Jobs in Calicut, Malappuram, Ernakulam

 Latest Jobs in Malappuram, Kochi, Kozhikkode


 

 



 

Floor Manager in Textiles-Male

മലപ്പുറം കോട്ടക്കൽ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് മെയിൽ ഫ്ലോർ മാനേജറെ ആവശ്യമുണ്ട്. ടെക്സ്റ്റൈൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ശമ്പളം 15000 മുതൽ 18000 വരെ. കൂടാതെ ഇ എസ് ഐ, പി എഫ് എന്നിവ ഉണ്ടായിരിക്കും. വർക്കിംഗ് ടൈം രാവിലെ  8.30 മുതൽ രാത്രി 8.30 വരെ.

 

Accounts Assistant Male

 കോട്ടക്കൽ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് അക്കൗണ്ട്സ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്. പർച്ചേസ് എൻട്രി, അക്കൗണ്ടിംഗ്, ടാക്സ് എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 9000 മുതൽ 12,000 വരെ.

 

Showroom Sales M/F

 കോട്ടക്കൽ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് ഷോറൂം സെയിൽസിൽ മെയിൽ /ഫീമെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ടെക്സ്റ്റൈൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 9000 മുതൽ 10000 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



Male Supervisor in Kottakal

 മലപ്പുറം കോട്ടക്കൽ ഉള്ള ടെക്സ്റ്റൈൽസ് ലേക്ക് ടെക്സ്റ്റൈൽസ് ഫീൽഡിൽ തന്നെ എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസറെ ആവശ്യമുണ്ട്. സാലറി ഇന്റർവ്യൂ ന് ശേഷം തീരുമാനിക്കുന്നതാണ്. വർക്കിംഗ് ടൈം രാവിലെ 8.30 മുതൽ രാത്രി 8.30 വരെ.

 

Marketing Executive

കോഴിക്കോടുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് എജുക്കേഷൻ ആപ്പ് മാർക്കറ്റിംഗ് ചെയ്യുന്നതിനായി മെയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.  വർക്കിംഗ് ടൈം 9.30 മുതൽ 6 മണിവരെ. ശമ്പളം തുടക്കത്തിൽ 10,000 + ഇൻസന്റ്റീവും ലഭിക്കുന്നതാണ്.

 

Need Car Technician in Malappuram

മലപ്പുറത്തുള്ള കാർ ഡീലർ സ്ഥാപനത്തിലേക്ക് കാർ ടെക്നീഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . വർക്കിംഗ്‌ ടൈം 9 മണിമുതൽ 5.30 വരെ. ശമ്പളം തുടക്കത്തിൽ 10,000 + ഇൻസെന്റീവ് ആയിരിക്കും.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



Floor Supervisor in Malappuram

മലപ്പുറത്തുള്ള കാർ ഡീലർ സ്ഥാപനത്തിലേക്ക് ഫ്ലോർ സൂപ്പർവൈസറെ ആവശ്യമുണ്ട്. ഓട്ടോമൊബൈൽ ഫീൽഡിൽ രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ. ശമ്പളം തുടക്കത്തിൽ 13000 രൂപ മുതൽ. താല്പര്യമുള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

 

Female Telecaller

കോഴിക്കോടുള്ള ബിസ്സിനസ് സ്ഥാപനത്തിലേക്ക് ഫീമെയിൽ ടെലി കോളറേ ആവശ്യമുണ്ട്.

പ്ലസ് ടു കഴിഞ്ഞിരിക്കണം, കൂടാതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വർക്കിംഗ് ടൈം 9.30 മുതൽ 6 മണി വരെ.

ശമ്പളം തുടക്കത്തിൽ 6000 രൂപ മുതൽ, കൂടാതെ ഇൻസെന്റീവ്

ലഭിക്കുന്നതാണ്.

