Health Care Jobs across Kerala

 Health Care Jobs across Kerala

50 nurse Vacancies in Malappuram

Panchakarma Therappist Malappuram

ANM Nurse in Malappuram

Office Staff in Malappuram

Nurse Vacancies in Malappuram

Paediatric Nurse in Malappuram

Lab Assistance in Malappuram

Pharmacist in Kottakkal

Attender Vacancy in Malapuram

Front office staff, malapuram

Front office Staff, Malapuram

Cleaning staff, Wayanand

 



 

 



 

50 nurse Vacancies in Malappuram

മലപ്പുറത്ത് പുതുതായി തുടങ്ങുന്ന ഹോസ്പിറ്റലിലേക്ക് 50 നേഴ്സ് സ്റ്റാഫ്മാരെ ആവശ്യമുണ്ട്. GNM, ANM,Bsc nursing കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും M/F അപേക്ഷിക്കാം. 3 ഷിഫ്റ്റ് വർക്ക് ആണ് ഉണ്ടാവുക.7.00-2.00,2.00-9.00,9.00-7.00.എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകൾക്ക് 22,000 വരെ സാലറി.

 

Panchakarma Therappist Malappuram

പഞ്ചകർമ്മ തെറാപ്പിസ്റ്റ് മലപ്പുറം

മലപ്പുറത്തുള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക്  ഫീമെയിൽ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.രണ്ടു വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് 10,000 സാലറി. ഫ്രഷേഴ്സിന് 8000 K.ട്രെയിനിങ് അവർ നൽകും.വയസ്സ് 20 ന് മുകളിൽ വേണം.അക്കമഡേഷൻ കൊടുക്കുന്നുണ്ട്.വർക്കിംഗ് സമയം 9 മണി മുതൽ 5 30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


ANM Nurse in Malappuram

മലപ്പുറത്തുള്ള dental ക്ലിനിക് ലേക്ക് ANM നഴ്സ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും  ഫ്രഷേഴ്സിനും അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്ക് 10,000 above സാലറി. ഫ്രഷഴ്സ്ന് 8000.അക്കമഡേഷൻ അവൈലബിൾ ആണ്.വർക്കിംഗ് ടൈം ടൈം 8 30 മുതൽ 5 30 വരെ.ഷിഫ്റ്റ് വർക്ക് ഉണ്ടാവും.മാസത്തിൽ ഏഴ് നൈറ്റ് ഷിഫ്റ്റ് ഉണ്ടാവും.മാസത്തിൽ നാല് Week off ഉണ്ടായിരിക്കും.

 

Office Staff in Malappuram

മലപ്പുറത്തുള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. CA, B.com കോളിഫിക്കേഷൻ ഉള്ള M/F അപേക്ഷിക്കാം. കമ്പ്യൂട്ടർ നന്നായി അറിഞ്ഞിരിക്കണം. Tally,GST അറിയുന്നവർക്ക് മുൻഗണന. വർക്കിംഗ് ടൈം ടൈം 9 മണി മുതൽ 5 മണി വരെ.രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 രൂപ.എടപ്പാൾ ടൗണിൽ നിന്നും 10 കിലോമീറ്റർ ഡിസ്റ്റൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Nurse Vacancies in Malappuram

മലപ്പുറത്തുള്ള ഹോസ്പിറ്റലുകളിലേക്ക് നേഴ്സ് സ്റ്റാഫ് മാരെ ആവശ്യമുണ്ട്. GNM, ANM, Bsc കഴിഞ്ഞ ഉദ്യോഗാർത്ഥികൾക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്ക് 22000 രൂപ വരെ ശമ്പളം ലഭിക്കും.താമസ സൗകര്യം ലഭ്യമാണ്.നഴ്സ് സ്റ്റാഫ്  ട്രെയിനിസ് ആയി ഉള്ളവർക്ക്  3000 to 5000 വരെ സ്റ്റൈപ്പന്റ് ആയിരിക്കും. ഷിഫ്റ്റ് വർക്ക് ഉണ്ടായിരിക്കും.

