ITI /Diploma/B.Tech Trainee Job Vacancies

Different Internship/Trainee Job Vacancies

ITI /Diploma/B.Tech Engineer Fresher / Trainee Job Vacancies

We arrange Internship / Trainee Job vacancies in various Production Units, Manufacturing Companies, Electronics and Electrical Service Centres and Distributors, Company Authorised Service Centres, Printing Press, Construction Companies, IT Companies, Hotel and hospitality fields.

ITI or Diploma or B.Tech in releveant fields are the Educational qualifications are required for Internship Trainee vacancies.

Fresher and experienced have vacancies. 



Engineering Trainees/Freshers


 Placement Assistance for Engineering Trainees 

We have Immediate Internship Vacancies in different sectors in Calicut

ITI jobs, Diploma jobs, Field Technician jobs, Hardware Technician jobs, Maintenance engineer, Electrical and  Electronics Service Technicians, B.Tech Fresher Jobs, Diploma Fresher jobs in Calicut.

 

Engineer Fresher / Trainees Job Vacancies

ITI/Diploma/B.tech Jobs

We provide ITI /Diploma/B.tech Engineer Fresher / Trainee Job Vacancies.


വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്സുകളും ഐടിഐ ഡിപ്ലോമ പോലുള്ള ഉള്ള കോഴ്സുകളും കഴിഞ്ഞവർക്ക്  അവർ തെരഞ്ഞെടുത്ത മേഖലകളിൽ മികവു പുലർത്താൻ ഉതകുന്ന അപ്പ്രെന്റിസ്ഷിപ്പ് / ട്രെയിനീ  പ്ലേസ്മെൻറ് സർവീസ് ഞങ്ങൾ ചെയ്തു കൊടുക്കുന്നു.

 

ഇതിലൂടെ അവർക്കാവശ്യമായ പ്രായോഗിക പരിജ്ഞാനവും അവരുടെ കരിയറിൽ  അവർക്ക്  ഒരുപാട് മുന്നേറാൻ ഉതകുന്ന രീതിയിലുള്ള  എക്സ്പീരിയൻസും ലഭിക്കുന്നു.

 

കോഴിക്കോട് തൃശൂർ മലപ്പുറം എറണാകുളം എന്നിവിടങ്ങളിൽ ഉള്ള ഉള്ള വ്യത്യസ്ത എൻജിനീയറിങ് സ്ഥാപനങ്ങളിൽ, സെയിൽസ് ആൻഡ് സർവീസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വർക്ക് എക്സ്പീരിയൻസ് ലഭിക്കുന്നതിലൂടെ അവരുടെ ജോലിയിലും കരിയറിലും  സമഗ്രമായ മാറ്റം കൊണ്ടുവരാൻ അവർക്ക് സാധിക്കുന്നു.

കേരളത്തിൻറെ നാനാഭാഗത്തുമുള്ള ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ അപ്പ്രെന്റിസ്ഷിപ്പ്  സർവീസ്  ചെയ്യുന്നു. ആറുമാസംഒരു  വർഷത്തെ  ട്രെയിനിങ്ങിലൂടെ അവർക്ക് അവരുടെ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭിക്കുകയും ഓരോ മേഖലയിലുമുള്ള ആഴത്തിലുള്ള പ്രായോഗിക അറിവുകളുംവികസനവും ലഭിക്കുന്ന പരിശീലന പദ്ധതിയാണ് അപ്പ്രെന്റിസ്ഷിപ്പ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങി എല്ലാ ട്രേഡ് കളിലും അപ്പ്രെന്റിസ്ഷിപ്പ് / ട്രെയിനീ  പ്ലേസ്മെൻറ് സർവീസ് ഞങ്ങൾ ചെയ്തു കൊടുക്കുന്നു.

കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


Engineering Fresher/Trainee Placements

ELECTRICAL, MECHANICAL, CIVIL ENGINEERING, COMPUTER ENGINEER, MULTI MEDIA AND GRAPHIC DESIGNER, SECURITY SYSTEMS എന്നിവയിൽ ITI / DIPLOMA/B.TECH  കഴിഞ്ഞവർക്ക്  വ്യത്യസ്ത സ്ഥാപങ്ങളിൽ   ട്രെയിനീ ജോലി ഒഴിവുകൾ ധാരാളമുണ്ട്.  കോഴിക്കോട്മലപ്പുറംതൃശൂർഎറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക് ഞങ്ങൾ പ്ലേസ്മെന്റ്  ചെയ്തു നൽകുന്നു.

 

  • ITI  OR ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 
  • ഒറിജിനൽ സർട്ടിഫിക്കറ്റ്ഹാജരാക്കണം . 
  • ട്രെയിനിങ് പിരീഡിൽ  സ്റ്റൈപെന്റായിരിക്കും ലഭിക്കുക. 

 

റെജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ യോഗ്യതക്കും താല്പര്യങ്ങൾക്കും  പറ്റിയഒഴിവുകൾ അറിയിക്കുകയും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിങ്ങള്ക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുകയും  ചെയ്യുന്നു .

 

നിങ്ങള്ക്ക്  പ്ലേസ്മെന്റ് ലഭിക്കുന്നത് വരെ ഞങ്ങളുടെ 

സേവനം ലഭിക്കുന്നതാണ് .


ജോലി ഒഴിവുകളെക്കുറിച്ചു അറിയാനും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും

9562515552 എന്ന നമ്പറിലേക്കു വാട്സാപ്പ് ചെയ്യുക


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


 


 

CCTV Technician Trainees in Calicut,Malappuram,Thrissur,Ernakulam


Vacancies in Calicut, Malallpuram, Thrisuur, Ernakulam,

CCTV ടെക്നിഷ്യൻ ട്രൈനീസിനെ  ആവശ്യമുണ്ട്. തൃശൂർ കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിൽ പല സ്ഥാപനങ്ങളിലും ഒഴിവുകൾ ഉണ്ട് .

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒഴിവുകൾ ഉണ്ട്.


കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക


Computer Hardware Engineer Trainees -

in Calicut,Malappuram,Thrissur,Ernakulam

Computer Hardware കോഴ്സ് കഴിഞ്ഞവർക്ക് എക്സ്പീരിയൻസ്  ഉള്ളവർക്കും 

ഇല്ലാത്തവർക്കും ജോലി ഒഴിവുകൾ ഉണ്ട്.

 

Computer Hardware Engineer, Network Engineer, Multi Media , Graphic Designer, Security Systems Operator, CCTV Technician എന്നിവയിൽ ITI / DIPLOMA കഴിഞ്ഞവർക്ക്    വ്യത്യസ്ത സ്ഥാപങ്ങളിൽ ട്രെയിനീജോലി ഒഴിവുകൾ ധാരാളമുണ്ട്

 

 കൂടുതൽ അറിയാൻ ഞങ്ങളെ  വാട്സാപ്പിൽ കോൺടാക്ട്  ചെയ്യുക



 

 




Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Engineer Trainees in Calicut, Thrissur, Kochi,Trivandrum,Kerala

Engineers in Calicut, Thrissur, Kochi,Trivandrum,Kerala

B.Tech Fresher Jobs in Calicut, Thrissur, Kochi,Trivandrum,Kerala

ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Apply for Calicut/Kozhikkode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikode. 

 

How can Apply for the Apply for Intern/ Trainee Vacancies in Calicut ?


Alfa Careers have Job vacancies in Calicut/ Kozhikode in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 




Previous Post Next Post