Latest Jobs Across Kerala-14-11-2021

 Apply for New Job Vacancies across Kerala



Kerala Job Search

Latest Jobs Across Kerala-14-11-2021






Latest Jobs Across Kerala-14-11-2021 

 Accountant in Wayanad- Free (Food & Accommodation)

വയനാട്ടിലുള്ള റിസോർട്ടിലേക്ക് അക്കൗണ്ടിനെ  ആവശ്യമുണ്ട്.

 മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് വേണം

സാലറി പതിനെട്ടായിരം വരെ .

ഭക്ഷണവും താമസസൗകര്യവും ലഭ്യമാണ്.

 For more Details, Whats-app : +91 9562515552 

Calicut-Accountant Vacancy

കോഴിക്കോടുള്ള ഫർണിച്ചർ ഷോപ്പിലേക്ക്

അക്കൗണ്ട് - സെയിൽസ്മാനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

സാലറി എട്ടായിരം മുതൽ 13 വരെ .

വർക്കിംഗ് ടൈം രാവിലെ 9 30 മുതൽ രാത്രി 8 30 വരെ .


കോഴിക്കോടുള്ള റസ്റ്റോറൻറ് ലേക്ക് waiters നെ ആവശ്യമുണ്ട്.

12 മണിക്കൂർ ഡ്യൂട്ടി ഉണ്ടായിരിക്കും

സാലറി പാക്കേജ് 10000 മുതൽ 15000 വരെ .

ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.


തൃശ്ശൂർ ഉള്ള ഓട്ടോമൊബൈൽ ഷോറൂമിലേക്ക്

ടീം ലീഡർ , സെയിൽസ് എക്സിക്യൂട്ടീവ് ,

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും .

സാലറി 10,000 മുതൽ 20,000 വരെ .

തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

 For more Details, Whats-app : +91 9562515552 


കോഴിക്കോടുള്ള ഫർണിച്ചർ കടയിലേക്ക് സീനിയർ അക്കൗണ്ടൻറ് ആവശ്യമുണ്ട്

മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

സാലറി 15,000 മുതൽ 10000 വരെ

വർക്കിംഗ് ടൈം രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ .

 

കോഴിക്കോടുള്ള ഹോൾസെയിൽ കടയിലേക്ക്

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഏജ് 25 മുതൽ 40 വരെ .

സാലറി 8000 മുതൽ 13000 വരെ .

വർക്കിംഗ് ടൈം രാവിലെ ഒൻപതര മുതൽ വൈകിട്ട് ആറുമണി വരെ .

അത്യാവശ്യം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.

എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ കാൻഡിഡേറ്റ് അപേക്ഷിക്കാം.

 

മലപ്പുറത്തുള്ള പ്രമുഖ വെഡിങ് സെൻറർ സ്ഥാപനത്തിലേക്ക്

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.9 മണിക്കൂർ ജ്യോതി ഉണ്ടായിരിക്കും

ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്  

സാലറി തുടക്കത്തിൽ 9000 രൂപ.താല്പര്യമുള്ള

ഫീമെയിൽ അല്ലെങ്കിൽ മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

 For more Details, Whats-app : +91 9562515552 


കോഴിക്കോടുള്ള സ്റ്റുഡിയോയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

സാലറി 10000 മുതൽ 15000 വരെ .

 

എറണാകുളത്തുള്ള സോഡാ മാനുഫാക്ചറിങ് കമ്പനിയിലേക്ക് പ്രൊഡക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.

സാലറി തുടക്കത്തിൽ എട്ടായിരം രൂപ.വർക്കിംഗ് സമയം രാവിലെ എട്ടര മുതൽവൈകിട്ട് 7 വരെ .

 

എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് Billing സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം ഒരു വർഷം എക്സ്പീരിയൻസ്.സാലറി 12 500.കൂടാതെ ഭക്ഷണം താമസ സൗകര്യം ഉണ്ടായിരിക്കും.വർക്കിംഗ് ടൈം രാവിലെ 8 30 മുതൽ വൈകിട്ട് 5 30 വരെ .

 

കൊച്ചിയിലുള്ള ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് കാർ പെയിൻററെയും ഹെൽപ്പ്റേയും ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.സാലറി 13000 മുതൽ 10000 വരെ .

