Jobs across Kerala-15.09.21

Available Jobs Jobs -13.9.21, Apply Now




Jobs across Kerala-13.09.21

Front Office Staff  in kochi

കൊച്ചിയിലുള്ള  ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഡിഗ്രി കോളിഫിക്കേഷൻ ഉള്ള M/F ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഫ്രഷേഴ്സിനു 9000 salary കൂടാതെ 3000 രൂപ ഫുഡ് അലവൻസും നൽകുന്നുണ്ട്. അക്കമഡേഷൻ ഉണ്ടായിരിക്കും.

കമ്പ്യൂട്ടർ നോളജ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Digital  Marketing Management Vacancy in kochi

കൊച്ചിയിലുള്ള എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജ്മെന്റിനെ ആവശ്യമുണ്ട്.

മിനിമം ഒരു വർഷം എക്സ്പീരിയൻസ് വേണം.

വർക്കിംഗ്‌ ടൈം 9 മണി മുതൽ 5 മണി വരെ.

ശമ്പളം 8000 മുതൽ മുതൽ 15,000 വരെ.

 

Delivery Service Vacancy in Malappuram

മലപ്പുറത്തുള്ള ഉള്ള ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് ഡെലിവറി സർവീസ് (M) സ്റ്റാഫിനെ ആവശ്യമുണ്ട്.

ക്വാളിഫിക്കേഷൻ ഡിഗ്രി.

ഫീൽഡ് വർക്കിൽ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സാലറി 15000 രൂപ മുതൽ 20,000 രൂപവരെ .

TA+ incentive ഉണ്ടായിരിക്കും.

വർക്കിംഗ് സമയം സമയം 9 മണി മുതൽ 6 മണി വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 



Graphic Designer Vacancy in Malappuram

മലപ്പുറത്തുള്ള ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.

മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ or ഫീമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

9 മണി മുതൽ 6 മണി വരെയാണ് വർക്കിംഗ് ടൈം.

ശമ്പളം തുടക്കത്തിൽ 20,000 വരെ.

 

Tele Marketing (M) Vacancy in Malappuram

മലപ്പുറത്തുള്ള ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് ടെലി മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ.

ഷിഫ്റ്റ് വർക്ക് ഉണ്ടായിരിക്കും.

ശമ്പളം 15000.

എക്സ്പീരിയൻസ് ഉള്ള മെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം.

 

Accountant Trainee Vacancy in Thrissur

തൃശ്ശൂരിലുള്ള സർവീസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടന്റ് ട്രെയിനിയെ  ആവശ്യമുണ്ട്.

വർക്കിംഗ് ടൈം 9 മണി മുതൽ 5 മണി വരെ.

കോളിഫിക്കേഷൻ ബികോം വേണം.

ട്രാവൽ അലവൻസ് ആണ് ഉണ്ടാവുക.

ട്രെയിനിങ് പിരീഡ് കഴിഞ്ഞതിനു ശേഷം  പെർഫോമൻസ് നോക്കിയിട്ട് സ്ഥിരപ്പെടുത്തുന്നതാണ്.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Digital Marketing Trainees Vacancy in Kochi

കൊച്ചിയിലുള്ള എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനീസിനെ ആവശ്യമുണ്ട്.

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞിരിക്കണം. സ്റ്റൈപ്പന്റ് 3000 മുതൽ 5000 വരെ.

 

 Placement Officer Vacancy in kochi

കൊച്ചിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്ലേസ്മെൻറ് ഓഫീസറെ ആവശ്യമുണ്ട്.

ഏവിയേഷൻ ക്വാളിഫിക്കേഷനോ ഡിഗ്രിയോ ഉണ്ടാവണം.

ടെലി കോളിംഗ് ഉണ്ടായിരിക്കും.

ടെലികോളിംഗ് ഫീൽഡിൽ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് സമയം 9.30 മുതൽ 5.30 വരെ.

സാലറി 10000 മുതൽ 15000 വരെ.

എക്സ്പീരിയൻസ് ഉള്ള Female കാൻഡിഡേറ്റിന്  അപേക്ഷിക്കാം.

