Latest Jobs in Calicut-Kozhikkode

 Latest Calicut-Kozhikkode Job Vacancies, Apply Now


Different Jobs in Calicut


Need Billing Staff in Calicut

കോഴിക്കോടുള്ള സാനിറ്ററി

എക്യുമെൻസ് സ്ഥാപനത്തിലേക്ക്

ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

മാസശമ്പളം 12,000 മുതൽ 15500 വരെ..

മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം..

ജോലി സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.

താല്പര്യമുള്ള  Male കാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.

Contact Whatsapp : 9562515552


URGENT VACANCY

Need Showroom Sales Executive near Feroke

കോഴിക്കോട് ഫറൂഖ് ഭാഗത്തുള്ള ഗ്രാനൈറ്റ് 
ആൻഡ് സാനിറ്ററി ഷോറൂമിലേക്ക് 
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ
ആവശ്യമുണ്ട്. 
കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള 
സ്മാർട്ട്‌ കാൻഡിഡേറ്റിന് അപേക്ഷിക്കാം. 
10000 മുതൽ 15000 വരെ അടിസ്ഥാന ശമ്പളം   
ഉണ്ടായിരിക്കും. 
വർക്കിംഗ്‌ സമയം 9.30 മുതൽ 7.30 വരെ.
For more details contact on 9562515552



Need Maintenance Electrician in Calicut*

കോഴിക്കോടുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക്

മെയിന്റനൻസ് ഇലക്ട്രീഷനെ ആവശ്യമുണ്ട്.

മാസശമ്പളം 15000 മുതൽ 18000 വരെ.

ഭക്ഷണവും താമസ സൗകര്യം ലഭ്യമാണ്.

താല്പര്യമുള്ളവർ ബന്ധപ്പെടുക

 Contact Whatsapp : 9562515552




URGENT APPOINTMENT

NEED OFFICE BOY IN CALICUT

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്

ഓഫീസ് ബോയിയെ  ആവശ്യമുണ്ട്..

മാസശമ്പളം പത്തായിരം രൂപ

ജോലി സമയം രാവിലെ

എട്ടര മുതൽ വൈകിട്ട്  അഞ്ചുവരെ.

ടൂവീലർ ലൈസൻസ് നിർബന്ധമാണ്.

താല്പര്യമുള്ള മെയിൽ

കാൻഡിഡേറ്റ്സ്നു അപേക്ഷിക്കാം.

Contact Whatsapp : 9562515552



 






Need Junior Accountant in Calicut

 കോഴിക്കോടുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക്

അസിസ്റ്റന്റ് അക്കൗണ്ടന്റ് നെ

സീനിയർ അക്കൗണ്ടന്റ് നെയും ആവശ്യമുണ്ട്.

അസിസ്റ്റന്റ് അക്കൗണ്ടന്റ്നു

മാസശമ്പളം 10000 മുതൽ 15000 വരെ.

ഭക്ഷണവും താമസ സൗകര്യം ലഭ്യമാണ്.

Contact Whatsapp : 9562515552

 

Need Delivery Boy in Diagnostic Center in Calicut

കോഴിക്കോടുള്ള ഡയഗ്നോസ്റ്റിക് സെന്ററിലേക്ക്

ഡെലിവറി ബോയിയെ ആവശ്യമുണ്ട്.

ടു വീലർ ഉണ്ടായിരിക്കണം.

Salary: 9000 തുടക്കത്തിൽ..

പെട്രോൾ അലവൻസ് ലഭിക്കും.

Time: 9 .30 -5 .30   

Contact Whatsapp : 9562515552   


 Need Senior Accountant in Calicut

കോഴിക്കോടുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക്

സീനിയർ അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്.

സീനിയർ അക്കൗണ്ടന്റ്നു 20000 വരെ..

ഭക്ഷണവും താമസ സൗകര്യം ലഭ്യമാണ്.

താല്പര്യമുള്ളവർ ബന്ധപ്പെടുക.

