Jobs across Kerala,

 

Available Job Vacancies

Jobs in Kochi, Malappuram, Thrisssur, Calicut, Wayanad...




Available Vacancies...


Female Front Office Staff in Thrissur

തൃശ്ശൂരിൽ ഉള്ള  construction സ്ഥാപനത്തിലേക്ക്  ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞവർക്കു, ഫ്രഷേഴ്‌സ്,എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വർക്കിംഗ്‌ ഒൻപത് മണി മുതൽ 5-30 വരെ. തുടക്കത്തിൽ സാലറി 5000 മുതൽ 7000 രൂപ.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Male Site Engineer

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്  മെയിൽ സൈറ്റ് എൻജിനീയറെ ആവശ്യമുണ്ട്. അഞ്ചു വർഷതെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ബിടെക് കഴിഞ്ഞവർക്കും, ഡിപ്ലോമ കഴിഞ്ഞ നല്ല വർക്കിംഗ്‌ പെർഫോമൻസ് ഉള്ളവർക്കും  അപേക്ഷിക്കാം. ടൂവീലർ ഉണ്ടായിരിക്കണം. മലപ്പുറം, ത്രിശൂർ സൈറ്റ് വരുമ്പോൾ ഫുഡ്‌ &അക്കോമഡേഷൻ കമ്പനി  നൽകുന്നു.

  To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Male Site Supervisor

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്  മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഡിപ്ലോമ സിവിൽ കഴിഞ്ഞിരിക്കണം. തുടക്കത്തിൽ 18,000മുതൽ ഇരുപതിനായിരം രൂപ. വർക്കിംഗ്‌ ടൈം എട്ടു മണി മുതൽ 5 മണി വരെ. മലപ്പുറം, ത്രിശൂർ സൈറ്റ് വരുന്നതായിരിക്കും. Food and accommodation കമ്പനി പ്രൊവൈഡ് ചെയ്യും.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Accountant in Kochi

കൊച്ചിയിലുള്ള ഒപ്റ്റിക്കൽ ഡിസ്ട്രിബ്യൂഷൻ സെന്ററിലേക് അക്കൗണ്ടിനെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ എക്സ്പീരിയൻസ് എങ്കിലും ഉണ്ടായിരിക്കണം. താല്പര്യമുള്ള മെയിൽ ടീമിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  ജന്റ്സിന് വർക്കിംഗ് ടൈം 9 30 മുതൽ 7 മണി വരെ. Femalsinu വർക്കിംഗ്‌ ടൈം 9 30 മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 15000 മുതൽ പതിനെട്ടായിരം രൂപ.


കൊച്ചിയിലുള്ള റസ്റ്റോറന്റ് ലേക്ക് റസ്റ്റോറന്റ് മാനേജർ ആവശ്യമുണ്ട്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞിരിക്കണം, കൂടാതെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി തുടക്കത്തിൽ 15000 രൂപ. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Female Office Admin in Wayanad

വയനാട് ഉള്ള  അക്കാദമിക്ക് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് അഡ്മിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, സ്മാർട്ട് ആയിരിക്കണം. ഓഫീസ് മാനേജിങ്, ചെറിയ അക്കൗണ്ട്സ് വർക്കുകൾ ഉണ്ടായിരിക്കും. വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ. സാലറി തുടക്കത്തിൽ 15000 രൂപ. ഫ്രഷേഴ്‌സ്,എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം .

  To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Graphic Designer

കോഴിക്കോടുള്ള ഗ്രാഫിക് ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ള മെയിൽ, ഫീമെയിൽ  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സാലറി പെർഫോമൻസ് ബേസ്ഡ് ആയിരിക്കും ഫിക്സ് ചെയുന്നത്.

  To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Software Developer

കോഴിക്കോടുള്ള  iT പ്രൈവറ്റ് കമ്പനിയിലേക്ക്  സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്. താല്പര്യമുള്ള  മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആറുമാസത്തെ എക്സ്പീരിയൻസ് എങ്കിലും ഉണ്ടായിരിക്കണം . ബി ടെക്, BCA, MCA കഴിഞ്ഞിരിക്കണം. Cording അറിഞ്ഞിരിക്കണം. സാലറി തുടക്കത്തിൽ 15000 രൂപ മുതൽ 20,000 രൂപ.

