Reception Staff for 3 Star Hotel
കോഴിക്കോടുള്ള 3 സ്റ്റാർ ഹോട്ടലിലേക്ക്
റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
Male or Female
Food and Accommodation available
Starting Salary: 10000/
Salary increasing for Experienced ones
Shift Duty
Contact Whatsapp : 9562515552
Need Driver in Calicut
കോഴിക്കോടുള്ള ഇന്റീരിയർ സ്ഥാപനത്തിലേക്ക്
ഡ്രൈവറെ ആവശ്യമുണ്ട്.
ജോലി സമയം രാവിലെ 9 മുതൽ
6 വരെ.
മാസ ശമ്പളം 15000 രൂപ.
ഓടിക്കാൻ ഉള്ള
വണ്ടി Bolero ആയിരിക്കും.
ചില സമയകളിൽ
ലോങ്ങ് ട്രിപ്പ് ഉണ്ടായിരിക്കും.
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Delivery Boys for Milk Distribution Firm
കോഴിക്കോടുള്ള പാൽ വിതരണ
കമ്പനിയിലേക്ക് ഡെലിവറി
ബോയ്സിനെ ആവശ്യമുണ്ട്.
2 മണിക്കൂർ മാത്രമാണ് വർക്ക് ഉണ്ടായിരിക്കുക.
രാവിലെ 6.30 മുതൽ 8.30 വരെ.
ടൂവീലർ നിർബന്ധമാണ്.
തുടക്കത്തിൽ ശമ്പളം 8500 രൂപ.
പിന്നീട് 10000 ആകും.
ട്രാവലിംഗ് അലവൻസ് ഇതിൽ ഇന്ക്ലൂടെഡ് ആണ്.
കോഴിക്കോട് സിറ്റിയിൽ വ്യത്യസ്ത
ഭാഗങ്ങളിൽ ആണ് വർക്ക് ഉണ്ടായിരിക്കുക.
താല്പര്യമുള്ളവർക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Showroom Sales Executive near Feroke
Need Marketing Admin/Manager in Calicut
കോഴിക്കോടുള്ള Dental
പ്രോഡക്റ്റ്
കമ്പനിയിലേക്ക് മാനേജറെ ആവശ്യമുണ്ട്.
മാസ ശമ്പളം 15000 മുതൽ 25000 വരെ.
ജോലി സമയം രാവിലെ
9 മുതൽ 7 വരെ.
എക്സ്പീരിയൻസ് നിര്ബന്ധമാണ്.
താല്പര്യമുള്ളവർക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Company Executives in Calicut and Malappuram
കോഴിക്കോടുള്ള Dental പ്രോഡക്റ്റ്
കമ്പനിയിലേക്ക് കമ്പനി
എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
മാസ ശമ്പളം 10000 മുതൽ 15000 വരെ
കൂടാതെ ഇൻസെന്റീവും TA യും ഉണ്ടായിരിക്കും.
ജോലി സമയം രാവിലെ 9 മുതൽ 7 വരെ.
Two wheeler നിര്ബന്ധമാണ്.
എക്സ്പീരിയൻസ് ഉള്ളവർക്കും
ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Office General Manager in a Pharmaceutical Business in Calicut.
കോഴിക്കോടുള്ള ഫാർമസി ഡിസ്ട്രിബ്യൂഷൻ
കമ്പനിയിലേക്ക് ജനറൽ മാനേജറെ ആവശ്യമുണ്ട്.
ജോലി സമയം രാവിലെ
9 മുതൽ വൈകിട്ട് 6 വരെ.
മാസശമ്പളം 15000 to
25000.
എക്സ്പീരിയൻസ് നിർബന്ധമാണ്.
താല്പര്യമുള്ളവർക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Office Regional Manager in Calicut
കോഴിക്കോടുള്ള ഡയഗനോസ്റ്റിക് സെന്ററിലേക്
റീജിയണൽ മാനേജരെ ആവശ്യമുണ്ട്.
