Urgent Jobs across Kerala-12/08/21

 Apply New Jobs across Kerala






*Need Sales Executives*

 കോഴിക്കോട് പ്രമുഖ ബില്ഡേഴ്‌സ് കമ്പനിയിലേക്ക് ഫീൽഡ് വർക്കിനായി സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

 ഇരുചക്രവാഹനം ഉണ്ടായിരിക്കണം യാത്രാ ചെലവ് കമ്പനി നൽകുന്നതാണ്.

 ഫ്ലാറ്റുകൾ വില്ലകൾ തുടങ്ങിയവ ആയിരിക്കും സെയിൽ ചെയ്യാൻ ഉണ്ടായിരിക്കുക. കൺസ്ട്രക്ഷൻ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 9 15 മുതൽ അഞ്ചര വരെ ആയിരിക്കും വർക്കിംഗ് സമയം.

 ഇന്റർവ്യൂ സമയത്ത് എക്സ്പീരിയൻസ് അനുസരിച്ച് സാലറി തീരുമാനിക്കുന്നതാണ്.


*Need Marketing Office Staff*

കോഴിക്കോട് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയിലേക്ക് ഓഫീസ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

 ഇംഗ്ലീഷ് മലയാളം നന്നായി സംസാരിക്കാൻ കഴിയുന്ന മെയിൽ ഫീമെയിൽ സ്റ്റാഫുകൾക്ക് അപേക്ഷിക്കാം.

 കുറഞ്ഞത് രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 പതിനഞ്ചായിരം രൂപ സാലറി യും കൂടാതെ ഇൻസെന്റീവഉം ഉണ്ടായിരിക്കും.

 സ്റ്റുഡന്റ് കൗൺസിലിംഗ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


 


*Need Receptionist Female*

 കോഴിക്കോട് പ്രമുഖ ചാർട്ർഡ് അക്കൗണ്ടന്റ് കമ്പനിയിലേക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റ് വേക്കൻസി.

 വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല ഗുഡ് ലുക്കിങ് ഫീമെയിൽ ഉദ്യോഗാർത്ഥികൾ ആയിരിക്കണം. 28 വയസ്സുവരെ പ്രായപരിധി. സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്. എക്സ്പീരിയൻസ്ഡ്/  ഫ്രഷർ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം. 9 30 മുതൽ 5 മണി വരെ വർക്കിംഗ് സമയം.

*Female Client Coordinator*

കോഴിക്കോടിലെ ഹെൽത്ത്കെയർ കൺസൾട്ടൻസിയിലേക്ക് ഫീമെയിൽ ക്ലൈന്റ്  കോഡിനേറ്ററെ ആവശ്യമുണ്ട്. പിജി കഴിഞ്ഞിരിക്കണം. മിനിമം ഒന്നര വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . ഓഫീസ് വർക്ക് ആണ് വരുന്നത്. ചിലപ്പോൾ ക്ലൈന്റ് മീറ്റിങ്ങിന് വേണ്ടി പുറത്ത് പോവേണ്ടി വരും. വർക്കിംഗ് ടൈം  9.30-6. തുടക്കത്തിൽ ശമ്പളം 15,000 മുതൽ 20,000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


 


*Assistant Manager*

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്. ബിടെക്/ ഡിഗ്രി കഴിഞ്ഞിരിക്കണം. ഹിന്ദി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-6 pm. ഇന്റർവ്യൂ സമയത്ത്  സാലറി പറയുന്നതായിരിക്കും. താല്പര്യമുള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

*Need Senior Manager or Lead*

കോഴിക്കോട് പ്രമുഖ ചാർട്ടേഴ്‌ഡ് അക്കൗണ്ടന്റ് കമ്പനിയിലേക്ക് സീനിയർ മാനേജർ, ലീഡ് വേക്കൻസി.

എംകോം വിദ്യാഭ്യാസ യോഗ്യതയുള്ള, ഓഡിറ്റ് എക്സ്പീരിയൻസ് ഉള്ള മെയിൽ ഫീമെയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 25000 ന് മുകളിൽ ശമ്പളം ഉണ്ടായിരിക്കും. വർക്കിംഗ് സമയം 9 30മുതൽ 5 30 വര.

 

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 

 


*Need Receptionist Female*

 കോഴിക്കോട് പ്രമുഖ ചാർട്ടേർഡ്  അക്കൗണ്ടന്റ് കമ്പനിയിലേക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റ് വേക്കൻസി.

 വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. ഗുഡ് ലുക്കിങ് ഫീമെയിൽ ഉദ്യോഗാർത്ഥികൾ ആയിരിക്കണം. 28 വയസ്സുവരെ പ്രായപരിധി.

 സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്. എക്സ്പീരിയൻസ്ഡ്/  ഫ്രഷർ ഉദ്യോഗാർഥികൾക്കു  അപേക്ഷിക്കാം. 9 30 മുതൽ 5 മണി വരെ വർക്കിംഗ് സമയം.


*Need Back Office Data Entry Staff*

 കോഴിക്കോട് പ്രമുഖ ചാർട്ടേഴ്‌ഡ് അക്കൗണ്ടന്റ് കമ്പനിയിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫ് വേക്കൻസി.

 ബാങ്ക് വെരിഫിക്കേഷൻ ലോൺ വെരിഫിക്കേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യാൻ കഴിവുള്ള ഏതെങ്കിലും ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള മെയിൽ / ഫീമെയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം ഫ്രഷേഴ്‌സ് /  എക്സ്പീരിയൻസ് ഉദ്യോഗാർഥികൾക്ക്  അപേക്ഷിക്കാവുന്നതാണ് 10000 രൂപയ്ക്ക് മുകളിൽ സാലറി.

 വർക്കിംഗ് സമയം ഒമ്പതര മുതൽ 5 30വരെ.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


*Need  BCA/MCA Programming Staff*

 കോഴിക്കോട് പ്രമുഖ ബിസിനസ് അക്കൗണ്ടിംഗ് ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ബിസിഎ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രോഗ്രാമറുടെ വേക്കൻസി.  ഫ്രഷർ, എക്സ്പീരിയൻസ്ഡ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം . 10,000 രൂപ മുതൽ ശമ്പളം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് പതിനെട്ടായിരം രൂപ വരെ ശമ്പളം. 9 30 മുതൽ 5 30വരെ വർക്കിംഗ് സമയം.


*Need Marketing Office Staff*

കോഴിക്കോട് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയിലേക്ക് ഓഫീസ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

 ഇംഗ്ലീഷ് മലയാളം നന്നായി സംസാരിക്കാൻ കഴിയുന്ന മെയിൽ / ഫീമെയിൽ സ്റ്റാഫുകൾക്ക് അപേക്ഷിക്കാം.

 കുറഞ്ഞത് രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 പതിനഞ്ചായിരം രൂപ സാലറി യും കൂടാതെ ഇൻസെന്റീവഉം ഉണ്ടായിരിക്കും.

 സ്റ്റുഡന്റ് കൗൺസിലിംഗ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


*Male Pharmacist in Chelari*

ചേളാരിയുള്ള ഫർമസിയിലേക്ക് മെയിൽ ഫർമസിസ്റ്റ് നെ ആവശ്യമുണ്ട്. D.Pharm , B.Pharm  കഴിഞ്ഞിരിക്കണം. മിനിമം 6 മാസം എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ ഉദ്യോഗാർഥിയുടെ പേരിലായിരിക്കും ലൈസൻസ് എടുക്കുക. 8 hours ആണ് വർക്ക്‌ ഉണ്ടാവുക. ശമ്പളം 13000 മുതൽ 20000 വരെ.

*Marketing Executive in Advertising Company*

കോഴിക്കോടുള്ള advertising കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്നെ  ആവശ്യമുണ്ട് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ശമ്പളം 12000. ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം തൃശൂർ പോകാൻ ഉണ്ടാകും.  ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552




*Female Office Staff*

കോഴിക്കോടുള്ള ഡ്രൈഫ്രൂട്ട്സ് ഓൺലൈൻ ബിസിനസ് സ്ഥാപനത്തിലേക്ക്  ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമറെ കോൾ ചെയ്യാനും കസ്റ്റമർ മെസ്സേജ് അയക്കാനും ഓർഡർ എടുക്കാൻ ഉണ്ടാകും. 

 വർക്കിംഗ് ടൈം 9 മണി മുതൽ 5 മണി വരെ. ശമ്പളം 6000 രൂപ മുതൽ എട്ടായിരം രൂപ വരെ. 6000 രൂപയാണ് ശമ്പളം എങ്കിൽ ഓർഡർ എടുക്കുന്നതിന് അനുസരിച്ച് കമ്മീഷൻ ഉണ്ടായിരിക്കും. എട്ടായിരം രൂപയാണ് ശമ്പളമെങ്കിൽ കമ്മീഷൻ ഒന്നും ഉണ്ടായിരിക്കുകയില്ല.


