6100 Apprentice vacancies in SBI for Graduates

എസ്.ബി.ഐയിൽ 6100 അപ്രന്റീസ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യയുടെ 6100 അപ്രന്റീസ് തസ്തികയിേലക്ക് നിയമനം. ജൂലൈ 26വരെ അപേക്ഷിക്കാം.


 

അപേക്ഷിക്കനുള്ള ലിങ്ക് ഈ പേജിന്റെ ഏറ്റവും താഴെ നൽകിയിട്ടുണ്ട്

 

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

20നും 28നും ഇടയിലാകണം പ്രായം. 

അപ്രന്റീസിന് 15,000 രൂപ മാസം സ്റ്റൈപ്പന്റായി ലഭിക്കും. മറ്റു ആനുകൂല്യങ്ങൾ ലഭിക്കില്ല.

 ബിരുദധാരികൾക്ക്  അപേക്ഷിക്കാനാണ് അവസരം. 

ഓൺലൈന് എഴുത്തുപരീക്ഷയുടെയും പ്രദേശിക ഭാഷാപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.



6100 Apprentice vacancies in SBI for Graduates

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്‍റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 75 ഒഴിവുകളാണ് ഉള്ളത്. ഒരു സംസ്ഥനത്തിലെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഒരുവർഷത്തെ പരിശീലനമായിരിക്കും.


അപ്രന്‍റിസ് ട്രെയിനിംഗിന്‍റെ പരീക്ഷയ്ക്ക് ഒരു തവണ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മുൻപ് പരിശീലനം ലഭിച്ചവർക്കും അപേക്ഷിക്കാനാവില്ല.


യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂഷനിൽനിന്നുള്ള ബിരുദം. 31.10.2020 തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.


പ്രായം: 20-28 വയസ്. 31.10.2020 തീയതിവച്ചാണ് പ്രായം കണക്കാക്കുന്നത്. 01.11.1992 നും 31.10.2020 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

സ്റ്റൈപെൻഡ്: 15,000 രൂപ. അപ്രന്‍റിസുകൾക്ക് മറ്റ് അലവൻസും ആനുകൂല്യവും ലഭിക്കില്ല. അപേക്ഷാ ഫീസ്: 300 രൂപ. എസ്‌സി,എസ്ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.


അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26.


bank.sbi/careers  അല്ലെങ്കിൽ www.sbi.co.in/careers എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷകൾ നൽകാം. 022-22820427 എന്ന നമ്പറിൽ രാവിലെ 11 മണിമുതൽ ആറുവരെ സംശയങ്ങൾ ചോദിക്കാം.


Click here to Official Notification 

Click here to Apply Online













Previous Post Next Post