 

Female Cook in Wayanad

വയനാട് കൽപ്പറ്റ ഉള്ള ആയുർവേദിക് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഫീമെയിൽ കുക്കിനെ ആവശ്യമുണ്ട്. ഫുഡ് അക്കമഡേഷൻ ഉണ്ടായിരിക്കുന്നതാണ് ശമ്പളം 12000.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



Sweeper in a Muti Speciality Hospital-Wayanad

വയനാട് കൽപ്പറ്റ ഉള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് സ്വീപ്പറെ ആവശ്യമുണ്ട്. രാവിലെ എട്ടു മണി മുതൽ 3 മണി വരെ ആണ് വർക്കിംഗ് ടൈം. കൽപ്പറ്റ അടുത്തുള്ള വരെയാണ് നോക്കുന്നത്. ഉച്ചയ്ക്ക് ഫുഡ് ഉണ്ടായിരിക്കും. ശമ്പളം ഒൻപതിനായിരം

 

Male Front Office Staff in Ernakulam

എറണാകുളം ഹോട്ടലിലേക്ക് മെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് വേക്കൻസി. രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഡിഗ്രി കഴിഞ്ഞിരിക്കണം. വർക്കിംഗ്  സമയം 9 30 മുതൽ 5 മണി വരെ. ഫുഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.

 

Data Entry Staff in Cyber Park

സൈബർ പാർക്കിലേക്ക് ഡാറ്റാ എൻട്രി വേക്കൻസി.

 ക്വാളിഫിക്കേഷൻ പ്ലസ് ടു.

 ടെക്നിക്കൽ സ്കിൽ ഉണ്ടായിരിക്കണം. മെയിൽ ഓർ ഫീമെയിൽ.

 ശമ്പളം 10000. വർക്കിംഗ് ടൈം 9 മണി മുതൽ 5 30 വരെ. വർക്ക് ഫ്രം ഹോം ആയും ചെയ്യാവുന്നതാണ്. ആഴ്ചയിലൊരു ദിവസം ലീവ് ഉണ്ടായിരിക്കും. സൺഡേ വർക്കിംഗ് ആയിരിക്കും,.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552



Dental Company Executive

കോഴിക്കോടുള്ള dental പ്രോഡക്റ്റ് കമ്പനിയിലേക്ക് കമ്പനി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും പോയി dental ഡോക്ടർ സിനെ കണ്ടു പ്രോഡക്ടിനെപ്പറ്റി സംസാരിക്കുവാനും പുതിയ ഓർഡർ എടുക്കുവാനും നിലവിലുള്ള ഓർഡർ നിലനിർത്തുവാനും ആണ് ഉണ്ടാവുക. ശമ്പളം 10000 മുതൽ 15000 വരെ. ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കും. incentive ഉണ്ടായിരിക്കും.  incentive അടക്കം 20,000 വരെ സമ്പാദിക്കാൻ പറ്റും.

Security Guard in a Three Star Hotel in Calicut.

കോഴിക്കോടുള്ള ത്രീസ്റ്റാർ ഹോട്ടൽ ഇലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ആണ് ഡ്യൂട്ടി ഉണ്ടായിരിക്കുക. ഫുഡ് ഉണ്ടായിരിക്കും അക്കമഡേഷൻ ഇല്ല. ശമ്പളം 9000. നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും.

 

ITI Electronics Trainee

കോഴിക്കോടുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ITI ഇലക്ട്രോണിക്സ് കഴിഞ്ഞ ട്രൈനീസിനെ ആവശ്യമുണ്ട്.

6 മാസം ട്രെയിനിങ് ഉണ്ടായിരിക്കും.Assembling അറിഞ്ഞിരിക്കണം.

5000 സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കും.വർക്കിംഗ്‌ ടൈം 9 മണി മുതൽ 5.30 വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


Female Accountant in Kottakkal, Chelari

മലപ്പുറത്തുള്ള ബിസിനസ്‌ സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

ടാലി, ജി എസ് ടി അറിഞ്ഞിരിക്കണം.

മിനിമം രണ്ടോ മൂന്നോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം 10,000 മുതൽ 15000.

വർക്കിംഗ്‌ ടൈം 9 മണി മുതൽ 5 മണി വരെ.

 

Male Senior Accountant in Calicut

ഹൈലൈറ്റ് ബിസിനസ്‌ പാർക്കിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

അഞ്ചോ ആറോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം 20,000 മുതൽ 25,000 വരെ.

Age below 30.