 

തൃശ്ശൂർ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് പാർട്ട് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് വർക്കിംഗ് ടൈം  വൈകിട്ട് 5 മുതൽ രാത്രി8 30 വരെ .സാലറി 3000 മുതൽ 3500 വരെ .For more Details, Whats-app : +91 9562515552 

 

കോഴിക്കോടുള്ള സൈബർ പാർക്കിലേക്ക് ടെലി കോളർ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.വർക്കിംഗ് ടൈം വരുന്നത് രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെ .സാലറി തുടക്കത്തിൽ 10000 രൂപ.താല്പര്യമുള്ള ഫീമെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

For more Details, Whats-app : +91 9562515552 


Download Alfa Careers App Now




OFC2122

Need Relationship Manager In Calicut

Experience :Minimum 1 year

Qualification:MBA

Time:9.30 to 5.30

Male candidate's only

Place : Calicut

 

OFC2122 1

Need Business Executive In Calicut

Experienced /Freshers

Qualification:B.com with tally knowledge

Time :9.30 to 5.30

Male candidates only

 

OFC2122 2

Need Front Office Staff In Calicut

Experienced /Freshers

Qualification :Any degree

Time:9.30 to 5.30

Female candidate's only

Place : Calicut

For more Details, Whats-app : +91 9562515552 

 

OFC2122 3

Need Assistant Admin In Calicut

Experience /Fresher

Qualification :Degree

Time :9.30 to 5.30

Female candidate's only

Place : Calicut

 

 



OFC2123

Need Accountant

Qualification :Degree

Time:9.30 to 8.30

Experience :Minimum 1 year

Salary :Depends on performance

Male candidates only

Place : Calicut

 

 

OFC2123 1

Need Sales Staff In Calicut

Time:9.30 to 8.30

Salary :Depends on performance

Male candidates only

 

OFC2124

Front Office + Tele caller Vacancy In Calicut

Salary: 8000 to 13000

Working time : 9 to 5

Fresher's can apply

Place : Calicut

For more Details, Whats-app : +91 9562515552 

 

OFC2125

Need Accountant In Wayanad

Qualification :B. Com

Experience :Minimum 2 years

Salary :18k

Male Candidates only

Food and Accommodation Available

Place : Wayanad

 

OFC2127

Site Engineer In Calicut

Qualification :B.Tech

Experience :Minimum 2 years

Salary :Depends on perfomance

Place : Thamarassery , Calicut


Download Alfa Careers App Now

 




OFC2127

Project Engineer In Calicut

Qualification:B-tech /Diploma

Experience :Minimum 10 years

Salary :Depends on Perfomance

Place : Thamarassery , Calicut

For more Details, Whats-app : +91 9562515552 

 

 

OFC2127

Accountant In Calicut

Qualification:B. Com, M.com

Experience :Minimum 5 years

Salary :Depends

Place : Thamarassery , Calicut

 

OFC2127

Interior Site Coordinator In Calicut

Qualification:Diploma/BSC

Experience :Minimum 2 years

Salary :Depends on performance

Place : Thamarassery , Calicut

 

 

OFC2127

Architect In Calicut

Qualification :B.Arch

Fresher can apply

Place : Thamarassery , Calicut

 

OFC2127

Need Interior Designer

Male candidates only

salary :Depends on performance

Place : Thamarassery , Calicut




OFC2128

Waiter Vacancy In Calicut

Minimum 2 years Experience

Time:12 hours duty

Salary :Depends on performance

Food and Accommodation Available

Place : Calicut

 

SRT2369

Sales Executive

Salary : 7 to 15

Time : 9 to 6

Experienced/freshers can apply

Place : Kollam

For more Details, Whats-app : +91 9562515552 

 

SRT2372

NEED MOBILE TECHNICIAN

കൊല്ലം പള്ളിമുക്കിലേക്ക് മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് .

Accommodation Available

Time : 9.30 to 7

Above 3 year experienced candidate can apply

സാലറി  20000 above

 

SRT2392

COOK

കൊച്ചി ബേക്കറിയിലേക്ക് 1 വർഷത്ത എക്സ്പീരിയൻസ് ഉള്ള ഷെഫ് നെ

ആവശ്യമുണ്ട്.

Salary:15k-18k+Food and accommodation

4 type ബ്രഡ് ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം.

 

SRT2393

Tele Calling

Salary : 10000

Time : 9.30 to 5.30

Place : Calicut

 



SRT2353

GRAPHIC DESIGNER

കൊട്ടാരക്കരയിലെ പ്രമുഖ ക്ലോത്ത് & ലേസർ പ്രിന്റിംഗ് സ്ഥാപനത്തി ലേക്ക് ഗ്രാഫിക് ഡിസൈനറെ ആവ ശ്യമുണ്ട്.

Experience : min 2 year

Knowledge in Photoshop

Time – 9 to 7

Accomodation available

For more Details, Whats-app : +91 9562515552 

 

SRT2361

BAKERY STAFF

സിറ്റിയിലെ ബേക്കറിയിലേക്ക് Counter Staff , Juice & Cake Maker ആവശ്യമുണ്ട്.

Place : Trivandrum


SRT2323

CLEANING STAFF

URGENT

തിരൂർ പ്രമുഖ വെഡിങ്മാളിലേക്ക് ക്ലീനിങ് സ്റ്റാഫിനെ (ലേഡീസ് / ജെൻസ് ആവശ്യമുണ്ട്...

