Latest Job Openings across Kerala-15/04/21

Latest Job Openings across Kerala-15/04/21

 


Need Sales Executive Female in Calicut

കോഴിക്കോട് പുതിയറ ഫുഡ്

പ്രൊഡക്ഷൻ കമ്പനിയിലേക്ക്

ഫീമെയിൽ സെയിൽസ് മാർക്കറ്റിംഗ് വേക്കൻസി.

 ഷോറൂം സെയിൽസ് പ്ലസ്

ഫീൽഡ് വർക്ക് ഉണ്ടായിരിക്കും.

സാലറി 10,000 മുതൽ 12,000 വരെ രൂപ

ട്രാവലിംഗ് അലവൻസ് + ഇൻസെന്റീവും  ഉണ്ടായിരിക്കും.

വർക്കിംഗ് സമയം രാവിലെ 9 മുതൽ 6 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Sales Executive- Male vacancy

കോഴിക്കോട് താമരശ്ശേരി

ഡ്രൈഫ്രൂട്ട്സ് കമ്പനിയിലേക്ക്

സെയിൽസ് എക്സിക്യൂട്ടീവ് വേക്കൻസി.

 ഫോർ വീലർ ലൈസൻസ് ഉള്ള

മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

 ഫുഡും അക്കമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.

 രണ്ട് വർഷം മുതൽ എക്സ്പീരിയൻസ് ഉള്ള

മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

സമയം എട്ടു മണി മുതൽ 6 മണി വരെ

സാലറി 15,000 മുതൽ 20,000 വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Need Accountant in Thamarassery

കോഴിക്കോട് ഡ്രൈഫ്രൂട്ട്സ്

കമ്പനിയിലേക്ക് അക്കൗണ്ടന്റ് വേക്കൻസി.

 രണ്ടു വർഷം മുതൽ മൂന്ന് വർഷം വരെ

എക്സ്പീരിയൻസ് ഉള്ള, ബികോം വിദ്യാഭ്യാസ

യോഗ്യതയുള്ള മെയിൽ കാൻഡിഡേറ്റ്ന് അപേക്ഷിക്കാം.

 സാലറി 10,000 മുതൽ 20,000 രൂപ വരെ.

 സമയം എട്ടു മണി മുതൽ 6 മണി വരെ.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

 

Need Sales Girl in Calicut

 ഹോം അപ്ലയൻസസ് ഷോറൂമിലേക്ക്

സെയിൽ ഗേൾ  വേക്കൻസി.

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

 സാലറി 8000 മുതൽ 12,000 വരെ.

 സമയം 9 30 മുതൽ 6 00 വരെ.

 അത്യാവശ്യമാണെങ്കിൽ താമസ

സൗകര്യം നൽകുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Need Office Staff Female in Calicut

കോഴിക്കോട്, തൊണ്ടയാഡിലേക്കു

 കമ്പ്യൂട്ടർ, ഇന്റർനെറ്റ്  എന്നിവ

നല്ലതു പോലെ കൈകാര്യം ചെയ്യാൻ

കഴിയുന്ന ഫീമെയിൽ കാൻഡിഡേറ്റ്നെ 

ആവശ്യമുണ്ട്.

 

 വർക്കിംഗ് സമയം ഒമ്പതര മുതൽ അഞ്ചര വരെ.

 സാലറി ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്

 എക്സ്പീരിയൻസ് അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Salesman Vacancy Male in Thiruvambady

കോഴിക്കോട് തിരുവമ്പാടി

 ഡ്രസ്സ് പ്രോഡക്റ്റ് ഷോപ്പിലേക്ക്

സെയിൽസ്മാൻ വേക്കൻസി.

 ശമ്പളം 18 ആയിരം രൂപ മുതൽ 20,000 രൂപ വരെ.

