Latest Jobs - 03/08/2021 Updates

 Apply For Latest Jobs - 03/08/2021

Customer Supporting Officer, Front Office Assistant, Supervisor, Sales Manager, Accountant Male, Real Estate Sales Executive, Business Development Executive, Project Engineer Male, Female Tele Caller, Male Accountant, Male Office Assistant, Male Business Development Manager, Driver-Personal Assistant, Male Accountant, Interior Designer, Female Accountant in Architect Firm, Male Sales Staff, Interior Designer, Marketing Executive Jobs.


CALICUT, MALAPPURAM JOBS



Showroom Sales in Solar Products Shoroom-ITI/Diploma need

കോഴിക്കോടിലെ സോളാർ ഇൻഡസ്ട്രിയിലേക്ക് ഷോറൂം സെയിൽസിലേക്ക്  ആളെ ആവശ്യമുണ്ട്. ഡിപ്ലോമ ഇലക്ട്രോണിക്/ ഇലക്ട്രിക്കൽ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം  9-6 pm. തുടക്കത്തിൽ ശമ്പളം 12,000 മുതൽ 15,000 വരെ ലഭിക്കുന്നതാണ്. ഇടയ്ക്ക് ഫീൽഡിൽ പോകേണ്ടിവരും. താല്പര്യമുള്ള മെയിലിനും ഫീമെയിലിനും  അപേക്ഷിക്കാം.

Cashier + Billing 

കോഴിക്കോടുള്ള പ്രശസ്ത ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് ക്യാഷ്യർ കം ബില്ലിങ്ങിലേക്ക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ടാലി, എക്സൽ എന്നിവ അറിഞ്ഞിരിക്കണം. മിനിമം ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സമയം 9 മണി മുതൽ 6 മണി വരെ. ഒരു മണിക്കൂർ ബ്രേക്ക് ഉണ്ടായിരിക്കും. ശമ്പളം 12000 പ്ലസ് ഇൻ സെൻസിറ്റീവ്

 *Need Customer Supporting Officer*

 കോഴിക്കോട് പ്രശസ്ത കൊറിയർ സർവീസ് ഏജൻസിയിലേക്ക്  കസ്റ്റമർ സപ്പോർടിങ് ഓഫീസർ വേക്കൻസിഅടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ മെയിൽ / ഫീമെയിൽ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
 തുടക്കത്തിൽ എട്ടായിരം രൂപ ശമ്പളം. 9 45 മുതൽ 5 30 വരെ വർക്കിംഗ് സമയം.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

*Need Front Office Assistant*

 കോഴിക്കോട് പ്രമുഖ ഫുഡ്പ്രോസസിംഗ് കമ്പനിയിലേക്ക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള മെയിൽ  ഉദ്യോഗാർത്ഥികൾക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾതുടക്കത്തിൽ ശമ്പളം 9,000 രൂപ മുതൽ 13000രൂപ വരെ  ആയിരിക്കും.
 ഭക്ഷണ ഫാക്ടറിയിലെ റിസപ്ഷൻ കൈകാര്യം ചെയ്യാൻ കാലിബർ ഉള്ള ഉദ്യോഗാർത്ഥികളെ ആണ് ആവശ്യംഎട്ടുമണിക്കൂർ വർക്കിംഗ് സമയം. രണ്ട് ഷിഫ്റ്റ് മുതൽ 3 ഷിഫ്റ്റ്വരെ ഉണ്ടായിരിക്കും.

*Need Supervisor*

 കോഴിക്കോട് പ്രശസ്ത ഫുഡ് പ്രോസസിങ് കമ്പനിയിലേക്ക് സൂപ്പർവൈസർ വേക്കൻസിഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഫ്രഷേഴ്സ് അല്ലെങ്കിൽ എക്സ്പീരിയൻസ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സു മുതൽ 58 വയസ്സ് വരെയുള്ള മെയിൽ ഉദ്യോഗാർത്ഥികളെ ആണ് ആവശ്യം. 9 മുതൽ 6 വരെ വർക്കിംഗ്സമയംതുടക്കത്തിൽ 9000 രൂപ മുതൽ 13000 വരെ മാസശമ്പളം ഉണ്ടായിരിക്കും.