*Interior Designer in Malappuram*

മലപ്പുറത്തെ ഡിസൈൻ  സ്ഥാപനത്തിലേക്ക് ഇന്റീരിയർ / എക്സ്റ്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. സിവില് കഴിഞ്ഞിരിക്കണം. 3Dx മാക്സ്, ലുമിംൺ അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-5 pm. തുടക്കത്തിൽ ശമ്പളം 15000 ഒരു 20,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552

 


*Accounant- Male / Female*

കോഴിക്കോടിലെ ബിസിനസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടിന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം കൂടാതെ ടാലി, ജി എസ് ടി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം മെയിലിൻ 10 - 8 pm, ഫീമയിലിന് 10 - 6 pm. തുടക്കത്തിൽ ശമ്പളം പത്തായിരം മുതൽ 12,000 വരെ ലഭിക്കുന്നതാണ്. പാർട്ട്‌ ടൈം ആയി വർക്ക് ചെയ്യാവുന്നതാണ്. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.


Female Accounts

മലപ്പുറത്തുള്ള ഡ്രൈ ഫ്രൂട്ട് ഹോൾസെയിൽ സ്ഥാപനത്തിലേക്ക് ഫീമെയിൽ അക്കൗണ്ടിന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം കൂടാതെ ടാലി ജി എസ് ടി  ( ബേസ് ) അറിഞ്ഞിരിക്കണം. മിനിമം ആറുമാസത്തിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 8,000 മുതൽ 10000 ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 


Male Civil Engineer in Malappuram

മലപ്പുറത്തുള്ള ആർക്കിടെക്റ്റ് സ്ഥാപനത്തിലേക്ക് മെയിൽ സിവിൽ എൻജിനീയറെ ആവശ്യമുണ്ട്. ഡിപ്ലോമ / ബി ടെക്  കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D, Ms office അറിഞ്ഞിരിക്കണം. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേഴ്സിന് മൂന്ന് മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്. ട്രെയിനിങ് സമയത്ത് 3000 മുതൽ 5000 വരെ സ്റ്റൈപെന്റ് ലഭിക്കുന്നതാണ്. കൂടാതെ ട്രാവൽ അലവൻസും ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് ഇന്റർവ്യൂ ടൈമിൽ സാലറി പറയുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552sss9




*Need Senior Accountant Female*

 കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ ബിൽഡേഴ്സ് കമ്പനിയിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

 മൂന്നു വർഷത്തിൽ കൂടുതൽ വർക്കിംഗ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികളെ ആണ് ആവശ്യം. 9 30 മുതൽ 5 30 വരെ വർക്കിംഗ് സമയം.

 സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്. ആവശ്യമെങ്കിൽ എക്സ്പീരിയൻസ് കഴിവ് എന്നിവയുടെ അടിസ്ഥാനത്തിൽ  താമസ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക.sss9


*Need Site Supervisor Male*

 കോഴിക്കോട് പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ ഒഴിവുകൾ. ബിടെക് ഡിപ്ലോമ കഴിഞ്ഞ മെയിൽ ഫ്രഷർ ഉദ്യോഗാർഥികളെ ആണ് ആവശ്യം. ടൂവീലർ ഉണ്ടായിരിക്കണം യാത്രാചെലവ് കമ്പനി നൽകുന്നതാണ്. തുടക്കത്തിൽ സ്റ്റൈപ്പൻഡ് 10,000 രൂപയിൽ താഴെയായിരിക്കും.

 വർക്കിംഗ് സമയം 8 30 മുതൽ 6 മണി വരെ ആയിരിക്കും. വെള്ളിമാടുകുന്ന് കക്കോടി ചെലവൂർ തുടങ്ങിയ ഭാഗങ്ങളിൽ ആയിരിക്കും പോസ്റ്റിംഗ് ഉണ്ടായിരിക്കുക.





*Need Architect Male or Female*

കോഴിക്കോട് പ്രമുഖ ആർക്കിടെക്ചറൽ കമ്പനിയിലേക്ക് ബി ആർക് വിദ്യാഭ്യാസ യോഗ്യതയുള്ള മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ,ഫീമെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

 15000 രൂപ സാലറി ഉണ്ടായിരിക്കും. വർക്കിംഗ് സമയം 9 മണി മുതൽ 5 മണി വരെ.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.


*Female Admin in Malappuram*

മലപ്പുറത്തുള്ള ആർക്കിടെക്റ്റ് സ്ഥാപനത്തിലേക്ക് ഫീമയിൽ അഡ്മിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ അക്കൗണ്ട്സ് അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം  9-5 pm. ഇന്റർവ്യൂ സമയത്ത് സാലറി പറയുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

 

Related Jobs : 


Latest Civil Eng Jobs 
Need Manager, Cashier Vacancy in Ernakulam/Kochi
Latest Jobs - 03/08/2021 Updates
Urgent Jobs across Kerala-12/08/21
Job Vacancies in Kannur, Kochi, Calicut
Available Jobs in Calicut and Malappuram - 01/082021









Previous Post Next Post