Salary : 9000

Time : 9 hrs duty

Food & Accommodation Free

 

SRT2323 1

Office Staff

Need Female Office Staff

Salary : 8

Time : 10 to 5

Place : Calicut



OFC2137

Designer Vacancy In Calicut

Experience :Minimum 3 years

Male candidates only

Time:9.30 to 7.30

Salary :15k

Place : Calicut

 



OFC2136

Need Accountant In Calicut

Male

Experience :Minimum 1 year

Qualification :B. Com

Time :9 to 9

Salary: 10k to 15k

Place : Calicut

For more Details, Whats-app : +91 9562515552 

 

OFC2136 1

Need Manager

Qualification: Degree

Male

Experience :Minimum 1 year

Salary :15k to 20k

Time:9 to 9

Place : Calicut

OFC2135

Team Leader - Sales

Experience:   3 Years

Location : Chavakkad

Salary : 16000 - 20000 + Incentives

 

OFC2135 1

Senior Sales Executives

Experience: 2 Years

Location : Thrissur, Kodarakara, Kunnamkulam, Chavakkad, Wadakkanchery

Salary : 13000 -17000 + Incentives

 

OFC2135 2

Sales Executives

Experience: 0 to 2 Years.

Location : Thrissur, Kodakara, Kunnamkulam, Chavakkad, Wadakkanchery

Salary : 11000 - 14000 + Incentives

 



OFC2135 3

Vehicle Sourcing Evaluator

Experience:  Minimum 1 Year

Qualification: Diploma/ ITI

Location: Kunnamkulam

Salary : 12000 - 16000 + Incentives

 

SRT2419

CONSTRUCTION WORK

Need Welder In Thrissur

സാലറി 8000- 9000

Experience : 3 year

Time : 8.30 to 5.30

Age : 20 to 40

 

SRT2419

Car Painter

കാർ പെയിന്റ് റെ ആവശ്യമുണ്ട് സ്ഥലം കൊച്ചി കൊച്ചിയിൽ ഉള്ളവർക്ക് മുൻഗണന

Salary: 25k to 30k

Experience :Min 5 year exp

Time :  9 to 8

Premium car painting

 

SRT2419 1

Helper

18000 to 22000

Qualification : Any

Time : 9 to 8

Freshers can apply

വയസ്സ് 18 വയസ്സ് മുതൽ 22 വയസ്സ് വരെ

കൊച്ചിയിൽ ഉള്ളവർക്ക് മുൻഗണന.

For more Details, Whats-app : +91 9562515552 

 

SRT2418

അറ്റന്റർ & നൈറ്റ് വാച്ച് മാൻ ഒഴിവ്

 

കുമ്പള അഗ്രികൾച്ചറിസ്റ്റ്  കോ ഓപ്പറേറ്റീവ് സൊസൈറ്റി വെൽഫെയർ

Night Watchman - 01  Salary- 7000/

Attenter - 01 -  സാലറി -10000/

(താല്പര്യം ഉള്ളവർ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷകളും ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളു ടെ പകർപ്പ് സഹിതം 20.11.2021ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ എത്തിക്കണം.)

അഡ്രസ്

കുമ്പള അഗ്രികൾച്ചറിസ്റ്റ് No. S 389, കുമ്പള വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി Ltd. , മാധവ കോംപ്ലക്സ്, ബദിയടുക്ക റോഡ്,

കുമ്പള 671321.

Ph: 04998 214600


Download Alfa Careers App Now




 

SRT2422

BILLING STAFF

Need Billing Staff In

Male candidate can apply

Tally experience must

Experience : Minimum 1 year

Salary : 8.30 to 5.30

Food and Accommodation available

Place : Ernakulam


SRT2429

PRODUCTION STAFF

എറണാകുളത്തുള്ള സോഡ മാനുഫാക്ചറിങ് യൂണിറ്റിലേക്ക് പ്രൊഡക്ഷൻ സ്റ്റാഫിനെ(F) ആവശ്യമുണ്ട് .

വയസ്സ് 30 താഴെ.

സാലറി 8000 -10000+

Food and accommodation available.

Work include Packing and soda filling


SRT2431

NEED SALES GIRL

ചാലക്കുടിയിൽ ഉള്ള വസ്ത്ര കടയിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്.

Part Time Work

Time: 5 to 8.30 (3 hr work)

Salary : 3000- 3500

 

OFC2138

OFFICE STAFF VACANCY

കോഴിക്കോടുള്ള ഹോൾസെൽ ഷോപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..അത്യാവശ്യം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.സാലറി പെർഫോമൻസ് നോക്കിയിട്ട് തീരുമാനിക്കുന്നതാണ്.വർക്കിംഗ് സമയം 10 മണി മുതൽ 5 മണി വരെ.

For more Details, Whats-app : +91 9562515552 


Download Alfa Careers App Now






Previous Post Next Post