Different Jobs in Calicut-Malappuram

 Different Jobs in Calicut-Malappuram on 30/06/2021

Latest Male or Female Accountant, Driver, Sales, Tele Caller Jobs in Calicut, Malappuram.

Different Jobs in Calicut/Kozhikkode


Need Sales Man in Calicut

കോഴിക്കോടിലെ പ്രശസ്തമായ ഫർണിച്ചർ സ്ഥാപനത്തിലേക്ക് സെയിൽസ് മാനെ  ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. 

വർക്കിംഗ് ടൈം 9.30-8.30 PM. ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Female CRE in Kondotty

കൊണ്ടോട്ടിയിലെ പ്രശസ്തമായ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് female കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 

ഡിഗ്രി / പി ജി കഴിഞ്ഞിരിക്കണം. കൂടാതെ സ്മാർട്ട്‌ &ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. കസ്റ്റമർ ഡീലിങ്ങ്സ് ഫോൺ വഴി ആയിരിക്കും. അക്കോമഡേഷൻ നൽകുന്നതാണ്. വർക്കിംഗ് ടൈം 9-5pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Sales/Driver in Calicut

കോഴിക്കോട് ആസ്ഥാനമായ ഫുഡ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സെയിൽസ് കം ഡ്രൈവറെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 ലഭിക്കുന്നതാണ്. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളവർദ്ധനവ്  ഉണ്ടാവും. ഫോർ വീലർ ലൈസൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Female Accountant in Calicut

കോഴിക്കോഡിലുള്ള ഫുഡ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം. കൂടാതെ ടാലി അറിഞ്ഞിരിക്കണം വർക്കിംഗ് ടൈം 9-5 pm. തുടക്കത്തിൽ ശമ്പളം 9000 ലഭിക്കുന്നതാണ്.  എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Sales Man in Calicut-Ullyeri Route

കോഴിക്കോഡ് ഉള്ള്യേരി റൂട്ടിൽ പ്രശസ്തമായ ഫർണിച്ചർ സ്ഥാപനത്തിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 9.30-8.30 pm. തുടക്കത്തിൽ ശമ്പളം  10000 മുതൽ 15000 ലഭിക്കുന്നതാണ്. കൂടാതെ ഇൻ സെൻസിറ്റീവ് നൽകുന്നതാണ്. ഫർണിച്ചർ സെയിൽസിൽ  എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Need Salesman in a Plywood Showroom in Calicut

കോഴിക്കോടിലെ പ്രശസ്തമായ പ്ലൈവുഡ് സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. ഷോറൂം സെയിൽ ആണ് ഇടക് കലക്ഷന്  പോവേണ്ടിവരും.ടു വീലർ ലൈസൻസ് നിർബന്ധമാണ്. വർക്കിംഗ് ടൈം 9-7 pm. തുടക്കത്തിൽ ശമ്പളം 9000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


Male /Female Accountant in a Steel Company in Calicut

കോഴിക്കോട്ടെ പ്രശസ്തമായ സ്റ്റീൽ ഇൻഡസ്ട്രിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം. കൂടാതെ ടാലി, ജി എസ് ടി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 15,000 മുതൽ 20,000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

Need Female Tele Caller in Calicut

കോഴിക്കോട് പ്രശസ്തമായ ബിൽഡേഴ്സിലേക്കു  ഫീമെയിൽ ടെലി കോളറെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9.30 - 5.30 pm. തുടക്കത്തിൽ ശമ്പളം 8000 മുതൽ 12,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Related Posts

HDFC Jobs in Kochi-Loan Officer

Sales Executive in HDFC Bank

Need Salesman in a Furniture Showroom in Calicut

Need Accountant in Malappuram 

Latest Jobs in Calicut and Malappuram, Apply now..



Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for job Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552



Previous Post Next Post