 

Need  Driver cum Distributor

 കോഴിക്കോട് പ്രമുഖ Drinking Water Supply കമ്പനിയിലേക്ക് ഡ്രൈവർ കം ഡിസ്ട്രിബ്യൂട്ടർ വേക്കൻസി.

 ഓട്ടോ ഡ്രൈവ് ചെയ്യാൻ ആയിരിക്കും ഉണ്ടായിരിക്കുക.

 വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല.

 തുടക്കത്തിൽ 600 രൂപ ദിവസം ശമ്പളം ഉണ്ടായിരിക്കും.

 പിന്നീട് 1000 രൂപ വരെ നൽകും.

 വർക്കിംഗ് സമയം 8 30 മുതൽ 5 മണി വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


 

Need Sales Executive

 കോഴിക്കോട് ഫ്ലിപ്കാർട്ട് ഉൽപ്പന്നങ്ങൾ സെയിൽ ചെയ്യുന്നതിനായി മെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട.

 കോഴിക്കോട് എറണാകുളം തൃശൂർ ജില്ലകളിലാണ് പോസ്റ്റിംഗ്.

 ഇരുചക്രവാഹനവും ആൻഡ്രോയ്ഡ് മൊബൈൽ ഫോണും ലൈസൻസും  ഉണ്ടായിരിക്കണം.

 യാത്രാ ചിലവ് കമ്പനി വഹിക്കുന്നതല്ല.

 പരമാവധി 17000 രൂപ ആയിരിക്കും ശമ്പളം.

 

Need Sales Executive

 മലപ്പുറത്ത് പ്രമുഖ ബിൽഡേഴ്സ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് സ്കിൽ ഉള്ള മെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

റിയൽ എസ്റ്റേറ്റ് ഉൽപ്പന്നങ്ങൾ സെയിൽ ചെയ്യുവാൻ കഴിവുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നു.

ബേസിക് സാലറി 12000 രൂപ കമ്മീഷൻ ഉണ്ടായിരിക്കും.

ഫീൽഡ് വർക്ക് ആയിരിക്കും.

ടൂവീലർ ഉണ്ടായിരിക്കണം.

യാത്രാചെലവ് കമ്പനി നൽകുന്നതാണ്.

 

Need Technical Engineer in Pollution control Company

 മലപ്പുറത്ത് പ്രമുഖ പൊലൂഷൻ കൺട്രോൾ കമ്പനിയിലേക്ക് ടെക്നിക്കൽ എൻജിനീയർ വേക്കൻസി. ബി ടെക് ഓർ  ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കഴിഞ്ഞിരിക്കണം.   ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന. ഒരു വർഷം മുതൽ രണ്ടു വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആദ്യത്തെ മൂന്നുമാസം ട്രെയിനിങ് പിരീഡ് ആയിരിക്കും.

 10000 രൂപ ശമ്പളം ഉണ്ടായിരിക്കും.

 മൂന്നുമാസത്തെ ട്രൈനിങ്ങിനു ശേഷം 15000 രൂപ ശമ്പളം ഉണ്ടായിരിക്കും.

 ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടായിരിക്കണം. വേസ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സൈറ്റ് വർക് ആയിരിക്കും. സൈറ്റ് വർക്ക് സമയത്ത് ഭക്ഷണം കമ്പനി നൽകുന്നതാണ്. സമയം 9 മണി മുതൽ 5 മണി വരെ ആയിരിക്കും. താല്പര്യമുള്ള മെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പുറമെ ജില്ലകളിലേക്ക് യാത്ര ഉണ്ടായിക്കും. അക്കമഡേഷൻ  ഉണ്ടായിരിക്കുന്നതല്ല. യാത്ര ചിലവ് കമ്പനി നൽകുന്നതാണ്.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 




Need Business Development Executive

 മലപ്പുറം പ്രമുഖ പൊലൂഷൻ കൺട്രോൾ കമ്പനിയിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വേക്കൻസി.

എംബിഎ കഴിഞ്ഞ കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്  സെയിൽസ്  ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മെയിൽ ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം.

ആദ്യത്തെ മൂന്നുമാസം ട്രെയിനിങ് ആയിരിക്കും.

ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം 15000  മുതൽ 30000 വരെ.

