Civil Engineering Jobs in Calicut, Malappuram, Thrissur, Ernakulam



സിവിൽ എഞ്ചിനീയറിംഗ് ജോലികൾ

Civil Engineering Jobs in Calicut, Malappuram, Thrissur, Ernakulam
Civil Engineering Jobs in Calicut, Malappuram, Thrissur, Ernakulam



കേരളത്തിൽ സ്വകാര്യ മേഖലയിലും,  പൊതുമേഖലാ സ്ഥാപനങ്ങളിലും,വിദേശങ്ങളിലും അനേകം ഒഴിവുകൾ എല്ലായ്‌പോഴും ഉണ്ടാവാറുള്ള മേഖലയാണ് സിവിൽ എൻജിനീയറിംഗ്‌.


Diploma  or B.Tech കഴിഞ്ഞവർക്ക് ട്രെയിനിംഗ് ഉൾപ്പെടെ നൽകുന്ന  അനേകം  കമ്പനികളുണ്ട്.

അനുദിനം വളരുന്ന നിർമ്മാണ മേഖലയിൽ അനന്തമായ ജോലി സാധ്യതയാണുള്ളത്. കോഴിക്കോടും, മലപ്പുറത്തും, തൃശ്ശൂരും, എറണാകുളത്തും ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ട്. 

Civil Engineering Jobs in Calicut, Malappuram, Thrissur, Ernakulam

  • Architect
  • Site Supervisor
  • Draughtsman
  • Designer
  • Interior Designer
  • Trainees 

എന്നിങ്ങനെയുള്ള അവസരങ്ങൾക്കു  നിങ്ങളുടെ യോഗ്യതക്കും എക്സ്പീരിയൻസും അടിസ്ഥാനമാക്കി ജോലി നേടാവുന്നതാണ്.

ITI,  DIPLOMA,  അല്ലെങ്കിൽ  B. Tech കഴിഞ്ഞവർക്ക്  അപേക്ഷിക്കാം.  ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അനേകം അവസരങ്ങൾ ഉണ്ട്.

 

കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലെ  സിവിൽ എഞ്ചിനീയറിംഗ് ജോലികൾ.


️Civil - Site Supervisor in Calicut (M/F)

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവിശ്യമുണ്ട് M/F . സിവിൽ - ITI / ഡിപ്ലോമ കഴിഞ്ഞവർ ആയിരിക്കണം.ഫ്രെഷേർസിനും  അപേക്ഷിക്കാം. ഫീൽഡ് വർക്ക്‌ ഉണ്ടാവും.വർക്കിങ് ടൈം 8 AM -5 PM. സാലറി തുടക്കത്തിൽ 8000.

 

കോഴിക്കോട് ടൗണിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർ വൈസറുടെ  ഒഴിവുണ്ട്. കോഴിക്കോടിലെ സിവിൽ കൺസ്ട്രക്ക്ഷൻ ആൻഡ് മെയിന്റനൻസ് കോൺട്രാക്ടിങ് കമ്പനിയിലേക്കു സിവിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം.Salary : Rs. 15000/-

ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ   ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക...

Experienced Site Supervisor need to Construction Contractor in Calicut

സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. കോഴിക്കോടും മലപ്പുറത്തും സിവിൽ സൈറ്റ് സൂപ്പർ വൈസറുടെ  ഒഴിവുണ്ട് .മലപ്പുറം തിരൂരും  വേങ്ങരയും ഒഴിവുണ്ട് .കൺസ്ട്രക്ഷൻ കോൺട്രാക്ടിങ് കമ്പനിയുടെ  തിരൂർ വേങ്ങര  സൈറ്റിലേക്ക് സൂപ്പർ വൈസറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കുംഫ്രെഷേർസിനും അപേക്ഷിക്കാം.


️Civil - Site Supervisor in Calicut.

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്.   ബിടെക് ഐടിഐ ഡിപ്ലോമ സിവിൽ  കഴിഞ്ഞവർക്ക് അപേക്ഷിക്കാം മിനിമം ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം  തുടക്കത്തിൽ പത്തായിരം രൂപയാണ് ശമ്പളം ഉണ്ടായിരിക്കുക  പിന്നീട് പെർഫോമൻസ് അനുസരിച്ച്  ശമ്പളവർദ്ധനവ് ഉണ്ടായിരിക്കും

ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ   ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക...


