Civil Engineer Jobs-17/08/2021
3D Designer, Site Engineer, Draftsman Jobs
*3D Designer*
മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ത്രീഡി ഡിസൈനറെ ആവശ്യമുണ്ട് മെയിൽ, ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ഓട്ടോകാഡ് 3D xmax, Maya അറിഞ്ഞിരിക്കണം. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി തുടക്കത്തിൽ 15000 രൂപ മുതൽ. വർക്കിംഗ് ടൈം ഒൻപത് മണി മുതൽ 6 മണി വരെ.
*Site Supervisor in Kannur*
കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ അവരുടെ കണ്ണൂരുള്ള സൈറ്റിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ബിടെക് or diploma സിവിൽ കഴിഞ്ഞിരിക്കണം. സിനിമ മൂന്നു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 15000 സിനു മുകളിൽ ലഭിക്കുന്നതാണ്. വർക്കിംഗ് ടൈം എട്ടു മണി മുതൽ 5 മണി വരെ.
*Site Super Visor in Calicut*
കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഓട്ടോ കാട്, എം എസ് ഓഫീസ് അറിഞ്ഞിരിക്കണം.
ശമ്പളം എട്ടായിരം മുതൽ പത്തായിരം വരെ. മൂന്നു മാസം മുതൽ ഒരു വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം വർക്കിംഗ് ടൈം എട്ടു മണി മുതൽ 5 30 വരെ.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552
Related Jobs :
Urgent Jobs across Kerala-12/08/21
Latest Civil Eng Jobs
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021
Latest Civil Eng Jobs
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021