 

Academic counsellor Vacancy in  kochi

കൊച്ചിയിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ലേക്ക് അക്കാദമിക് കൗൺസിലറെ ആവശ്യമുണ്ട്.

ക്വാളിഫിക്കേഷൻ ഡിഗ്രി വേണം.

സെയിൽസിലോ ടെലികോളിങ്ങിലോ ഒരു വർഷം എക്സ്പീരിയൻസ് വേണം.

സമയം 9 മണി മുതൽ 5 30 വരെ.

ശനിയാഴ്ച 9 മണി മുതൽ 5 മണി വരെ ആയിരിക്കും.

സാലറി 15000.



 Marketting Executive (M)

എറണാകുളത്തുള്ള ഉള്ള അയൺ&സ്റ്റീൽ കമ്പനിയിലേക്ക്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണം.

ഫീൽഡ് വർക്കിൽ മിനിമം രണ്ടു വർഷം  എക്സ്പീരിയൻസ് വേണം.

ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

സാലറി 15000.

TA+ DA ഉണ്ടായിരിക്കും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 

 

Branch Manager Vacancy in Kothamangalam

കോതമംഗലത്ത് ഉള്ള Non banking financing company യിലേക്ക് ബ്രാഞ്ച് മാനേജറെ ആവശ്യം ഉണ്ട് .

NBFC ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക്  അപേക്ഷിക്കാം.

ഡിഗ്രി കഴിഞ്ഞിരിക്കണം.

വർക്കിംഗ് സമയം 9.30 മുതൽ 5.30 വരെ.

ശമ്പളം തുടക്കത്തിൽ 18000 മുതൽ 25000 വരെ.

 

Academic Counsellor Vacancy in TVM

തിരുവനന്തപുരത്തുള്ള Event മാനേജ്മെൻറ് കമ്പനിയിലേക്ക് അക്കാദമിക് കൗൺസിലറെ ആവശ്യമുണ്ട്.

ഡിഗ്രി കോളിഫിക്കേഷൻ ഉള്ള ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

അക്കമഡേഷൻ നൽകുന്നുണ്ട്.

സാലറി 15000+ ഇൻസെന്റീവ്.

സമയം 9.30 മുതൽ 6.30 വരെ.

ഒന്നോ രണ്ടോ വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

Lab technician Vacency in  Kuttippuram

കുറ്റിപ്പുറത്തുള്ള മെഡിക്കൽ സെന്ററിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.

അക്കമഡേഷൻ ഉണ്ട്.

വർക്കിംഗ് ടൈം 8 മണി മുതൽ 5 മണി വരെ.

സൺഡേ ഓഫ് ആയിരിക്കും.

സാലറി 8000 .

 

HR executive Vacancy in Malappuram

മലപ്പുറത്തുള്ള കാറിന്റെ ഷോറൂമിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

എംബിഎ കോളിഫിക്കേഷൻ ഉള്ള ഫീമെയിൽ കാൻഡിഡേറ്റിന് അപേക്ഷിക്കാം. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം 10000.

വർക്കിംഗ് സമയം 9 മണി മുതൽ 5.30 വരെ.

മലപ്പുറം ഭാഗത്തുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 


Sales Vacancy in Calicut

കേരളത്തിലെ പ്രമുഖ ആയുർവേദ ശാലയുടെ കോഴിക്കോടുള്ള സ്റ്റോറിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.

അത്യാവശ്യം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 7.30 വരെ.

ശമ്പളം ഇൻറർവ്യൂ base ചെയ്തു Fix ചെയ്യും.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552


Pharmacist Vacancy in Calicut

കോഴിക്കോടുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് M/F ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

Experience ഉള്ളവർക്ക് അപേക്ഷിക്കാം.

8 മണിക്കൂർ ആണ് working time.

