Latest Jobs in Calicut, Malappuram

 Latest Jobs in Calicut, Malappuram-June 2021

Apply for latest Jobs in Malappuram, Calicut and Ernakulam


Different Jobs in Calicut, Malappuram


Need Accountant in Calicut

കോഴിക്കോടുള്ള ഓൺലൈൻ സർവീസ് സെന്ററിലേക്ക് GST യും E- ഫയലിങ്ങും ചെയ്യാൻ അറിയുന്ന അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.   

ശമ്പളം 8000 -10000 

Time : 9 - 5 PM


Need Female Accountant Fresher in Palayam-Calicut

അക്കൗണ്ടന്റ് ഫ്രെഷറിനെ ആവശ്യമുണ്ട് 

കോഴിക്കോട് പാളയത്തുള്ള ടാക്സ് 

കൺസൾട്ടൻസിയിലേക്ക് ഫീമെയിൽ 

അക്കൗണ്ടന്റ് ഫ്രെഷറിനെ ആവശ്യമുണ്ട്.

ശമ്പളം തുടക്കത്തിൽ 5000 -6000 ലഭിക്കും.

B.Com കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

Time : 9.30  - 5.30  PM      


Need Accountant in Eranjippalam, Calicut

കോഴിക്കോട് എരഞ്ഞിപ്പാലം ഉള്ള ഒരു സ്ഥാപനത്തിലേക്ക് അക്കൗണ്ട്സിലേക്ക് മെയിൽ or ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Gst, ഫയലിംഗ് അറിഞ്ഞിരിക്കണം.ടാലിക്കു പകരം ഇവിടെ ഉപയോഗിക്കുന്ന  സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള  

ട്രെയിനിങ് സ്ഥാപനം നൽകും.  

വർക്കിംഗ്‌ ടൈം 9 to 6.

ശമ്പളം 12000 to 15000.


Graphic Designer in Calicut for a Gulf based Company

കോഴിക്കോടുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് അവരുടെ ഗൾഫിലുള്ള ബ്രാഞ്ചിൻറെ  വർക്ക് ചെയ്യുന്നതിനായി ഗ്രാഫിക് ഡിസൈനറെ  ആവശ്യമുണ്ട് മെയിൽ ഓർ ഫീമെയിൽ. ഇല്ലസ്ട്രേറ്റർ  അറിഞ്ഞിരിക്കണം. 

വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ ശമ്പളം ഫ്രഷർ ആണെങ്കിൽ എട്ടായിരം രൂപയും എക്സ്പീരിയൻസ് ഉള്ളവർ ആണെങ്കിൽ 

ഇന്റർവ്യൂനു ശേഷവുമാണ്  അറിയിക്കുന്നത്.


Need Marketing Staff in a Generator Distributor

കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് ജനറേറ്റർ മാർക്കറ്റിങ് ചെയ്യുന്നതിനായി മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.  കോഴിക്കോട്,മലപ്പുറം, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിൽ vacancy ഉണ്ട്. അതാത് ജില്ലകളിൽ ഉള്ളവർ തന്നെ ആയിരിക്കണം. 

ഫ്രഷേഴ്സിന് 12000 രൂപയും 

എക്സ്പീരിയൻസ് ഉള്ളവർക്ക് 15000 to 20,000.

Different Jobs in Calicut, Malappuram


Need GST Accountant in Naduvannur Calicut

നടുവണ്ണൂരുള്ള ഫർണിച്ചർ ഷോപ്പിലേക്ക് അക്കൗണ്ട്സിൽ ഫീമെയിൽ സ്റ്റാഫ്‌നെ ആവശ്യമുണ്ട്. ടാലി, GST ഫയലിംഗ് അറിഞ്ഞിരിക്കണം. 

ശമ്പളം ഇന്റർവ്യൂ സമയത്ത് അറിയിക്കും... 

Working Time :  9 to 5

നടുവണ്ണൂർ നിന്ന് 10 or 14 km ചുറ്റളവിൽ ഉള്ളവർ മാത്രം apply ചെയ്യുക


Need Packing Boys

കോഴക്കോട് പാളയം ഭാഗത്തുള്ള മെഡിക്കൽ ഡിസ്ട്രിബ്യുട്ടർനു പാക്കിങ് ബോയ്സ് നെ ആവശ്യമുണ്ട്.രാവിലെ 9 .30 - 5 .30 വരെയാണ് ജോലി.    താല്പര്യമുള്ളവർ ഉടനെ കോൺടാക്ട്  ചെയ്യുക 

ശമ്പളം 8000/ ഉണ്ടാവും.


Need Female Admininstrator in Thiroor

തിരൂറുള്ള എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ അഡ്മിനിസ്ട്രേറ്ററെ ആവശ്യമുണ്ട്. 

MBA കഴിഞ്ഞവർ ആയിരിക്കണം. ശമ്പളം 15000 മുതൽ 25000 വരെ. സ്മാർട്ട്‌, ഗുഡ് ലുക്കിങ്, കമ്മ്യൂണിക്കേഷൻ സ്കിൽ.


Need Female Student Councillor in Thiroor

തിരൂർ ഉള്ള എജുക്കേഷൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ സ്റ്റുഡൻസ് കൗൺസിലർനെ  ആവശ്യമുണ്ട്.

MSW  അല്ലെങ്കിൽ MBA  കഴിഞ്ഞിരിക്കണം.


Different Jobs in Calicut, Malappuram


 Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Job Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552












Previous Post Next Post