SITE SUPERVISOR IN MALAPPURAM

മലപ്പുറത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ബിടെക് ഐടിഐ ഡിപ്ലോമ സിവിൽ കഴിഞ്ഞ സൈറ്റ് സൂപ്പർവൈസർ മാരെ ആവശ്യമുണ്ട്  മിനിമം മൂന്ന് വർഷമെങ്കിലും എക്സ്പീരിയൻസ് വേണം ടൂവീലർ ലൈസൻസ് ഉള്ളവരായിരിക്കണം  ഓൾ കേരള സൈറ്റ് വരും പത്തായിരം രൂപ മുതൽ പതിനഞ്ചായിരം രൂപ വരെയാണ് ശമ്പളം അക്കമഡേഷൻ ഉണ്ടാവും ഫുഡ് അലവൻസായി 150 രൂപ ഉണ്ടാകും

 

️NEED SITE SUPERVISOR IN  CALICUT

കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവിശ്യമുണ്ട്

Civil- ITI / Diploma  കഴിഞ്ഞവർ ആയിരിക്കണം 1 or 2 ഇയർ എക്സ്പീരിയൻസ് വേണം 25 വയസിൽ കൂടുതൽ ആയിരിക്കണം വർക്കിംഗ്‌ ടൈം 8.00 -5.00 സാലറി 8000/

 

NEED SITE SUPERVISOR IN THALASSERY AND CALICUT

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്സൈറ്റ്സൂപ്പർ വെയ്സറെ ആവശ്യമുണ്ട്

ITI / Diploma / B-tech - Civil കഴിഞ്ഞവർ ആയിരിക്കണം. 1 or 2 എക്സ്പീരിയൻസ് വേണം സൈറ്റ്‌  വർക്ക് ആണ് താമസ സൗകര്യം ഉണ്ട്. വർക്കിംഗ്‌ ടൈം 8.00 - 5.00 സാലറി 20000/


️Site Engineer in Kazarkod and Kannur

താല്പര്യമുള്ളവർക്ക് അവരുടെ കോൺടാക്ട് നമ്പർ ഞങ്ങൾ തരുന്നതാണ്. നേരിട്ടുള്ള  നാളെ - 18/11/20 കോഴിക്കോട് വെച്ചിട്ടായിരിക്കും.

 Need Site Engineers.

കോഴിക്കോടുള്ള എൻജിനീയറിങ് സ്ഥാപനത്തിലേക്ക് അവരുടെ കാസർകോട്, കണ്ണൂർ സൈറ്റുകളിലേക്ക് സൈറ്റ്  എൻജിനീയറെ   വേണം ITI / Diploma / B.Tech കഴിഞ്ഞവർക്ക്  മിനിമം  2  വര്ഷം എക്സ്പീരിയൻസും വേണം ശമ്പളം തുടക്കത്തിൽ 15000 നൽകും എക്സ്പീരിയൻസും പെർഫോമൻസും പോലെ ശമ്പള വർധന ഉണ്ടാകും. താമസ സൗകര്യം ഉണ്ടായിരിക്കും

 

SITE ENGINEER / SUPERVISOR

ഇന്റർവ്യൂ മലപ്പുറത്ത് അവരുടെ ഓഫീസിൽ വെച്ച് ഇന്നും  ഉണ്ടായിരിക്കും കോഴിക്കോടിലെ സിവിൽ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് സൈറ്റ് എൻജിനീയറെ ആവശ്യമുണ്ട്

കോഴിക്കോടിലെ രാമനാട്ടുകര അടുത്ത് സിവിൽ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന സൈറ്റിലേക്ക് 2-3 വർഷം എക്സ്പീരിയൻസ് ഉള്ള  ITI / DIPLOMA / B.TECH  കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ശമ്പളം എക്സ്പീരിയൻസ് പോലെ  Rs.15000 നു  മുകളിൽ നൽകും.

 

Auto Cad Engineer in Manjeri

 മഞ്ചേരിയുള്ള കൺസ്ട്രക്ഷൻ കമ്പിനിയിലേക്ക് സിവിൽ എൻജിനിയർ (ഡ്രോയിങ് ) ആവിശ്യമുണ്ട്

ഓട്ടോകാഡ് 2D നന്നായി അറിയുന്ന ഫ്രെഷേർസിനും അപേക്ഷിക്കാം മഞ്ചേരി ലോകേഷനിൽ  ഉള്ളവർ ആയിരിക്കണം F/M വർക്ക്‌ ടൈം 8- 5 PM. സാലറി തുടക്കത്തിൽ RS.8000

 ️Architect in Malappuram

▶ CV യും, വർക്ക് പോർട്ട് ഫോളിയോയും  അയച്ചു നൽകി, ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷമേ ഡയറക്‌ട് ഇന്റെർവ്യൂ  ഉണ്ടാവുകയുള്ളൂ

മലപ്പുറം ഉള്ള സിവിൽ എൻജിനീയറിങ്  സ്ഥാപനത്തിലേക്ക് ആർക്കിടെക്ടിനെ ആവിശ്യമുണ്ട്. സിവിൽ ITI/Diploma / B.tech  കഴിഞ്ഞവർ ആയിരിക്കണം. 1-2 എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 3ഡി ഓട്ടോകാർഡ്‌ അറിഞ്ഞിരിക്കണം. വർക്കിംഗ്‌ ടൈം 9.30-6.. സാലറി, എക്സ്പീരിയൻസും പെർഫോമൻസും പോലെ Rs.15000-20000 നൽകും.