 സമയം ഇന്റർവ്യൂ സമയത്ത് തീരുമാനിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Accountant Female vacancy

കോഴിക്കോട് ഹൈപ്പർ മാർക്കറ്റിലേക്ക്

മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ള

ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള

ഫിമെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

വർക്കിംഗ് സമയം 8 മണിക്കൂർ 12 മണിക്കൂർ ആയിരിക്കും.

സാലറി 13000 മുതൽ 17000 വരെ.

താമസ സൗകര്യം കമ്പനി നൽകുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70

 

Sales Girl Female in Hyper Market

കോഴിക്കോട് ഹൈപ്പർ മാർക്കറ്റിലേക്ക്

സെയിൽസ് ഗേളിനെ ആവശ്യമുണ്ട്.

 ശമ്പളം എട്ടായിരം മുതൽ 12,000 രൂപ വരെ

 അമ്മ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

 വർക്കിംഗ് സമയം : എട്ടു മണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ വരെ

 വർക്കിംഗ് സമയത്തിനനുസരിച്ച്

സാലറി വ്യത്യാസം ഉണ്ടാവുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Need Inventory Staff Female

കോഴിക്കോട് ഹൈപ്പർ മാർക്കറ്റിലേക്ക്

ഇൻവെന്ററി  സ്റ്റാഫിനെ ആവശ്യമുണ്ട്.

 സാലറി എട്ടായിരം രൂപ മുതൽ 12,000 രൂപ വരെ

 8 മണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ

വരെയാണ്  വർക്കിംഗ് സമയം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70

 

 

Need Cleaning Staff Female

കോഴിക്കോട് ചെറുവാടി ഹൈപ്പർ മാർക്കറ്റിലേക്ക്

 ക്ലീനിങ് സ്റ്റാഫിനെ വേക്കൻസി.

 6000 രൂപ മുതൽ ശമ്പളം

 ദിവസം നാലു മണിക്കൂർ വർക്കിംഗ് സമയം

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70

 

Need Marketing & Sales Executive.

എറണാകുളം തൃശൂർ ജില്ലകളിലേക്ക്

ഗാർമെന്റ് ഷോറൂമിലേക്ക് ഫീൽഡ് വർക്കിനായി

ഓർഡർ പിടിക്കുവാനായി മെയിൽ

കാൻഡിഡേറ്റ് വേക്കൻസി.

ശമ്പളം 20000 രൂപ മുതൽ

 മിനിമം ഡിഗ്രി വിദ്യാഭ്യാസയോഗ്യത.

 വർക്കിംഗ് സമയം 9 30 മുതൽ 6 മണി വരെ.

 ഭക്ഷണം ഡെയിലി അലവൻസ് യാത്രാ ചെലവ്,

താമസ സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Need Area Sales Manager Vacancy

മലപ്പുറം കൊണ്ടോട്ടി ഗാർമെന്റ്

മാനുഫാക്ചറിംഗ് ഷോറൂമിലേക്ക്

ഏരിയ സെയിൽസ് മാനേജറുടെ വേക്കൻസി.

 

ഓൾ കേരള  സെയിൽസ് ആയിരിക്കും

 താമസ - ഭക്ഷണ - യാത്രാ ചിലവുകൾ

 കമ്പനി വഹിക്കുന്നതാണ്.

 മാസം 25,000 രൂപ മുതൽ

മുപ്പതിനായിരം രൂപ വരെ ശമ്പളം.

അഞ്ചു മുതൽ ആറു വർഷം വരെ

എക്സ്പീരിയൻസ് ഉള്ള ഡിഗ്രി വിദ്യാഭ്യാസ

യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

അഞ്ചോ ആറോ ആളുകൾ അടങ്ങുന്ന

ടീമിനെ ലീഡ് ചെയ്യാനുള്ള കഴിവുണ്ടായിരിയ്ക്കണം

 30 വയസ്സിൽ താഴെ പ്രായപരിധി ഉള്ള

മെയിൽ കാൻഡിഡേറ്റ് കൾക്ക് അപേക്ഷിക്കാം.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Sales Executive Male Vacancy.