Male staff ന് Night Shift ഉണ്ടായിരിക്കും. Registered Pharmacist ന് 15 K സാലറി കൊടുക്കും. അല്ലാത്തവർക്ക് ഇന്റർവ്യു base ആയിരിക്കും  സാലറി പറയുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 

Sales exicutive vacencies in kerala

കേരളത്തിലുള്ള വിവിധ Meternity ശാഖകളിലേക്ക് Female Sales exicutives നെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേഴ്സ്ന് 7k to 8K ആയിരിക്കും സാലറി. എക്സ്പീരിയൻസ് ഉള്ളവർക്ക് 9K above. food and Accomadation ഉണ്ട്. താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന സ്ഥാഫിനെയാണ് ആവശ്യം. സമയം 9 to 9. Good Looking ആയിരിക്കണം. Good communication Skill-ഉം ആവശ്യമാണ്. താൽപര്യമുള്ളവർ പെട്ടെന്ന് തന്നെ അപേക്ഷിക്കുക.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


 

Male Site Supervisor in Malappuram

മലപ്പുറത്തുള്ള ആർക്കിടെക്ട്  സ്ഥാപനത്തിലേക്ക് 

മെയിൽ  സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ഡിപ്ലോമ ഓർ ബി ടെക്   കഴിഞ്ഞിരിക്കണം.

രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ്‌ ടൈം  8.30 മുതൽ  5.30 വരെ.

ശമ്പളം തുടക്കത്തിൽ 8000 നു മുകളിൽ ലഭിക്കുന്നതാണ്.

കൂടാതെ  ട്രാവലിംഗ്  അലവൻസ് ഉണ്ടായിരിക്കും.

 

Female 3D Designer in Calicut

കോഴിക്കോടുള്ള ബിൽഡേഴ്സിലേക്ക്   ഫീമെയിൽ 3D ഡിസൈനറെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 5 മണി വരെ.

ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും.

പിന്നീട്  പെർഫോമൻസ് പോലെ ശമ്പള വർദ്ധനവുണ്ടായിരിക്കും .

 

Female Telecaller in Malappuram

മലപ്പുറത്തുള്ള എജുക്കേഷൻ  ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്  ഫീമെയിൽ ടെലികോളറെ ആവശ്യമുണ്ട്.

+2, ഡിഗ്രി കഴിഞ്ഞിരിക്കണം,

സ്മാർട്ട്‌ ആയിരിക്കണം.

ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. 

ഫ്രഷേഴ്സിനു തുടക്കത്തിൽ  5000 മുതൽ  6000 വരെയും

എക്സ്പീരിയൻസ് ഉള്ളവർക്ക്  തുടക്കത്തിൽ 7000 മുതൽ 8000 വരെയും ശമ്പളം നൽകുന്നതാണ്.

വർക്കിംഗ്‌ ടൈം 9.30 മുതൽ  6 മണി വരെ

 

Electronics Technician in Thamarassery

താമരശ്ശേരിയിലുള്ള ഇലക്ട്രോണിക്സ്  സ്ഥാപനത്തിലേക്ക്  ഇലക്ട്രോണിക്സ്  ടെക്നീഷ്യനെ ആവശ്യമുണ്ട്.  ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

ആറുമാസത്തെ ട്രെയിനിംഗ് ഉണ്ടായിരിക്കും.

ട്രെയിനിങ് പിരീഡിൽ 5000 രൂപ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കും.

ഷോറൂം വർക്ക്‌ ആയിരിക്കും.

വർക്കിംഗ്‌ ടൈം 9.30 മുതൽ 6.30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Marketing Staff in Calicut

കോഴിക്കോടുള്ള ഇലക്ട്രോണിക്സ്  സ്ഥാപനത്തിലേക്ക്  മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

വർക്കിംഗ്‌ ടൈം ഒൻപത് മണി മുതൽ 6 മണി വരെ.

ശമ്പളം തുടക്കത്തിൽ 10000 രൂപ ആയിരിക്കും.

കൂടാതെ ഇൻസെന്റീവും, ട്രാവലിംഗ് അലവൻസും ഉണ്ടായിരിക്കും.

ഫീൽഡ് വർക്ക്‌ ഉണ്ടായിരിക്കും.

 

Site Supervisor in Kasarkode

കാസർകോടുള്ള  ബിൽഡേഴ്‌സിലേക്ക്  സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ഡിപ്ലോമ കഴിഞ്ഞിരിക്കണം.

