New Job Vacancies in Calicut and Malappuram

Urgent Job Vacancies in Calicut/Kozhikode

Available Vacancies Now in Calicut-Malappuram.

കോഴിക്കോട് ജോലി ഒഴിവുകൾ, മലപ്പുറം ജോലി ഒഴിവുകൾ   

Billing Staff, Sales Staff, Content Writer, female Accountant, Marketing Executive,

Job Vacancies in Calicut/Kozhikkode


Calicut Jobs, Job Vacancies in Calicut/Kozhikkode

Need Content Writer in Calicut

കോഴിക്കോടിലെ അഡ്വർടൈസിങ് ഏജൻസിയിലേക്ക് കണ്ടന്റ് റൈറ്ററെ  ആവശ്യമുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-5.30 pm. തുടക്കത്തെ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.


Female Accountant in Calicut

കോഴിക്കോടിലെ കോച്ചിങ് സെന്ററിലേക്ക് ഫീമെയിൽ  ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം. കൂടാതെ ടാലി,ജി എസ് ടി ( ബേസിക് ) അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-4.30 pm. മിനിമം ആറുമാസത്തെ എക്സ്പീരിയൻസ് ആയിരിക്കണം. തുടക്കത്തിൽ ശമ്പളം 10000 മുതൽ 12,000 വരെ ലഭിക്കുന്നതാണ്. 25 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം.


Female Sales Staff in Pattambi

പട്ടാമ്പിയിലെ സൂപ്പർമാർക്കറ്റിലേക്കു ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.10/ +2 കഴിഞ്ഞിരിക്കണം. നോർമൽ വർക്കിംഗ് ടൈം 10-9 PM , ഇപ്പോൾ 8-7 pm. തുടക്കത്തിൽ ശമ്പളം എട്ടായിരം മുതൽ 9000 വരെ ലഭിക്കുന്നതാണ്. കൂടാതെ ഫുഡ് & അക്കോമഡേഷൻ  നൽകുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.


Need Billing Staff in Calicut

കോഴിക്കോടിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം, കൂടാതെ ടാലി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-7.30 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Marketing Executive in Electrical Shop

കോഴിക്കോടിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ  ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. ചിലപ്പോൾ കോഴിക്കോടിന് പുറത്തു പോകേണ്ടിവരും. തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ്,ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

To Apply Contact us on Whatsapp / Email 


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552




Sales Staff in a Hygiene Calicut

കോഴിക്കോടിലെ ഹൈജീൻ പ്രൊഡക്ഷൻ സ്ഥാപനത്തിലേക്ക് സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്.10/ +2 കഴിഞ്ഞിരിക്കണം, കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ &സ്മാർട്ട് ആയിരിക്കണം. വർക്കിംഗ് ടൈം 9.30-6.30 pm. തുടക്കത്തിൽ ശമ്പളം  8000 മുതൽ 10000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.


Marketing Staff for Hygiene Products

കോഴിക്കോടിലെ ഹൈജീൻ പ്രൊഡക്ഷൻ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ & സ്മാർട്ട് ആയിരിക്കണം. വയനാട് കോഴിക്കോട് മലപ്പുറം കണ്ണൂർ എന്നിവിടങ്ങളിൽ ട്രാവൽ ചെയ്യേണ്ടിവരും. തുടക്കത്തിൽ ശമ്പളം 15000 മുതൽ 25000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ്, ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Marketing Executive in Cosmetic & Perfume Products

കോഴിക്കോടിലെ കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂം സപ്ലൈ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞിരിക്കണം. മിനിമം1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ് ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. ടൂവീലർ നിർബന്ധമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Marketing Executive in Kannur

കണ്ണൂരിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 

മിനിമം പ്ലസ് ടു കഴിഞ്ഞിരിക്കണം. ഇലക്ട്രിക്കൽ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 12,000 രൂപ ലഭിക്കുന്നതാണ്. കൂടാതെ  ഇൻസ്നേറ്റീവ് , ട്രാവൽ അലവൻസ്,ഫുഡ് അലവൻസ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Female Receptionist in Phone Repair Service Center

കോഴിക്കോടിലെ ഫോൺ റിപ്പയർ  സർവീസ് സെന്ററിലേക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. തുടക്കത്തിൽ ശമ്പളം 8500 മുതൽ 9000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.





Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 

Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikkode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552







Previous Post Next Post