എസ്.ബി.ഐ 5237 ക്ലാർക്ക് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം വന്നു; അപേക്ഷിക്കുന്നതെങ്ങനെ ..?

SBI Clerk Notification 2021 Out for Junior Associates Posts


Apply For SBI Jobs 2021 - Junior Associates Post


എസ്.ബി.ഐ 5237 ക്ലാർക്ക് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം വന്നു; എങ്ങനെ അപേക്ഷിക്കാം?


 

ജൂനിയർ അസോസിയേറ്റ് തസ്തികയി 5237 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രിലിമിനറി, മെയിൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തും

 



എസ്.ബി.ഐ ക്ലാർക്ക് പരീക്ഷ 2021

    ⬛  അപേക്ഷ സമർപ്പിക്കാൻ sbi.co.in സന്ദർശിക്കുക

·            ⬛   അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 17

 



Events

Dates

SBI Clerk Notification

April 26, 2021

Start of SBI Clerk Online Application

April 27, 2021

SBI Clerk Online Application Closes

May 17, 2021

SBI Clerk Prelims Admit Card

Jun-21

SBI Clerk Exam Date (Preliminary)

Jun-21

SBI Clerk Prelims Result

Jul-21

SBI Clerk Mains Admit Card

Jun-21

SBI Clerk Exam Date (Mains)

July 31, 2021





എസ്‌ബി‌ഐ ക്ലർക്ക് 2021 പരീക്ഷയ്ക്കുള്ള ഒഴിവുകൾ ഔദ്യോഗിക അറിയിപ്പോടെ പ്രഖ്യാപിച്ചു. എസ്‌ബി‌ഐ ക്ലർക്ക് 2021 പരീക്ഷയ്ക്ക് 5454 ഒഴിവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 5000 ഒഴിവുകൾ റെഗുലർ തസ്തികയിലും 237 ബാക്ക്‌ലോഗ് തസ്തികകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8000 ഒഴിവുകൾ ഏർപ്പെടുത്തിയിരുന്നു. എസ്‌ബി‌ഐ ക്ലർക്ക് 2021 പരീക്ഷയ്ക്കുള്ള സർക്കിൾ തിരിച്ചുള്ള & സ്റ്റേറ്റ് / യുടി തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ പരാമർശിച്ചിരിക്കുന്നു.



SBI Clerk Vacancy: Regular Vacancies

SBI Clerk 2021: Regular Vacancies

Junior Associates (Customer Support & Sales) Vacancy

State

Language

SC

ST

OBC

EWS

GEN

Total

Gujarat

Gujarati

63

135

243

90

371

902

Daman & Diu

Gujarati

0

0

0

0

0

0

Andhra Pradesh

Telugu/ Urdu

0

0

0

0

0

0

Karnataka

Kannada

64

28

108

40

160

400

Madhya Pradesh

Hindi

11

15

11

7

34

78

Chhattisgarh

Hindi

14

38

7

12

49

120

West Bengal

Bengali/ Nepali

62

13

60

27

111

273

A&N Islands

Hindi/ English

0

1

4

1

9

15

Sikkim

Nepali/ English

0

2

2

1

7

12

Odisha

Odia

12

16

9

7

31

75

Jammu & Kashmir

Urdu/ Hindi

0

1

3

1

7

12

Ladakh

Ladakhi/ Urdu/ Dogri

0

0

2

0

6

8

Himachal Pradesh

Hindi

45

7

36

18

74

180

Chandigarh

Punjabi/ Hindi

2

0

4

1

8

15

Punjab

Punjabi/ Hindi

85

0

61

29

120

295

Tamil Nadu

Tamil

89

4

127

47

206

473

Pondicherry

Tamil

0

0

0

0

2

2

Delhi

Hindi

12

6

21

8

33

80

Uttarakhand

Hindi

12

2

9

7

40

70

Haryana

Hindi/ Punjabi

20

0

29

11

50

110

Telangana

Telgu/ Urdu

44

19

74

27

111

275

Rajasthan

Hindi

29

22

35

17

72

175

Kerala

Malyalam

9

0

26

9

53

97

Lakshadweep

Malyalam

0

1

0

0

2

3

Uttar Pradesh

Hindi/ Urdu

73

3

94

35

145

350

Maharashtra

Marathi

63

56

172

63

286

640

Goa

Konkani

0

1

1

1

7

10

Assam

Assamese /Bengali/ Bodo

10

17

40

14

68

149

Arunachal Pradesh

English

0

6

0

1

8

15

Manipur

Manipuri

0

6

2

1

9

18

Meghalaya

English/Garo/ Khasi

0

6

0

1

7

14

Mizoram

Mizo

0

9

1

2

8

20

Nagaland

English

0

1

0

1

5

10

Tripura

Bengali/ Kokboro k

3

5

0

1

10

19

Bihar

Hindi/ Urdu

0

0

0

0

0

0

Jharkhand

Hindi/ Santhali

0

0

0

0

0

0

Total

 