കേരളത്തിലെ എല്ലാ ജില്ലകളിലും വേക്കൻസി.

 രണ്ടു വർഷം മുതൽ നാലു വർഷം വരെ

എക്സ്പീരിയൻസ് ഉള്ള ഇരുചക്രവാഹനം ഉള്ള

മെയിൽ കാൻഡി ഡേറ്റുകൾക്ക് അപേക്ഷിക്കാം.

 9 മണിക്കൂർ വർക്കിംഗ് സമയം.

 ശമ്പളം 20000 രൂപ മുതൽ

 പുറമേ യാത്രാ ചെലവ്, ഡെയിലി അലവൻസ് +

ഇൻസെൻസിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുവനന്തപുരം ആറ്റിങ്ങൽ കൊല്ലം,

പത്തനംതിട്ട ആലപ്പുഴ എറണാകുളം

തൃശ്ശൂർ മലപ്പുറം കോഴിക്കോട്  തുടങ്ങിയ

ജില്ലകളിലേക്ക് പോസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

 

Need Sales Officer in a Private Bank

ബാങ്കിങ്ങിൽ ആറുമാസം

എക്സ്പീരിയൻസ് ഉള്ളവർക്ക്

കോഴിക്കോട് പ്രമുഖ സ്വകാര്യ ബാങ്കിൽ 

സെയിൽസ് ഓഫീസർ വേക്കൻസി ഉണ്ട്.

 ഹോം ലോൺ കൈകാര്യം ചെയ്ത്

എക്സ്പീരിയൻസ്  ഉണ്ടായിരിക്കണം.

 സാലറി 15000 മുതൽ.. കൂടാതെ  സെയിൽസ്

ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ്.

വർക്കിംഗ് സമയം കമ്പനി ഇന്റർവ്യൂ

സമയത്ത് തീരുമാനിക്കുന്നതാണ്.

 കോഴിക്കോട് സിറ്റി ഭാഗത്ത് ഉള്ളവർക്ക് അപേക്ഷിക്കാം

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70  

 

Need Female Admin to Construction firm near Ramanattukara

കോഴിക്കോട് രാമനാട്ടുകര അടുത്ത്

കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്

ഫീമെയിൽ ഓഫീസ് അഡ്മിനെ ആവശ്യമുണ്ട്.

മിനിമം അക്കൗണ്ട്സ് അറിഞ്ഞിരിക്കണം

അവരുടേതായ സോഫ്ട്വെയർ ആണ്.

ഓഫീസും സ്റ്റാഫിനെയും മാനേജ് ചെയ്യാനും

അക്കൗണ്ട്സ് കാര്യങ്ങൾ കൈകാര്യം ചെയ്യാനും

മീറ്റിംഗുകൾ അറേഞ്ച് ചെയ്യേണ്ടതുമുണ്ട്.

ഇടക്ക് ബാങ്കിൽ പോവേണ്ടതായി വന്നേക്കാം

തുടക്കത്തിൽ ശമ്പളം 15000 വരെ ലഭിക്കും.

തുടർന്ന് പെർഫോമൻസ് പോലെ വർദ്ധനവ് ഉണ്ടാവും

25 വയസിനു മുകളിലുള്ള ഡിഗ്രി

യോഗ്യതയുള്ളവർക്ക്അപേക്ഷിക്കാം.

ജോലി സമയം : 9 .30 - 6 PM  

Contact Watsapp  : 9562 51 55 52

https://chat.whatsapp.com/HxSP0ry2jYQHt4SwvcNd70

 


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Private Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Sales-Marketing Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accounts Jobs in Calicut, Thrissur, Kochi,Trivandrum,Kerala 

Engineer Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Accountant Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Teaching-Academic Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Office-Admin Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Hotel Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Male/Female Jobs in Calicut, Thrissur, Kochi,Trivandrum,Kerala

Billing/Cashier Jobs in Calicut, Thrissur, Kochi,Trivandrum,Kerala

 

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 



 


Previous Post Next Post