Latest Jobs across Kerala

Available Job Vacancies



Available Vacancies...

Packing Staff in Footwear Company - Male

കോഴിക്കോടുള്ള ഫൂട്ട് വെയർ കമ്പനിയിലേക്ക് മെയിൽ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

വർക്കിംഗ്‌ ടൈം 9 മണി മുതൽ 6 മണി വരെ.

ശമ്പളം 10000.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Ambulance Driver Vacancy in Ernakulam

എറണാകുളത്തുള്ള മുനിസിപ്പൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക്  ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം ഇന്റർവ്യൂ ടൈമിൽ അറിയിക്കുന്നതാണ്.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Mechanic Vacancy in Calicut

കോഴിക്കോടുള്ള കാർ വർക്ക്‌ ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്.

അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം 12,000 മുതൽ 25000 രൂപ വരെ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 



Female Draftsman Vacancy in Calicut

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്ട്മാനെ ആവശ്യമുണ്ട്.

ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം തുടക്കത്തിൽ 8000 രൂപ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Office Staff Vacancy in Construction Company

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

അക്കൗണ്ട്സ് അറിഞ്ഞിരിക്കണം.

കൂടാതെ ഓഫീസിലെ മറ്റു സ്റ്റാഫിനെ മാനേജ് ചെയണം.

സ്മാർട്ട്‌ ആയിരിക്കണം.

ശമ്പളം തുടക്കത്തിൽ 18,000 രൂപ.

താല്പര്യമുള്ള മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 



Female Interior Designer

കോഴിക്കോടുള്ള ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

വർക്കിംഗ്‌ ടൈം 9.30 മുതൽ 5 മണി വരെ.

ശമ്പളം തുടക്കത്തിൽ 8000 രൂപ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

3D Designer - Malappuram

മലപ്പുറത്തുള്ള ഡിസൈനിങ് സ്ഥാപനത്തിലേക്ക് 3D ഡിസൈനറെ ആവശ്യമുണ്ട്.

ഓട്ടോകാഡ് 2D, 3D X Max, Lumion എന്നിവ അറിഞ്ഞിരിക്കണം.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം .

ശമ്പളം തുടക്കത്തിൽ പത്തായിരം രൂപ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 


Male Architect

കോഴിക്കോടുള്ള ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് മെയിൽ  ആർക്കിടെക്ടറെ ആവശ്യമുണ്ട്.

ബി ആർക്ക് കഴിഞ്ഞിരിക്കണം.

ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

Lumion അറിഞ്ഞിരിക്കണം.

ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും.

പെർഫോമൻസ് പോലെ തൊട്ടടുത്ത മാസം മുതൽ ശമ്പള വർദ്ധനവുണ്ടായിരിക്കും.

വർക്കിംഗ്‌ ടൈം 9.30 മുതൽ 5.30 വരെ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Female Office Staff in Calicut

കോഴിക്കോടുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

എം എസ് ഓഫീസ് നന്നായി അറിഞ്ഞിരിക്കണം.

വർക്കിംഗ്‌ ടൈം 10 മണി മുതൽ 5 മണി വരെ.

ശമ്പളം തുടക്കത്തിൽ 8000 ആയിരിക്കും.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 


Customer Care Executive in Calicut - Male/Female

കോഴിക്കോടുള്ള ഡയഗ്നോസ്റ്റിക് സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

സ്മാർട്ട് ആയിട്ടുള്ള മെയിൽ/ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

ശമ്പളം തുടക്കത്തിൽ 10000 രൂപ.

രണ്ടു ഷിഫ്റ്റ് ആയിട്ട് ആയിരിക്കും വർക്കിങ് ടൈം വരുന്നത്.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Senior Accountant in Calicut

കോഴിക്കോടുള്ള റെസ്റ്ററന്റിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

5 മുതൽ 8 വര്ഷം വരെ എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ / മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ശമ്പളം തുടക്കത്തിൽ 32,000.

ടാലി, ജി എസ് ടി നന്നായി അറിഞ്ഞിരിക്കണം

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 



Accounts Vacancy in Calicut

കോഴിക്കോടുള്ള ത്രീ സ്റ്റാർ ഹോട്ടലിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ടാലി, ജിഎസ്ടി നന്നായി അറിഞ്ഞിരിക്കണം.

വർകിങ് ടൈം 9 മണി മുതൽ 5.30 വരെ.

ശമ്പളം തുടക്കത്തിൽ 10000 മുതൽ 15000 വരെ.

താല്പര്യമുള്ള മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Waiter Vacancy in Calicut

കോഴിക്കോടുള്ള റിസോർട്ടിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞിരിക്കണം.

ശമ്പളം എക്സ്പീരിയൻസും പെർഫോമൻസും അനുസരിച്ച് തീരുമാനിക്കുന്നതാണ്.

താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Housekeeping Vacancy in Calicuty

കോഴിക്കോടുള്ള റിസോർട്ടിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞിരിക്കണം.

ശമ്പളം എക്സ്പീരിയൻസ് അനുസരിച്ചു തീരുമാനിക്കും.

ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 


Sales Vacancy

കോഴിക്കോടുള്ള  റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസിലേക്ക് മെയിൽ / ഫീമെയിൽ ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്.

വർക്കിംഗ്‌ ടൈം 9.30 മുതൽ 8 മണി വരെ.

ശമ്പളം എക്സ്പീരിയൻസ് അനുസരിച്ചു ഇന്റർവ്യൂ സമയത്തു തീരുമാനിക്കുന്നതാണ്.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 

Billing Staff Vacancy in Calicut

കോഴിക്കോടുള്ള സൂപ്പർമാർക്കറ്റിലേക്കു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

പ്ലസ് ടു കഴിഞ്ഞ സ്മാർട്ട് ആയിട്ടുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വർക്കിംഗ്‌ ടൈം 12 മണിക്കൂർ.

ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും.

പിന്നീട് പെർഫോമൻസ് പോലെ ശമ്പള വര്ധനവുണ്ടായിരിക്കും.

 

Male Front Office Staff in Malappuram

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് മെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

എക്സൽ നന്നായി അറിഞ്ഞിരിക്കണം.

വർക്കിംഗ്‌  ടൈം 9 മണി മുതൽ 7 മണി വരെ.

ശമ്പളം തുടക്കത്തിൽ 15000 രൂപ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Site Supervisor - Valanchery

വളാഞ്ചേരിയിലുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ഐ ടി ഐ സിവിൽ കഴിഞ്ഞിരിക്കണം.

ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം ഫ്രഷേഴ്സിനു 10000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 15000 രൂപയും നൽകുന്നതാണ്.

സൈറ്റ് വരുന്നത് പാലക്കാട് ആയിരിക്കും.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 

 


Salesman Vacancy - Calicut

കോഴിക്കോടുള്ള ഹൈപ്പർ മാർക്കറ്റിലേക്ക്  സെയിൽസ്മാനെ ആവശ്യമുണ്ട്.

ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

വർക്കിംഗ്‌ ടൈം 9.30 മുതൽ 8 മണി വരെ.

ശമ്പളം തുടക്കത്തിൽ 9000 രൂപ

To get Contact Details of this Job,  Contact our Whats-app on  +91 9562515552 





Previous Post Next Post