Accountant and Engineer Jobs in Malappuram and Calicut

Latest Jobs in Malappuram and Calicut

Civil Engineer, Accountant Jobs in Malappuram, Business Development Executive in Calicut

Jobs in Malappuram and Calicut


Female Draftsman Job  in Malappuram

മലപ്പുറത്തെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. ഐടിഐ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാഡ് 3D  അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30-5.30pm. തുടക്കത്തിൽ  ശമ്പളം 10000 മുതൽ 15000 രൂപ വരെ ലഭിക്കുകയാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Female Assistant Engineer in Thrissur

തൃശ്ശൂരിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ഫീമെയിൽ  അസിസ്റ്റന്റ് എൻജിനീയറെ ആവശ്യമുണ്ട്. ബിടെക് സിവിൽ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5.30 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേർർസിന് 5000 മുതൽ 10000 രൂപയും, എക്സ്പീരിയൻസ് ഉള്ളവർക്ക് 10000 മുതൽ 15000 രൂപ വരെ ലഭിക്കുന്നതാണ്.  ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Female Accountant Job in Malappuram

മലപ്പുറം വേങ്ങര ഉള്ള ബിൽഡേഴ്സിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ  ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം കൂടാതെ ടാലി , ജി എസ് ടി  അറിഞ്ഞിരിക്കണം.വർക്കിംഗ് 8.30-5.30 pm. തുടക്കത്തിൽ ശമ്പളം 8000 മുതൽ 12000 ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Male Draftsman in Malappuram

മലപ്പുറം വേങ്ങര ഉള്ള ബിൽഡേഴ്സിലേക്ക് മെയിൽ ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. ഓട്ടോകാട് 2d ൽ മിനിമം ഒരു വർഷത്തെ  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് 8.30-5.30pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Business Development Executive in Calicut

കോഴിക്കോടിലെ യുപിഎസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് മെയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ബി-ടെക്/ എം ബി എ കഴിഞ്ഞിരിക്കണം. കൂടാതെ കമ്മ്യൂണിക്കേഷൻ സ്കിൽ  ഉണ്ടായിരിക്കണം . തുടക്കത്തിൽ ശമ്പളം 15000 മുതൽ 25000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ട്രാവൽ  അലവൻസും ലഭിക്കുന്നതാണ്. കോഴിക്കോട്, മലപ്പുറം ഇവിടങ്ങളിലാണ് വേക്കൻസി വന്നിട്ടുള്ളത്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Important Job Links

 



Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Job Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552








Previous Post Next Post