 

NEED ELECTRICAL ENGINEER TRAINEE

മലപ്പുറത്തുള്ള ഇലക്ട്രിക്കൽ  സപ്ലൈ സ്റ്റോറിലേക്ക് ഇലക്ട്രിക്കൽ എൻജിനീയർ ട്രെയിനിയെ ആവശ്യമുണ്ട്. ഐ ടി ഐ ഇലക്ട്രിക്കൽ കഴിഞ്ഞിരിക്കണം.

 കൂടാതെ ഓട്ടോകാഡ്  2 D അറിഞ്ഞിരിക്കണം.

 വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ.

 തുടക്കത്തിൽ സ്റ്റൈപ്പൻഡ്  7000 രൂപ ലഭിക്കുന്നതാണ്.

 താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

NEED STORE MANAGER

 കോഴിക്കോട് ഉള്ള പ്രശസ്തമായ ഹോട്ടലിലേക്ക് ഐ ഡി എസ് സോഫ്റ്റ്‌വെയർ അറിയുന്ന മെയിൽ സ്റ്റോർ മാനേജറെ ആവശ്യമുണ്ട്.

മിനിമം 2 വർഷം മുതൽ 3 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ.

തുടക്കത്തിൽ ശമ്പളം 18000 രൂപ ലഭിക്കുന്നതാണ്.

 

NEED RECEPTIONIST CUM ADMIN

കൊണ്ടോട്ടിയിലെ ടാക്സ് കൺസൾട്ടൻസിയിലേക്ക് ഡിഗ്രി കഴിഞ്ഞ ഫീമെയിൽ റിസപ്ഷനിസ്റ്റ് കം അഡ്മിനെ ആവശ്യമുണ്ട്.

എം എസ് ഓഫീസ് അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ.

തുടക്കത്തിൽ ശമ്പളം 5000 മുതൽ 8000 വരെ ലഭിക്കുന്നതാണ്.

ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 



 NEED INTERIOR DESIGNER

വടകരയിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ബി ആർക്ക്,ബിടെക്,ഐടിഐ കഴിഞ്ഞ ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്.

 3D X മാക്സ്, സ്കെചപ്പ് അറിഞ്ഞിരിക്കണം.

മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 5 മണി വരെ.

തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്.

 താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

 

NEED TEACHER

 തിരൂരിലെ ഇന്റീരിയർ ഡിസൈനിങ് കോളേജിലേക്ക് ബിടെക്, എംടെക് കഴിഞ്ഞ  ടീച്ചറെ ആവശ്യമുണ്ട്. ഓട്ടോകാഡ്  2D, 3D, സ്കെച്ചപ്പ്, ലൂമിയൺ എന്നിവ അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 4.30 വരെ.

ഫ്രഷേഴ്സിന് തുടക്കത്തിൽ ശമ്പളം 8000 ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് ഇന്റർവ്യൂ സമയത്ത് സാലറി  പറയുന്നതായിരിക്കും.

 

NEED FEMALE ACCOUNTANT

മഞ്ചേരിയിലെ മാളിൻെറ പ്രൈമറി ഓഫീസിലേക്ക് ബികോം ടാലി കഴിഞ്ഞ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ടാലിയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9 മണി മുതൽ 5.30 വരെ. തുടക്കത്തിൽ ശമ്പളം 8000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552




NEED ACCOUNTANT TRAINE

ചെറുവണ്ണൂരിലുള്ള ടാക്സ് കൺസൾട്ടൻസിയിലേക്ക്  അക്കൗണ്ടന്റ് ട്രെയിനിയെ ആവശ്യമുണ്ട്.

ബികോം + ടാലി കഴിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9.30 മുതൽ 5.30 വരെ.

തുടക്കത്തിൽ സ്റ്റൈപ്പൻഡ് 3000 രൂപ ലഭിക്കുന്നതാണ്.

താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

 

⏯️തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇🏻

https://chat.whatsapp.com/KEKdOGdlYqD0TfO76nU6sF

 

📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊടുക്കുക. ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെട്ടേക്കാം

 

Related Jobs : 



Urgent Jobs across Kerala-12/08/21


Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Previous Post Next Post