Malappuram Jobs-Accountant, Civil-Draftsman,Marketing Job Openings

 Malappuram Jobs-Different Jobs in Malappuram, Thrissur

Accountant, Civil-Draftsman, Site Engineer, Senior Accountant, Marketing executive Job Openings across Kerala.

Malappuram Jobs-Accountant, Civil-Draftsman,Marketing Job Openings 

Need Cashier in Malappuram-Manjeri

URGENT VACANCY

നാളെത്തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം

മലപ്പുറം മഞ്ചേരി അടുത്ത്

സൂപ്പർമാർക്കറ്റിലേക്കു കാഷ്യറെ ആവശ്യമുണ്ട്

Working Time : 8 - 8 PM

കാഷ്യർ ആയിട്ട് എക്സ്പീരിയൻസ്

ഉള്ളവർക്ക് അപേക്ഷിക്കാം.

+2 with Computer knowledge ഉണ്ടാവണം

ശമ്പളം 13000 രൂപയും

സൗജന്യ താമസവും ഭക്ഷണവും ഉണ്ടാവും.

CV ഫോർവേഡ് ചെയ്യാനോ ഇന്റർവ്യൂ വിൽ അറ്റൻഡ് ചെയ്യാനോ

താല്പര്യമുള്ളവർ വാട്സാപ്പിൽ (9562515552) കോൺടാക്ട് ചെയ്യുക

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

Delivery Executives in Calicut

കോഴിക്കോട്  ഡെലിവറി

എക്സിക്യൂട്ടീവ്സ്നെ ആവശ്യമുണ്ട്

പ്രമുഖ കമ്പനികളുടെ പ്രോഡക്ട്സ്

ഡെലിവറി ചെയ്യുന്ന സ്ഥാപനത്തിലേക്ക്

ആളെ ആവശ്യമുണ്ട്.

 

അടിസ്ഥാന ശമ്പളം Rs,10800 -11000 ഉണ്ടാവും

കൂടാതെ ESI + PF ഉണ്ടാവും

️Travelling Allowance Rs.2 .70 /Km 

️Android Mobile ഉണ്ടാവണം.

ബൈക്ക് സ്വന്തമായിട്ടു ഉണ്ടാവണം.

 

താല്പര്യമുള്ളവർക്കു ഇന്ന് തന്നെ

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ് 

 

CV ഫോർവേഡ് ചെയ്യാനോ ഇന്റർവ്യൂ വിൽ അറ്റൻഡ് ചെയ്യാനോ

താല്പര്യമുള്ളവർ വാട്സാപ്പിൽ (9562515552) കോൺടാക്ട് ചെയ്യുക

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

  

 

 

Need Field Executive in Malappiuram Dist. for Educational Field

ചെമ്മാടിലും തിരൂരിലും 

എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് 

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

പ്ലസ് ടു കഴിഞ്ഞിരിക്കണം.

കൂടാതെ സ്മാർട്ട്ഗു ആൻഡ് ഗുഡ്

കമ്മ്യൂണിക്കേഷൻ skill ഉണ്ടായിരിക്കണം.

സൈൽസിലോ മാർകെറ്റിംഗിലോ

മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

എഡ്യൂക്കേഷണൽ പ്രൊഡക്ഷൻ സെയിൽസ് ആണ് വരുന്നത്.

ഫൈനൽ ഇന്റർവ്യൂ എറണാകുളത്ത് വച്ചായിരിക്കും.

വർക്കിംഗ് ടൈം 9- 5.30.

തുടക്കത്തിൽ ശമ്പളം പത്തായിരം രൂപ ലഭിക്കുന്നതാണ്.

കൂടാതെ ട്രാവൽ അലവൻസ് ഉണ്ടാവും.

ടാർഗെറ്റ് അച്ചീവ് ചെയ്താൽ

ഇൻസെൻസിറ്റീവ് ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ള മെയിൽനും

 ഫീമെയിലിനും അപേക്ഷിക്കാം .