722

423

1181

480

2109

4915

 




SBI Clerk Vacancy: Special Recruitment Drive

State

Language

SC

ST

OBC

EWS

GEN

Total

Kashmir Valley

Urdu/Ka shmiri/Dogri

3

4

10

4

19

40

Leh & Kargil Valley

Urdu/ Ladakhi/ Dogri

1

1

4

1

8

15

Dibang Valley,Tawang etc.

English

0

4

0

1

5

10

Tura

Garo

0

4

0

1

5

10

Mokokchung

Ao (Naga)

0

4

0

1

5

10

Total

 

726

440

1195

488

2151

5000









സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക. മേയ് 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 5237 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.



ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ പാടുള്ളൂ. ഈ സംസ്ഥാനത്തെ ഭാഷ നന്നായി കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. എഴുതാനും, വായിക്കാനും, സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രീ എക്സാം ട്രെയിനിംഗ് കോൾ ലെറ്റർ മേയ് 26ന് ലഭ്യമാകും. ജൂണിൽ പ്രിലിമിനറി പരീക്ഷ നടക്കും. ജൂലൈ 31നാണ് മെയിൻ പരീക്ഷ.



ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കേന്ദ്ര സർക്കാർ അംഗീകാരമുള്ള തത്തുല്ല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രിയുള്ളവരുടെ ഡേറ്റ് ഓഫ് പാസിംഗ് തീയതി ഓഗസ്റ്റ് 16 നോ അതിന് മുമ്പോ ആയിരിക്കണം. 20 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 28 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. 2021 ഏപ്രിൽ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.





പ്രിലിമിനറി പരീക്ഷയുടെയും മെയിൻസ് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന് പുറമെ ഉദ്യോഗാർത്ഥികൾ തെരഞ്ഞെടുക്കുന്ന തദ്ദേശ ഭാഷയുടെ ടെസ്റ്റുമുണ്ടായിരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ. ഓൺലൈൻ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ സംഘടിപ്പിക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. മൂന്ന് സെഷനുകളുണ്ടാകും- ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി.




ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.


 

 


 

 SBI Clerk 2021 Notification


The SBI Clerk Notification 2021 for Junior Associates (Customer Support and Sales) has been released by State Bank of India on April 26, 2021. The notification is updated below post the release of official notification at the official website of SBI i.e. http://sbi.co.in 

 SBI Clerk 2021 Exam Date

The exam date for SBI Clerk 2021 exam has released by State Bank of India (SBI) along with its official notification on April 26, 2021. The Preliminary examination is scheduled to be held in the month of June 2021, while the main examination will be conducted on July 31, 2021

 




SBI Clerk 2021- FAQs

Q1. When will the Official Notification of SBI Clerk 2021 Exam be released?

The Official Notification for SBI Clerk 2021 has been released on April 26, 2021.

Q2. When will the SBI Clerk 2021 Exam be conducted?

SBI Clerk 2021 Prelims examination is scheduled to be held in June 2021 and Mains examination will be conducted on July 31, 2021.

Q3. What is the last date to apply online for SBI Clerk 2021 Exam?

The last date to apply online for SBI Clerk 2021 Exam is May 17, 2021.

Q4. How many vacancies are there in SBI Clerk 2021 Exam?

SBI has announced 5454 vacancies this year for SBI Clerk (Junior Associates) 2021 Exam.

Q5. Is the SBI Clerk exam Bilingual?

All tests of SBI Clerk 2021 exam are bilingual, i.e. available in both English and Hindi.

Q6. Is there Any Negative Marking?

Yes, there is a negative marking in SBI Clerk exam for wrong answers in both preliminary and mains exam. One-fourth of the total marks will be deducted for the question marked wrong by the candidate.

Q7. Are there fixed timings for different sections in SBI Clerk Exam?

Yes, Both in Prelims and Mains Exams.

 

 

 

 

Previous Post Next Post