 

️SITE ENGINEER / SUPERVISOR

കോഴിക്കോടിലെ സിവിൽ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് സൈറ്റ് എൻജിനീയറെ ആവശ്യമുണ്ട്

കോഴിക്കോടിലെ രാമനാട്ടുകര അടുത്ത് സിവിൽ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന സൈറ്റിലേക്ക് 2-3 വർഷം എക്സ്പീരിയൻസ് ഉള്ള ITI / DIPLOMA / B.TECH കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ശമ്പളം എക്സ്പീരിയൻസ് പോലെ  Rs.15000 നു  മുകളിൽ നൽകും.

 

️Civil Site Super Visor in Malappuram.


കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ,വളാഞ്ചേരി, കോട്ടക്കൽ, മഞ്ചേരി  ഏരിയയിൽ നിന്നുളവർ  മാത്രം അപേക്ഷിക്കുക  മലപ്പുറത്തേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഓട്ടോകാഡ് 2D അറിയണം. മലപ്പുറം ജില്ലയിലാണ് വർക് സൈറ്റ് വരുന്നത്.  ഫ്രഷേഴ്സ് മതി. തുടക്കത്തിൽ 5000 രൂപ മുതൽ 6000 രൂപ. വരെ സ്റ്റൈപ്പൻഡ് ലഭിക്കും.

 

Site Super Visor Job in Thrissur

തൃശ്ശൂരിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് സൂപ്പർവൈസറെ  ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞ  മെയിൽ കാൻഡിഡേറ്റിനു  അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്കുംഫ്രഷേഴ്‌സ്നും അപേക്ഷിക്കാം. ഫ്രഷേഴ്‌സ്ന്  5000- 8000രൂപ വരെയാണ് സാലറി.എക്സ്പീരിയൻസ് ഉള്ളവർക്ക് Rs.8000 above ശമ്പളം ലഭിക്കും


 Steel Structural Engineer in Calicut

കോഴിക്കോടുള്ള ഉള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്ട്രക്ചറൽ ഡിസൈനറെ ആവശ്യമുണ്ട് ഉണ്ട്.

സിവിൽ ഐടിഐ/  ഡിപ്ലോമ/  Btech  കഴിഞ്ഞവർക്ക് അപേക്ഷിക്കാം.Auto Cad അറിഞ്ഞിരിക്കണം ശമ്പളം 15000 മുതൽ 20,000 വരെയാണ് ലഭിക്കുക എക്സ്പീരിയൻസ് അനുസരിച്ചു ശമ്പളത്തിൽ വ്യത്യാസമുണ്ടാകും.

 

️Foreman Vacancy in Calicut

കോഴിക്കോടുള്ള ബിൽഡേഴ്‌സിലേക്കു ഫോർമാനെ  ആവശ്യമുണ്ട്. ഇരുപതിനായിരം വരെയാണ് സാലറി പറഞ്ഞിട്ടുള്ളത്. സൈറ്റ് സൂപ്പർവൈസിങ് മുതൽ ക്വാളിറ്റി ചെക്കിങ് വരെയുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റണം. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.എട്ടുമുതൽ ആറുവരെയാണ് ടൈം.കാലിക്കറ്റ് ഉള്ളവർ മാത്രം അപേക്ഷിക്കുക

 

 Civil Draftsman -Male - in Calicut


കോഴിക്കോട് ഓട്ടോകാഡ് 2 ഡി ഡ്രാഫ്റ്റ്‌സ്മാൻ ആവശ്യമാണ്. കോഴിക്കോടിലെ സിവിൽ എൻജിനീയറിങ് സ്ഥാപനത്തിലേക്ക് ഓട്ടോ കാട് ഡ്രാഫ്റ്സ്മാനെ ആവശ്യമുണ്ട്

ITI/Diploma/ Btech Civil കഴിഞ്ഞ Auto Cad 2D അറിയുന്ന,ഒന്നോ രണ്ടോ  വര്ഷം  എക്സ്പീരിയൻസ് ഉള്ള ഓഫിസും കൈകാര്യം  ചെയ്യാൻ      കഴിയുന്നവർക്കു അപേക്ഷിക്കാം.എക്സ്പീരിയൻസ് പോലെ Rs .10000-12000  ശമ്പളം ലഭിക്കും.സമയം   : 9.30-5.30

കോഴിക്കോട് ജില്ലക്കാർ  മാത്രം അപേക്ഷിക്കുക.


Civil Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil Engineer Trainees in Calicut, Thrissur, Kochi,Trivandrum,Kerala

Draughtsman Jobs in Calicut, Thrissur, Kochi,Trivandrum,Kerala

B.Tech Fresher Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil ITI Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Civil Diploma Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 

 

 


Previous Post Next Post