➖➖➖➖➖➖➖➖

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552


 

Need Project Coordinator in Thiroor

MBA Freshers can apply

തിരൂരിലെ ഇന്റീരിയർ സ്ഥാപനത്തിലേക്ക്

ഫീമെയിൽ പ്രൊജക്റ്റ് കോഡിനേറ്ററെ ആവശ്യമുണ്ട്.

എംബിഎ കഴിഞ്ഞിരിക്കണം.

രണ്ട് മാസം മുതൽ 3 മാസം വരെ ട്രെയിനിങ് നൽകുന്നതാണ്.

വർക്കിംഗ് ടൈം 9 - 5 pm.

തുടക്കത്തിൽ ശമ്പളം 8000 മുതൽ 10000 ലഭിക്കുന്നതാണ്.

MBA  കഴിഞ്ഞ ഫ്രഷേഴ്സിന് അപേക്ഷക്കാം.

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

  

 

 

Need Interior Designer Trainee in Manjeri

 മഞ്ചേരിയിലെ ആർക്കിടെക്ട് സ്ഥാപനത്തിലേക്ക്

ഇന്റീരിയർ ഡിസൈനർ ട്രെയിനിയെ ആവശ്യമുണ്ട്.

ഇന്റീരിയർ ഡിസൈനിങ് / ഡിപ്ലോമ ഇൻ സിവിൽ  കഴിഞ്ഞിരിക്കണം.

കൂടാതെ ഓട്ടോകാഡ് 2D, സ്കെചപ്പ്,

ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റീവ് അറിഞ്ഞിരിക്കണം.

സൈറ്റ് വിസിറ്റ് ചെയ്യേണ്ടിവരും.

വർക്കിംഗ് ടൈം 9 - 5.30 pm.

3000 മുതൽ 5000 വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

Need Furniture Worker in Malappuram

മലപ്പുറത്തെ ഫർണിച്ചർ സ്ഥാപനത്തിലേക്ക്

മോഡുലാർ ഫർണിച്ചർ അസംബ്ലിങ്ങിനെ ആവശ്യമുണ്ട്.

ഫർണിച്ചർ ഫിറ്റിംഗ്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

എട്ടുമണിക്കൂർ വർക്കിംഗ് ടൈം വരുന്നതാണ്.

തുടക്കത്തിൽ ശമ്പളം 10,000 മുതൽ 16,000 ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

CV ഫോർവേർഡ് ചെയ്യാനോ / നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

Need Marketing Executive for Interior Designing Firm

കണ്ണൂരിലെ Interior Designing സ്ഥാപനത്തിലേക്ക്

മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

പ്ലസ് ടു കഴിഞ്ഞിരിക്കണം കൂടാതെ സ്മാർട്ട്‌,

ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

തുടക്കത്തിൽ ശമ്പളം 1000p മുതൽ

15000 വരെ ലഭിക്കുന്നതാണ്.

കൂടാതെ ട്രാവൽ അലവൻസും, ഫുഡ് അലവൻസും ലഭിക്കുന്നതാണ്.

ഫ്രഷെഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

CV ഫോർവേർഡ് ചെയ്യാനോ / നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

  

 

 

Need Draftsman in Calicut

കോഴിക്കോടിലെ ഇന്റീരിയൽ സ്ഥാപനത്തിലേക്ക്

ഡ്രാഫ്റ്മാനെ ആവശ്യമുണ്ട്.

ഐടിഐ /ഡിപ്ലോമ കഴിഞ്ഞിരിക്കണം.

കൂടാതെ ഓട്ടോക്കാട് 2D,3DX മാക്സ് അറിഞ്ഞിരിക്കണം.

മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .

വർക്കിംഗ് ടൈം  9-6 pm.

തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 രൂപ ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ള മെയിലിനും ഫീമെയിലിനും അപേക്ഷിക്കാം.