*Need Sales Manager*

 കോഴിക്കോട് പ്രമുഖ ഫുഡ് പ്രോസസിംഗ് കമ്പനിയിലേക്ക് സെയിൽസ് മാനേജർ വേക്കൻസിഅടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആണ് എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർത്ഥികളെയാണ്  ആവശ്യം . 30,000 മുതൽ 50,000 രൂപ വരെ സാലറി ഉണ്ടായിരിക്കുംഓയൽ, ബേക്കറി ഐറ്റംസ് തുടങ്ങിയവയായിരിക്കും ഉൽപ്പന്നങ്ങൾ.
 സെയിൽസ് എക്സിക്യൂട്ടീവ് ടീമിനെ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിയ്ക്കണം.

*Need Accountant Male*

    കോഴിക്കോട് പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റ് വെക്കൻസി.
 ഒരു വർഷം മുതൽ മുൻപരിചയമുള്ള മെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 15000 രൂപവരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്. 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

*Need Real Estate Sales Executive*

 കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് റിയൽ എസ്റ്റേറ്റ് സെയിൽസിൽ എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നുഫ്രഷേഴ്സ് ആണെങ്കിൽ റിയൽ എസ്റ്റേറ്റ് ഉൽപ്പന്നങ്ങൾ വിൽക്കാൻ കാലിബർ ഉണ്ടായിരിക്കണം. 15000 രൂപയ്ക്ക് ഉള്ളിൽ സാലറിയും പുറമേ കമ്മീഷനും ഉണ്ടായിരിക്കും. ടൂവീലർ ഉണ്ടായിരിക്കണം.SSS


*Need Business Development Executive*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വേക്കൻസിബി ടെക് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണംഫീൽഡ് വർക്ക് ആയിരിക്കും. ടൂവീലർ ഉണ്ടായിരിക്കണം യാത്രാചെലവ് കമ്പനി നൽകുന്നതാണ്രണ്ടു മുതൽ മൂന്നു വർഷം വരെ വർക്ക് എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 14,000 രൂപ മുതൽ 16,000 രൂപവരെ സാലറി കൂടാതെ ഇന്നസെന്റീവ് ഉണ്ടായിരിക്കുന്നതാണ്. 25 മുതൽ 35 വയസ്സ് വരെ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം.

*Need Project Engineer Male*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് പ്രോജക്ട് എൻജിനീയർ വേക്കൻസി. B.Tech സിവിൽ വിദ്യാഭ്യാസ യോഗ്യതയുള്ള
 7 വർഷത്തിൽ കൂടുതൽ മുൻപരിചയമുള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 9 മണി മുതൽ 6 മണി വരെ വർക്കിംഗ് സമയം. 25000 മുതൽ 30000 വരെ ശമ്പളം ഉണ്ടായിരിക്കും. ഇരുചക്ര വാഹനം ഉണ്ടായിരിക്കണം യാത്രാച്ചെലവ് കമ്പനി നൽകുന്നതാണ്

*Female Tele Caller*

കോഴിക്കോട് എജുക്കേഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ സ്മാർട്ട് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. വർക്ക്പെർഫോമൻസ് അനുസരിച്ച് പ്രമോഷൻ ഉണ്ടായിരിക്കുന്നതാണ്. വർക്കിംഗ് ടൈം 9.20-5.30 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

*Male Accountant*

മഞ്ചേരിയിലെ  ഇൻഷുറൻസ് കമ്പനി യിലേക്ക് മെയിൽ അക്കൗണ്ടിന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം കൂടാതെ ടാലി , ജി എസ് ടി അറിഞ്ഞിരിക്കണം. മിനിമം 2/3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

*Male Office Assistant*

മഞ്ചേരിയിലെ  ഇൻഷുറൻസ് കമ്പനി യിലേക്ക് മെയിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. +2  കഴിഞ്ഞിരിക്കണം.ഓഫീസ് & ഡാറ്റാ എൻട്രി മാനേജ് ചെയ്യണം. മിനിമം ഫ്രഷേർ /6 മാസത്തെ  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ ശമ്പളം 10000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.