ജോലി സമയം രാവിലെ
9 മുതൽ
വൈകിട്ട് 6 വരെ.
മാസശമ്പളം 15000 to
30000.
എക്സ്പീരിയൻസ് നിർബന്ധമാണ്.
താല്പര്യമുള്ളവർക് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Female Accountant in Calicut
കോഴിക്കോടുള്ള ഫർമസി
ഡിസ്ട്രിബൂഷൻ കമ്പനിയിലേക്
female അക്കൗണ്ടറ്റിനെ
ആവശ്യമുണ്ട്.
മിനിമം 1 ഇയർ എക്സ്പീരിയൻസ്
നിർബന്ധമാണ്.
മാസ ശമ്പളം 12000 മുതൽ 15000 വരെ.
ജോലി സമയം രാവിലെ
10 മുതൽ വൈകിട് 5.30 വരെ.
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
Contact Whatsapp : 9562515552
Need Company Executives in Calicut and Malappuram
കോഴിക്കോടുള്ള Dental
പ്രോഡക്റ്റ്
കമ്പനിയിലേക്ക് കമ്പനി
എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
മാസ ശമ്പളം 10000 മുതൽ 15000 വരെ
കൂടാതെ ഇൻസെന്റീവും TA യും ഉണ്ടായിരിക്കും.
ജോലി സമയം രാവിലെ
9 മുതൽ 7 വരെ.
Two wheeler നിര്ബന്ധമാണ്.
എക്സ്പീരിയൻസ് ഉള്ളവർക്കും
ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Tele Caller & Office Admin in an Educational Institute.
കോഴിക്കോടുള്ള എജുക്കേഷണൽ സ്ഥാപനത്തിലേക്ക് ടെലി കോളറെയും ഓഫീസ് അഡ്മിനെയും ആവശ്യമുണ്ട്.
Tele caller
മാസ ശമ്പളം 8000+ഇൻസെന്റീവ്. ജോലി സമയം രാവിലെ
9.30 മുതൽ 5 വരെ.
എക്സ്പീരിയൻസ് നിർബന്ധമില്ല. താല്പര്യമുള്ള
female കാൻഡിഡേറ്റസ്ന് അപേക്ഷിക്കാം
Contact Whatsapp : 9562515552
Office Admin
തുടക്കത്തിൽ മാസ ശമ്പളം
10000 രൂപ. ജോലി സമയം രാവിലെ
9.30 മുതൽ 5.30 വരെ. ഡിഗ്രി നിർബന്ധമാണ്.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള Female കാൻഡിഡേറ്റസ്ന്
അപേക്ഷിക്കാം
Contact Whatsapp : 9562515552
Female Accountant
കോഴിക്കോടുള്ള ഫർമസി
ഡിസ്ട്രിബൂഷൻ കമ്പനിയിലേക്
female അക്കൗണ്ടറ്റിനെ
ആവശ്യമുണ്ട്.
മിനിമം 1 ഇയർ എക്സ്പീരിയൻസ്
നിർബന്ധമാണ്.
മാസ ശമ്പളം 12000 മുതൽ 15000 വരെ.
ജോലി സമയം രാവിലെ
10 മുതൽ വൈകിട് 5.30 വരെ.
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
Contact Whatsapp : 9562515552
Need Accountant Trainee
കോഴിക്കോടുള്ള Tax
consultant സ്ഥാപനത്തിലേക്
അക്കൗണ്ടന്റ് ട്രൈനീസ്നെ ആവശ്യമുണ്ട്..
ജോലി സമയം 9.30 മുതൽ
5.30 വരെ.
സ്റ്റൈപ്പന്റ് 3000
to 5000.
താല്പര്യമുള്ള male
Or female
കാൻഡിഡേറ്റസ്ന് അപേക്ഷിക്കാം
Contact Whatsapp : 9562515552
Male /Female Accountant
കോഴിക്കോട്ടെ വാട്ടർ പ്യൂരിഫയിങ് കമ്പനിയിലേക്ക്
Male or Female അക്കൗണ്ടന്റിനെ
ആവശ്യമുണ്ട്.
