Large Vacancies in Hamad International Airport-Qatar

 ഗള്‍ഫ് ജോലി: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒട്ടേറെ ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കൂ..





Large Vacancies in Hamad International Airport-Qatar, Apply Now

ദോഹ: ഖത്തറിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം ആണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് . തലസ്ഥാന നഗരമായ ദോഹയില്‍ ആണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നേരത്തേ ദോഹ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ഖത്തറിലെ അന്താരാഷ്ട്ര വിമാനത്താവളം. 2014 ഏപ്രില്‍ 30 ന് ആയിരുന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത്.



ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹമദ് വിമാനത്താവളം . 2021 ല്‍ സ്‌കൈട്രാക്‌സിന്റെ വാര്‍ഷിക റാങ്കിങ്ങില്‍ സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളത്തില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചുവാങ്ങുകയും ചെയ്തിച്ചുണ്ട്. കൊവിഡ് സാഹചര്യത്തിൽ വൃത്തിയുടെ കാര്യത്തിലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും സ്കൈട്രാക്സ് ഹമദ് വിമാനത്താവളത്തിന് നൽകിയിട്ടുള്ള ഫൈവ് സ്റ്റാർ റേറ്റിങ് ആണ് . നിലവില്‍ 37 വിമാന കമ്പനികളാണ് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നത് . ഖത്തർ എയർവേയ്സ് ആണ് ഓപ്പറേറ്റർമാർ. ഒട്ടേറെ ഒഴിവുകള്‍ ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം ...








1 . സീനിയര്‍ മാനേജര്‍- സേഫ്റ്റി ആന്റ് എയര്‍സൈഡ് ഓപ്പറേഷന്‍സ്


2 . എന്‍ജിനീയര്‍- ഹോള്‍ഡ് ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം (എച്ച്ബിഎസ്എസ്)


3 . മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍


4 . ടെര്‍മിനല്‍ സ്റ്റാന്‍ഡാര്‍ഡ് സൂപ്പര്‍വൈസര്‍


5. ബാഗേജ് ഹാന്‍ഡ്‌ലിങ് ഷിഫ്റ്റ് സൂപ്പര്‍വൈസര്‍


6. ലീഡ് ഓഡിറ്റ് ഓഫീസര്‍ (സെക്യൂരിറ്റി)




7. സെക്യൂരിറ്റി ഏജന്റ് - സിസിടിവി ആന്റ് ആക്‌സസ് കണ്‍ട്രോള്‍


8. ലീഡ് സിസ്റ്റം അനലിസ്റ്റ്- എച്ച്ബിഎസ്എസ് ആന്റ് ബിഎച്ച് എസ്


9. ബാഗേജ് ഹാന്‍ഡ്‌ലിങ് ഷെഡ്യൂളിങ് ഓപ്പറേറ്റര്‍


10. സീനിയര്‍ ഹോള്‍ഡ്- ബാഗേജ് സ്‌ക്രീനിങ് ഓഫീസര്‍


11. സെക്യൂരിറ്റി ഓപ്പറേഷന്‍സ് ഓഫീസര്‍


12. പ്രൊജക്ട് എന്‍ജിനീയര്‍





13. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍


14. ഫെസിലിറ്റീസ് എന്‍ജിനീയര്‍


15. മാനേജര്‍ ഡിഐഎ ഫെസിലിറ്റീസ് മാനേജ്‌മെന്റ്



16. എച്ച് വി എസി എന്‍ജിനീയര്‍


17. എച്ച് വി എസി ടെക്‌നീഷ്യന്‍


18. ടെക്‌നിക്കല്‍ ഓഫീസര്‍- മെക്കാനിക്കല്‍


19. ടെക്‌നിക്കല്‍ ഓഫീസര്‍- ഇലക്ട്രിക്കല്‍

20. പെയിന്റര്‍

21. സിവില്‍ ടെക്‌നിക്കല്‍ ഓഫീസര്‍


22. ടെര്‍മിനല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫീസര്‍




23. ടെക്‌നിക്കല്‍ ഓഫീസര്‍ - കണ്‍ട്രോള്‍സ്


24. ടെക്‌നിക്കല്‍ ഓഫീസര്‍- എയര്‍ഫീല്‍ഡ് സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍


25. ഫിനാന്‍സ് ഓഫീസര്‍


26. മെക്കാനിക്കല്‍ എന്‍ജിനീയര്‍


ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.


Click Here To Search Jobs in 

Hamad International Airport 

and Apply Online..


Related Posts 

Landmark Group Dubai Careers
Juma Al Majid Group Jobs UAE- Free Recruitment
Office Jobs in UAE

Private Jobs in Gulf, UAE, Dubai, Qatar, KSA, Oman

Sales Jobs in Gulf, UAE, Dubai, Qatar, KSA, Oman

Accounts Jobs in Gulf, UAE, Dubai, Qatar, KSA, Oman

Engineer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Teaching-Academic Jobs in Gulf, UAE, Dubai, Qatar, KSA, Oman

Office-Admin Jobs in Gulf, UAE, Dubai, Qatar, KSA, Oman

Hotel Jobs in in Gulf, UAE, Dubai, Qatar, KSA, Oman

Male/Female Jobs in Gulf, UAE, Dubai, Qatar, KSA, Oman

Driver Jobs in Gulf, UAE, Dubai, Qatar, KSA, Oman

Graphic Designer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Billing-Data Entry Jobs in Gulf, UAE, Dubai, Qatar, KSA, Oman

Manager Jobs in Gulf, UAE, Dubai, Qatar, KSA, Oman

Automobile Jobs in Gulf, UAE, Dubai, Qatar, KSA, Oman

Supermarket-Hypermarket Jobs in Gulf, UAE, Dubai, Qatar, KSA, Oman 


ALFA CAREERS DECLARATION

IMPORTANT NOTE :



ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്‌സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രം.  


ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും നിങ്ങൾക്കായി  ഏറ്റവും പുതിയ ജോലികളും, അറിയിപ്പുകളും  ഞങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്തത വരുത്തേണ്ടതാണ്.


മേൽ പ്രസ്താവിച്ച  കാര്യങ്ങളിലൊന്നും ഞങ്ങൾക്ക്/ ആൽഫാ കരിയേഴ്‌സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല. 


ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല. നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, 


ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തും. അല്ലെങ്കിൽ ഇവിടെ നൽകിയിട്ടുള്ള കോണ്ടാക്ട് നമ്പറുകളിൽ  ജോലി സംബന്ധമായ വിവരങ്ങൾക്കു നേരിട്ട് ബന്ധപ്പെടാവുന്നതാണ്.   

We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.  







Previous Post Next Post