*Male Business Development Manager*

മഞ്ചേരിയിലെ  ഇൻഷുറൻസ് കമ്പനി യിലേക്ക് മെയിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജറെ ആവശ്യമുണ്ട്. +2  കഴിഞ്ഞിരിക്കണം. ടീം മെമ്പർ ഫോളോപ്പ്,അദർ ബ്രാഞ്ച് വിസിറ്റ്, ഏജൻസി കസ്റ്റമർ മെയിന്റൈൻസ്, ബ്രാഞ്ചിലെ ബിസിനസ് ആക്ടിംഗ് കോഡിനേറ്റ് ചെയ്യണം എന്നീ വർക്കുകളാണ് ഉണ്ടായിരിക്കുന്നതാണ്. വർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ ശമ്പളം 13000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ്, ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

*Driver-Personal Assistant*

 കോഴിക്കോടിലെ അഡ്വർസിങ് സ്ഥാപനത്തിലേക്ക്  ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം. ഓട്ടോമാറ്റിക് കാർ ഓടിച്ച എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.  ഇടക്ക് ബാങ്കിലും കോപ്പറേഷൻ ഓഫീസിൽ പോകേണ്ടിവരും. കൂടാതെ പേഴ്സണൽ അസിസ്റ്റന്റ് ആയും വർക്ക് ചെയ്യേണ്ടതാണ്. കോഴിക്കോടിന് പുറത്തുപോകേണ്ടി വരുമ്പോൾ ഫുഡ് ആൻഡ് അക്കോമഡേഷൻ കമ്പനി നൽകുന്നതാണ്. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

*Male Accountant*

കോഴിക്കോടിലെ റിസർച്ച്  ആൻഡ് പ്രൊജക്റ്റ് ഡെവലപ്മെന്റ്  സ്ഥാപനത്തിലേക്ക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം,കൂടാതെ ടാലി  GST  അറിഞ്ഞിരിക്കണം. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-5.30 pm. തുടക്കത്തിൽ ശമ്പളം 8000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.SSS


*Interior Designer* 

കോഴിക്കോടിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. സ്കെച്ചപ്പ്, ഓട്ടോകാഡ്  2D, 3Dx മാക്സ് , ലുമിയോൺ  അറിഞ്ഞിരിക്കണം. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 9000 മുതൽ 10000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

*Female Accountant in Architect Firm*

 കോഴിക്കോടിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ഫീമെയിൽ  അക്കൗണ്ടന്റ് കം സോഷ്യൽ മീഡിയ മാർക്കറ്റിലേക്ക് ആളെ  ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം. അക്കൗണ്ടിങ്ങിൽ ബേസിക് നോളജ് ഉണ്ടായിരിക്കണം, കൂടാതെ സ്മാർട്ട്ആയിരിക്കണം. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 7000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള ഫ്രഷേഴ്സിന് അപേക്ഷിക്കാം.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

*Male Sales Staff* 

കോഴിക്കോടുള്ള കാർപെറ്റ് റിറ്റൈൽ ഷോപ്പിലേക്ക് മെയിൽ സെയിൽസ്മാനെ ആവശ്യമുണ്ട്.10/+2 കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-7 pm. തുടക്കത്തിൽ ശമ്പളം 8,000 മുതൽ 10000 വരെ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.SSS

*Interior Designer*

കോഴിക്കോടിലെ ഇന്റീരിയർ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ  ആവശ്യമുണ്ട്. ത്രീഡി വിഷ്വലൈസിങ്  അറിഞ്ഞിരിക്കണം. തുടക്കത്തിൽ ശമ്പളം 20000 മുതൽ 30,000 വരെ ലഭിക്കുന്നതാണ്. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം  ഫീമെയിലിന് 9-5 pm, മെയിലിന് 9-7 pm. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

*Marketing Executive Jobs*

കോഴിക്കോടിലെ ഇന്റീരിയർ സ്ഥാപനത്തിലേക്ക് മാർക്കറ്റിങ്ങിന് ആളെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം,കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.  കോഴിക്കോടിന് പുറത്തു പോവുകയാണെങ്കിൽ food and accommodation കമ്പനി നൽകുന്നതാണ്. തുടക്കത്തിൽ ശമ്പളം 10000 മുതൽ 20,000 വരെ ലഭിക്കുന്നതാണ്. കൂടാതെ ഇൻ സെൻസിറ്റീവ്, ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്.  താല്പര്യമുള്ള ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552











Previous Post Next Post