ഒന്നോ രണ്ടോ വർഷത്തെ എക്സ്പീരിയൻസ് ഉള്ള മെയിൽ, ഫീമെയിൽ  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ശമ്പളം തുടക്കത്തിൽ 7000 രൂപ.

പിന്നീട് പെർഫോമൻസ് പോലെ ശമ്പള വർദ്ധനവുണ്ടായിരിക്കും.

വർക്കിംഗ്‌ ടൈം 9 മണി മുതൽ 5 മണി വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Female Accountant in Malappuram

മലപ്പുറത്തുള്ള വാട്ടർ പ്യൂരിഫയർ മാനുഫാക്ചറിങ് കമ്പനി യിലേക്ക്  ഫീമെയിൽ  അക്കൗണ്ടന്റിനെ  ആവശ്യമുണ്ട്.

ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

ടാലി അറിഞ്ഞിരിക്കണം.

വർക്കിംഗ്‌ ടൈം 9 മണി മുതൽ 5 മണി വരെ.

ശമ്പളം തുടക്കത്തിൽ 12000 രൂപ.

 

Female 3D Designer in Kuttippuram

കുറ്റിപ്പുറത്തുള്ള  ബിൽഡേഴ്സിലേക്ക് ഫീമെയിൽ 3D ഡിസൈനറെ ആവശ്യമുണ്ട്.

ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

വർക്കിംഗ് ടൈം 8 മണി മുതൽ 5 മണി വരെ. 

എക്സ്പീരിയൻസ് ഉള്ളവർക്കു ശമ്പളം തുടക്കത്തിൽ 8000 ആയിരിക്കും.

ഫ്രഷേഴ്സിനു ട്രെയിനിങ് ഉണ്ടായിരിക്കും.

ട്രെയിനിങ് പീരീഡിൽ ട്രാവലിങ് അലവൻസ് നൽകുന്നു

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552


 

Accountant Vacancy in Thrissur

തൃശൂരുള്ള  ബിസിനസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

മെയിൽ ഉദ്യോഗാർത്ഥികൾക്ക് ഒന്നോ,രണ്ടോ വർഷത്തെ  എക്സ്പീരിയൻസും

ഫീമെയിൽ ഉദ്യോഗാർത്ഥികൾ  ഫ്രഷേഴ്സും ആയിരിക്കണം.

എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും,

 കൂടാതെ ഇൻസെന്റീവും നൽകുന്നു.

ഫ്രഷേഴ്സിന് പെർഫോമൻസ് പോലെ ആയിരിക്കും ശമ്പളം നിശ്ചയിക്കുക.

തൃശ്ശൂരിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

 

Electronics Technician in Calicut

കോഴിക്കോടുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് 

ഇലക്ട്രോണിക്സ്  ടെക്നീഷ്യനെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം ഇന്റർവ്യൂ ടൈംമിൽ ആയിരിക്കും പറയുന്നത്.

For Placement assistance, Contact us today. To know more about Job details and attend Interviews,  Whatsapp  your detailed CV/ Bio Data to 9562515552

 


Waiter Vacancy in Calicut

കോഴിക്കോടുള്ള റസ്റ്റോറന്റിലേക്ക്  വെയിറ്ററെ ആവശ്യമുണ്ട്.

ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞിരിക്കണം. 

ഫ്രഷേഴ്സിന് അപേക്ഷിക്കാം.  

വർക്കിംഗ്‌ ടൈം 9 മണിക്കൂർ.

ശമ്പളം തുടക്കത്തിൽ 10000 ആയിരിക്കും.

 

Male Front Office Staff in Restaurant

കോഴിക്കോടുള്ള റസ്റ്റോറന്റിലേക്ക് മെയിൽ  ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഡിഗ്രി, ഡിപ്ലോമ കഴിഞ്ഞിരിക്കണം.

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 

ശമ്പളം തുടക്കത്തിൽ 11000 രൂപ ആയിരിക്കും.

വർക്കിംഗ്‌ ടൈം 9 മണിക്കൂർ.


















Previous Post Next Post