Contact Whatsapp : 9562515552



 



Need Delivery Boys in Calicut

കോഴിക്കോട് കൊറിയർ കമ്പനിയിലേക്ക് 

മാത്തറ, 
കരിവിശ്ശേരി 

എന്നിവിടങ്ങളിൽ ഡെലിവെറി ബോയ്സിനെ 
ആവശ്യമുണ്ട്. 
14000 രൂപ Fixed സാലറി. 
ESI, PF, Petrol allowance, Mobile recharge, 
കൂടാതെ ഇൻസ്‌സെന്റിവും ഉണ്ടായിരിക്കും. 
വർക്കിംഗ്‌ സമയം 8 to 5PM

Contact Whats-app :9562515552





Wanted urgently

Need Store Keeper (Male) in Calicut

Experience :Minimum 1 year

Salary:15k

Time:9 to 6

Note :-

priority given for the candidates living within Kozhikode Area.

Contact Whats-app :9562515552

 



Need PROJECT MANAGER- Mech/Civil

Minimum salary - 25k

Time - 9am to 6pm

Civil or Mechanical Engineer with experience of handing labors, drawings and work execution.

Contact Whats-app :9562515552



Need Tele Callers in Calicut

കോഴിക്കോടുള്ള മാട്രിമോണി

സ്ഥാപനത്തിലേക്ക് ടെലി കോളേഴ്‌സിനെ

ആവശ്യമുണ്ട്.

എക്സ്പീരിയൻസ് + പെർഫോമൻസ്

പോലെ ശമ്പള വർദ്ധനവ് ഉണ്ടാകും.

തുടക്കത്തിൽ 8000 + ഇൻസെന്റീവ്

ലഭിക്കും.

Contact Whats-app :9562515552




Need Female Office Staff in HR Firm in Calicut

കോഴിക്കോട്ഉള്ള HR കമ്പനിയിലേക് 
Female ഓഫീസ് സ്റ്റാഫ്‌ നെ ആവശ്യമുണ്ട്. 
മാസശമ്പളം 10000 രൂപ.. 
ജോലി സമയം രാവിലെ 9.30 മുതൽ 5.30 വരെ. 
എക്സ്പീരിയൻസ് നിർബന്ധമില്ല.
താല്പര്യമുള്ളവർക് അപേക്ഷിക്കാം.
Contact Whats-app :9562515552





URGENT VACANCY

Need Data Entry Operator in Kundamanagalam

Male/Female
കോഴിക്കോട് കുന്ദമംഗലത്തുള്ള 
ലാബിലേക്ക് ഡാറ്റ എൻട്രി 
ഓപ്പറേറ്ററെ ആവശ്യമുണ്ട് 
2 പേർക്ക് അവസരമുണ്ട്. 
തുടക്കത്തിൽ ശമ്പളം 10000  ഉണ്ടാവും. 
ബേസിക് കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. 
Time :9 -5  
Need Photo Shop Designer in Calicut
ഫോട്ടോഷോപ്പ് അറിയുന്ന 
ഒരാളെ ആവശ്യമുണ്ട് 
ശമ്പളം 15000 
Time :9 -5  
Contact Whats-app : 9562515552


Need Store in-charge for a Game Center

കോഴിക്കോടുള്ള പ്രമുഖ മാളിലേക്ക് 
ഗെയിമിംഗ് സെൻററിൽ  
സ്റ്റോർ എക്സിക്യൂട്ടീവിനെ 
ആവശ്യമുണ്ട് .
സാലറി പതിനായിരം രൂപ.
വർക്കിംഗ് ടൈം 10 മണിക്കൂർ.
ഒരു മണിക്കൂർ ബ്രേക്ക് ഉണ്ടായിരിക്കും.
എക്സ്പീരിയൻസ് ഉള്ളവർക്കും 
ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ടൂവീലർ ഉള്ളവർക്ക് മുൻഗണന.
Contact Whats-app :9562515552



Need Marketing Executives in Calicut  District

6 Vacancies across Calicut  District

കോഴിക്കോട് ഉള്ള  ഗ്രാനൈറ്റ് 
ആൻഡ് സാനിറ്ററി ഗ്രൂപ്പിന് 
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ 
ആവശ്യമുണ്ട്. 
കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള 
സ്മാർട്ട്‌ കാൻഡിഡേറ്റിന് അപേക്ഷിക്കാം. 
10000 മുതൽ 15000 വരെ അടിസ്ഥാന ശമ്പളവും  
ട്രാവലിങ് അലവൻസും ഇൻസെൻസിറ്റീവും 
മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 
For more details contact on 9562515552


Related Jobs

















Previous Post Next Post