  To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Site supervisor vacancy

കോഴിക്കോടുള്ള  ബിൽഡേഴ്സ് ലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ITI, diploma കഴിഞ്ഞിരിക്കണം.  എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സാലറി തുടക്കത്തിൽ പത്തായിരം രൂപ. അക്കോമഡേഷൻ ഉണ്ടായിരിക്കും.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 



 Marketing Executive vacancy

കോഴിക്കോടുള്ള  advertising കമ്പനിയിലേക്ക് മെയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി തുടക്കത്തിൽ 12,000 മുതൽ 15,000 രൂപ. 2 wheeler ഉണ്ടായിരിക്കണം. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Architecture In Calicut

കോഴിക്കോടുള്ള Architecure സ്ഥാപനത്തിലേക്ക്    ആർക്കിടെക്ചറെ ആവശ്യമുണ്ട്. ബി ആർക്ക് കഴിഞ്ഞിരിക്കണം. താല്പര്യമുള്ള മെയിൽ ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഫ്രഷേഴ്സ്, എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം. സാലറി തുടക്കത്തിൽ12,000 മുതൽ  15,000.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Sales Man Vacancy In Calicut

കോഴിക്കോടുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. ഫ്രഷേഴ്സ്,എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കണ്ണൂരാണ് സൈറ്റ് വരുന്നത്. അക്കോമഡേഷൻ ഉണ്ടായിരിക്കും. സാലറി 12000 രൂപ, കൂടാതെ incentive നൽകുന്നു. വർക്കിംഗ്ടൈം രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552


Front Office Staff In Calicut

കോഴിക്കോടുള്ള  സോളാർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രഷേഴ്സ്, എക്സ്പീരിയൻസ് ഉള്ള  female അപേക്ഷിക്കാം. ഓഫീസ്  മാനേജിങ്, കസ്റ്റമർ റിലേഷൻഷിപ്പ്, കൂടാതെസർവീസ് കാൾ അറ്റൻഡ് ചെയ്യൽ, ചെറിയ billing വർക്കും ഉണ്ടാവു. വർക്കിംഗ്‌ time10 മണി മുതൽ 5 മണി വരെ. തുടക്കത്തിൽ പത്തായിരം രൂപ.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Graphic Designer Vacancy In Calicut

കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് മെയിൽ ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനു അപേക്ഷിക്കാം. വർക്കിംഗ്ടൈം മുതൽ 9 30 മുതൽ 7 30 വരെ. സാലറി ഇന്റർവ്യൂ  ടൈമിൽ ആയിരിക്കും പറയുന്നത്.

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Software Developer

Hiring software developer (Who capable to develop window application or window software)

Language:VB.NET Or C++ Or C# ( On Visual studio IDE ) Or Python

Minimum 6 month experience

SALARY - 15000 to 20,000

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Business development manager In Calicut

Business development manager (Calicut)

2-5 years experience

Bachelor’s Degree

To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Graphic Designer In Calicut

Graphic Designer -3 years experience

To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Vaccancies In UL cyber park Kozhikode

Mean stack developer

Flutter developer

Cloud administrator

3+ years experience

To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Business development officer

0-3 years experience

MBA marketing

To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Sales Executives Vaccancy

Sales Executives

FMCG experienced

For - Calicut, Malappuram, Thrissur, Ernakulam, Idukki, Palakkadu

To get Contact Details of this Job,  Contact our Whats-app on  +91 9562515552 



Marketing executive (field)

Marketing executive (field)

Calicut, Malappuram, Wayanad

To get Contact Details of this Job,  Contact our Whats-app on  +91 9562515552 


  Urgently required field staff

  Post: DSR

  Location: Kollam, Malappuram, Calicut

  Age: Below 27 years

 Qualification: Degree pass

  Salary: 16k + 8k Incentive + PF + Daily Allowance

 To get Contact Details of this Job,  Contact our Whats-app on  +91 9562515552 


Gaphic Designer Vacancy

കോഴിക്കോടുള്ള ഗ്രാഫിക് ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ള മെയിൽ, ഫീമെയിൽ  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സാലറി പെർഫോമൻസ് ബേസ്ഡ് ആയിരിക്കും ഫിക്സ് ചെയുന്നത്.

To get Contact Details of this Job,  Contact our Whats-app on  +91 9562515552 





















Previous Post Next Post