മിനിമം 2 വർഷം എക്സ്പീരിയൻസ്
ഉണ്ടായിരിക്കണം. സമയം 9 to 6. സാലറി 8 to 7.
Contact Whatsapp : 9562515552
Need Billing Staff in Calicut
കോഴിക്കോടുള്ള സാനിറ്ററി
എക്യുമെൻസ് സ്ഥാപനത്തിലേക്ക്
ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
മാസശമ്പളം 12,000 മുതൽ 15500 വരെ..
മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം..
ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
താല്പര്യമുള്ള Male കാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.
Contact Whatsapp : 9562515552
URGENT APPOINTMENT
NEED OFFICE BOY IN CALICUT
കോഴിക്കോടുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്
ഓഫീസ് ബോയിയെ ആവശ്യമുണ്ട്..
മാസശമ്പളം പത്തായിരം രൂപ
ജോലി സമയം രാവിലെ
എട്ടര മുതൽ വൈകിട്ട് അഞ്ചുവരെ.
ടൂവീലർ ലൈസൻസ് നിർബന്ധമാണ്.
താല്പര്യമുള്ള മെയിൽ
കാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Delivery Staff in Diagnostic Center in Calicut
കോഴിക്കോടുള്ള ഡയഗ്നോസ്റ്റിക് സെന്ററിലേക്ക്
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
തുടക്കത്തിൽ ശമ്പളം 9000 ഉണ്ടാവും.
കൂടാതെ ട്രാവൽ അല്ലൊവന്സും ഉണ്ടാവും.
ബൈക്ക് ഉണ്ടാവണം.
Contact Whatsapp : 9562515552
Need Sales Manager in Calicut-20000-30000/
കോഴിക്കോടുള്ള ഡ്രൈ ഫ്രൂട്ട് മാനുഫാക്ചറിങ്
കമ്പനിയിലേക്ക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്.
മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
മാസശമ്പളം 18000 മുതൽ 30000 വരെ.
ജോലി സമയം രാവിലെ എട്ടര മുതൽ വൈകിട്ട് ആറര വരെ.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
താല്പര്യമുള്ള മെയിൽ കാൻഡിഡേറ്റസ്ന് അപേക്ഷിക്കാം.
Contact Whatsapp : 9562515552
Need Delivery Boys in Calicut
ഡെലിവെറി ബോയ്സിനെ
Need Female Accountant In Malappuram
മലപ്പുറത്തുള്ള കിച്ചൻ എക്യുമെന്റ്സിന്റെ
മാനുഫാക്ചറിങ് യൂണിറ്റിലേക്ക് female
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
സാലറി 8000 to 10000.
സമയം 9 to 5.30.
Tally knowledge ഉണ്ടായിരിക്കണം
.
Contact Whatsapp : 9562515552
Need Male Accountant In Kottakkal
കോട്ടക്കലിലെ ടൈൽ ഷോറൂമിലേക്ക്
2 വർഷം
എക്സ്പീരിയൻസ് ഉള്ള male കാൻഡിഡേറ്റിനെ
ആവശ്യമുണ്ട്. സമയം 8.30 to 7.30.
Contact Whatsapp : 9562515552
Need Male Accountant In Malappuram
മലപ്പുറം ദുബായ് ബേസ്ഡ് കമ്പനിയിലേക്ക്
1 year എക്സ്പീരിയൻസ്
ഉള്ള male
കാൻഡിഡേറ്റിനെ ആവശ്യമുണ്ട്.
സമയം 9.30 to 6.30. സാലറി 15000 രൂപ .
Contact Whatsapp : 9562515552
Need Marketing Executive
കോഴിക്കോട്ടെ ഓട്ടോമൊബൈൽ ഷോറൂമിലേക്ക്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി 10 to 12.
ഫ്രഷേഴ്സിന് 8000. സമയം 9 to 6. ഇൻസെന്റീവ് ഉണ്ടായിരിക്കും .
Contact Whatsapp : 9562515552
mtcd