 

Paediatric Nurse in Malappuram

പീഡിയാട്രിക് നേഴ്സ്  മലപ്പുറം

മലപ്പുറത്തുള്ള ഹോസ്പിറ്റലിലേക്ക് പീഡിയാട്രിക് നഴ്സിനെ  (F)ആവശ്യമുണ്ട്.അഞ്ചു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി  10,000 രൂപ മുതൽ 12,000 രൂപ .താമസ സൗകര്യം ഉണ്ട്.

Lab Assistance in Malappuram

മലപ്പുറത്തുള്ള ഉള്ള ഹോസ്പിറ്റലുകളിലേക്ക് ലാബ് അസിസ്റ്റന്റുകളെ ആവശ്യമുണ്ട്. രണ്ടു വർഷം എക്സ്പീരിയൻസ് വേണം.സാലറി 9K.സമയം 8 മണി മുതൽ 5 30 വരെ.താല്പര്യമുള്ള  female ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 



Pharmacist in Kottakkal

കോട്ടയ്ക്കൽ  ഉള്ള ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.2 to3 yrs എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 13000 രൂപ.കോട്ടയ്ക്കൽ ഭാഗത്തുള്ള മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

 

Attender Vaccancy in Malapuram

മലപ്പുറത്തുള്ള ഹോസ്പിറ്റലിലേക്ക് മെയിൽ അറ്റൻഡറെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.കോളിഫിക്കേഷൻ പ്രശ്നമല്ല.26 വയസ്സിനു മുകളിലുള്ളവർ ആയിരിക്കണം.താമസ സൗകര്യം ലഭ്യമാണ്.ഷിഫ്റ്റ് വർക്ക് ഉണ്ടായിരിക്കും.  രാവിലെ 9 മണി മുതൽ 6 മണി വരെയും വൈകിട്ട് 6 മണിമുതൽ രാവിലെ 9 മണി വരെയും ആയിരിക്കും വർക്കിംഗ് സമയം.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 



 

Front office staff, malapuram

 മലപ്പുറത്തുള്ള ആയുർവേദ നഴ്സിംഗ് ഹോമിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ഫ്രഷേഴ്സിനു സാലറി തുടക്കത്തിൽ പത്തായിരം രൂപ. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി വർദ്ധിപ്പിക്കും. വർക്കിംഗ് ടൈം ഒൻപതു മണിക്കൂർ..

 

Front office Staff, Malapuram

മലപ്പുറത്തുള്ള ആയുർവേദ സെന്ററിലേക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം അഡ്മിനിസ്ട്രേറ്റീവ് ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. സാലറി തുടക്കത്തിൽ പത്തായിരം ഒരു 20,000 രൂപ വരെ. അക്കൗണ്ട്സ്  വർക്ക്‌  കൂടെ ചെയ്യാനറിയുന്ന ഉദ്യോഗാർത്ഥികൾക്ക് സാലറി വർദ്ധിപ്പിക്കും. വർക്കിംഗ് ടൈം 10 മണിക്കൂർ. Food and accommodation നൽകുന്നു.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552



Cleaning staff, Wayanand

 വയനാട് ഉള്ള റസ്റ്റോറന്റ് ലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ള മെയിൽ  അപേക്ഷിക്കാം. വർക്കിംഗ്‌ ടൈം 10hour. തുടക്കത്തിൽ സാലറി 12, 000 രൂപ. ഫുഡ് ആൻഡ് അക്കോമഡേഷൻ കമ്പനി നൽകുന്നു.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 

Related Jobs : 


Job Vacancies-3-9-2021

Field Work Jobs across Kerala

Vacancies across Kerala-2/09/2021

Civil Engineer Jobs in Ernakulam and Calicut

Jobs across Kerala, Apply now
Jobs in Calicut, Malappuram, Ernakulam 24/8/21 Updates

Urgent Jobs across Kerala-12/08/21
Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021

 

 


ssss

 

 

 

 

 

 

 

 

 

 

 

Previous Post Next Post