CV ഫോർവേർഡ് ചെയ്യാനോ / നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

 

  

 

 

Need 3D Designer in Thrissur, Salary Rs.15000-25000

Work from Home also available

തൃശ്ശൂരിലെ ഇന്റീരിയർ സ്ഥാപനത്തിലേക്ക്

മെയിൽ 3D ഡിസൈനറെ ആവശ്യമുണ്ട്.

ഡിപ്ലോമ/ ഐടിഐ  കഴിഞ്ഞിരിക്കണം.

മിനിമം മൂന്നുവർഷത്തെ Experience ഉണ്ടായിരിക്കണം.

ഹോം ബേസിൽ വർക്ക്ചെയ്യാവുന്നതാണ്.

ഉറക്കത്തിൽ ശമ്പളം 15000 മുതൽ 25,000 വരെ ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

CV ഫോർവേർഡ് ചെയ്യാനോ / നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

  

 

 

Need Architectural designer in Kottakkal

കോട്ടക്കൽ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്

ആർക്കിടെക്ചർ ഡിസൈനറെ ആവശ്യമുണ്ട്.

3DX മാക്സ്, സ്കെചപ്പ് നല്ലോണം അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9-5 pm.

ഫ്രഷേഴ്സിന് തുടക്കത്തിൽ 8000 ഉം,

എക്സ്പീരിയൻസ് ഉള്ളവർക്ക് 10000 മുതൽ 15000

വരെ ലഭിക്കുന്നതാണ്.

താല്പര്യമുള്ള മെയിലിനും ഫീമെയിലിലും അപേക്ഷിക്കാം.

CV ഫോർവേർഡ് ചെയ്യാനോ / നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ

ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

  

 

 

Need Site Supervisor in a Construction Company in Calicut

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്

സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ബിടെക്/ ഡിപ്ലോമ സിവിൽ  കഴിഞ്ഞിരിക്കണം.

ഫ്രഷേഴ്സിനും എക്സ്പീരിയൻസ്

ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം തുടക്കത്തിൽ ഫ്രഷേഴ്സിന് 8000 രൂപയും

എക്സ്പീരിയൻസ് ഉള്ളവർക്ക് 10000 മുതൽ 15000 വരെ.

കോഴിക്കോട് വടകര ഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

 

CV ഫോർവേഡ് ചെയ്യാനോ ഇന്റർവ്യൂ വിൽ അറ്റൻഡ് ചെയ്യാനോ

താല്പര്യമുള്ളവർ വാട്സാപ്പിൽ (9562515552) കോൺടാക്ട് ചെയ്യുക

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

Need Construction Manager in Malappuram

Malappuram ഉള്ള എഞ്ചിനീയറിംഗ്

സ്ഥാപനത്തിലേക്ക് കൺസ്ട്രക്ഷൻ

മാനേജരെ ആവശ്യമുണ്ട്..

സീനിയർ എഞ്ചിനീയർ ആയിരിക്കണം...

സൈറ്റ് സൂപ്പർവൈസർ മാരെ മാനേജ് ചെയ്യുക

എന്നതാണ് വർക്ക്വരുന്നത് .

Accommodation ഉണ്ടായിരിക്കും.

ശമ്പളം 20k

 

CV ഫോർവേഡ് ചെയ്യാനോ ഇന്റർവ്യൂ വിൽ അറ്റൻഡ് ചെയ്യാനോ

താല്പര്യമുള്ളവർ വാട്സാപ്പിൽ (9562515552) കോൺടാക്ട് ചെയ്യുക

 

️Get Latest Educational, Private - Govt. Job News & Updates

എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും 

വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും,

അറിയിപ്പുകളും   ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

 

 Contact whats-app : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


  

Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala

Billing and Cashier Jobs in Calicut/Kozhikode,Malappuram,Kochi,Kerala

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 




Previous Post Next Post