Apply for Civil Engineer Jobs in Malappuram, Calicut
Site Engineer Male,Estimation Engineer Civil,Architect Male or Female,Auto Cad Draftsman 2D in Calicut and Malappuram
Need Civil Site Engineer Male
വയനാട് സൈറ്റ് എഞ്ചിനീയർ വേക്കൻസി.ഡിപ്ലോമ ബിടെക് വിദ്യാഭ്യാസ യോഗ്യഥയുള്ള കമർഷ്യൽ ഫീൽഡ് മിനിമം 1 വർഷം എക്സ്പീരിയൻസ് ഉള്ള കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.
സാലറി 12000മുതൽ 15000 വരെ.2 വീലർ ഉള്ള കാൻഡിഡേറ്റ് കൾക്ക് കൂടുതൽ പരിഗണന.
Estimation Engineer Civil
കോഴിക്കോട് പ്രശസ്താ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എഞ്ചിനീയർ വാക്കൻസി.
ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്കു കൂടുതൽ പരിഗണന.
സമയം 9 30 മുതൽ 5 മണി വരെ.സാലറി 7000 മുതൽ 12000 വരെ.
Need Civil Engineer in Calicut
ഡൽഹി ആസ്‌പദമാക്കി പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് സിവിൽ എഞ്ചിനീയർ വാക്കൻസി
7 മുതൽ 8 വർഷം വരെ എക്സ്പീരിയൻസ് ഉള്ള മെയിൽ ഫെമെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം
25000 മുതൽ 30000 വരെ സാലറി.
Architect Male or Female in Calicut
കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒരു വർഷം എക്സ്പീരിയൻസ് ഉള്ള അർകിട്ടക്ട് വേക്കൻസി.മികച്ച ഇന്റേൺഷിപ് ഉള്ള കാൻഡിഡേറ്റ് കൾക്ക് എക്സ്പീരിയൻസ് അവശ്യമില്ല.
സലറി 12000 രൂപ വരെ.9 30 മുതൽ 5 മണി വരെ വർക്കിംഗ് സമയം.
ഡയറക്റ്റ് ഇന്റർവ്യൂ.
Auto Cad Draftsman 2D in Calicut
Male or Female
കോഴിക്കോട് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഓട്ടോകാട് 2D ഉദ്യോഗാർഥിയെ ആവശ്യം ഉണ്ട്.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്.സമയം. 9 30 മുതൽ 5 മണി വരെ.
Auto cad Draftsman 2D in Malappuram
മലപ്പുറം കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഓട്ടോകാട് 2D ഫിമെയിൽ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്.8000 മുതൽ 10000 വരെ സാലറി.9 30 മുതൽ 5 മണി വരെ വർക്കിംഗ് സമയം.
Sales executive in Calicut, Malappuram, Kannur
കോഴിക്കോട് മലപ്പുറം കണ്ണൂർ ബിൽഡിംഗ് മറ്റിരിൽസ് ഫീൽഡ് 2 വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ കാൻഡിഡേറ്റ് കളെ ആവശ്യമുണ്ട്.ഓരോ ജില്ലകളിലും 5 പേർക്കു അവസരമുണ്ട്.
20 മുതൽ 25 വരെ സാലറി.ഫീൽഡ് വർക്ക് ആയിരിക്കും
Need Receptionist cum Accountant
കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് b.Com/ m.Com/ MBA വിദ്യാഭ്യാസ യോഗ്യത ഉള്ള ഫൈമെയിൽ കാൻഡിഡേറ്റ് കളെ ആവശ്യമുണ്ട്.
ടാലി അറിഞ്ഞിരിക്കണം 1 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
10000 മുതൽ 20000 വരെ സാലറി.9 30 മുതൽ 5 30 വരെ വർക്കിംഗ് സമയം.
Civil Engineer Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Civil Engineer Trainees in Calicut, Thrissur,
Kochi,Trivandrum,Kerala
Draughtsman Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
B.Tech Fresher Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Civil ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Civil Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Apply for Civil Engineer Jobs
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552
Find Suitable and Latest Job vacancies in Malappuram/Kozhikode.
How can Apply for the Apply for Civil Engineer Jobs
Alfa Careers have Job vacancies in Malappuram/ Kozhikode in all sectors.
Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training.
You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.
We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.
For Registration and Other Supports Contact our official Whatsapp : +91 9562515552