Paytm Jobs across Kerala

 പേ ടിഎമ്മിൽ ജോലി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം.  

 ✔ കേരളത്തിലുടനീളം 7 പേരുടെ ഒഴിവുണ്ട്, 2 വീലർ നിർബന്ധം,
 ✔ FMCG, Telecom മേഖലയിൽ 1-2 വർഷം എക്സ്പീരിയൻസ്.  
  Paytm Payment Bank Agent On boarding ആണ് ജോലി. 
 ✔ Salary From Rs: 18000  

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552









Paytm Jobs across Kerala

കേരളത്തിലുടനീളം 7 പേരുടെ ഒഴിവുണ്ട്, 2 വീലർ നിർബന്ധം,

FMCG, Telecom മേഖലയിൽ 1-2 വർഷം എക്സ്പീരിയൻസ് 

Paytm Payment Bank Agent On boarding ആണ് ജോലി. 

Salary From Rs: 18000  

ഒരാൾ 2 ജില്ലകൾ നോക്കേണ്ടി വരും. 

ഫീൽഡ്  ജോബ് ആണ്. 

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. 

റിപ്പോർട്ടിങ് ഓഫീസ് എറണാകുളം ആയിരിക്കും.



Job Description

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പേറ്റിഎം ബാങ്കിങ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് രണ്ട് ജില്ലകൾ  വീതം കൈകാര്യം ചെയ്യാൻ പാകത്തിൽ ഓരോരുത്തരെ  അപ്പോയ്ന്റ്  ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ഓരോ സ്ഥാപനങ്ങളിലും പോയി  ബിസിനസ് ചെയ്യാനല്ല ഉദ്ദേശിക്കുന്നത്. ഓരോ ജില്ലയിലും പ്രാദേശികമായി പേ ടിഎം ബാങ്കിങ് ഏജന്റ് മാരെ കണ്ടെത്തി അവർക്ക് ടാർഗറ്റ് കൊടുത്തു അവരെക്കൊണ്ട് ബിസിനസ് ഡെവലപ്പ് ചെയ്യാനും മാനേജ് ചെയ്യാനും ആണ് ഉദ്ദേശിക്കുന്നത്. മാർക്കറ്റിംഗിൽ മിനിമം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മിനിമം ഇരുപതിനായിരം രൂപ ഉണ്ടായിരിക്കും. ഡിഗ്രി ഉള്ളവർക്ക്  നേരിട്ട് കമ്പനി സ്റ്റാഫ് ആയിട്ട് നിയമനം നൽകും. ഡിഗ്രി ഇല്ലാത്തവർക്ക് താൽക്കാലികമായി നിയമനം നൽകുകയും, പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യും. ഓരോരുത്തരുടെയും കീഴിലുള്ള ബിസിനസ് ഏജന്റ് മാരുടെ വർക്ക് അനുസരിച്ച് incentive ലഭിക്കുകയും ചെയ്യും.  FMCG, Telecom മേഖലയിൽ 1-2 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

CV അയക്കിഗ് നൽകി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം   ഓൺലൈൻ ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക.


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

⏯️തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇🏻

https://chat.whatsapp.com/KEKdOGdlYqD0TfO76nU6sF 






Previous Post Next Post