Need Team Leeder, Sales Executive and Cashier to a Furniture Group

 കോഴിക്കോട് ബസ് ചെയ്തിട്ടുള്ള ഫർണിച്ചർ ഗ്രൂപ്പിന്റെ  കണ്ണൂർ ഷോറൂമിലേക്കു ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. 

 



ASM or Team Leader in a Furniture Group in Kannur

കണ്ണൂരിലെ ഫർണിച്ചർ ഷോറൂമിലേക്ക് 

ASM / ടീം ലീഡറെ ആവശ്യമുണ്ട്.

മിനിമം ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ സ്മാർട് &

ഗുഡ് കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കണം.

മിനിമം അഞ്ചു വർഷമെങ്കിലും

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 11-9 PM.

തുടക്കത്തിൽ ശമ്പളം

35000 രൂപ  ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

 

 

Need Sales executive in a Furniture Showroom Kannur

കണ്ണൂരിലെ ഫർണിച്ചർ ഷോറൂമിലേക്ക്

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ഡിഗ്രി കഴിഞ്ഞിരിക്കണം.

കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ

സ്കിൽ ഉണ്ടായിരിക്കണം.

മിനിമം രണ്ട് വർഷമെങ്കിലും

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സൗജന്യ താമസ സൗകര്യം നൽകുന്നതാണ്.

വർക്കിംഗ് ടൈം ഫീമെയിലിന് 9-6 PM

മെയിലിന് 11-9 PM

തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്.

എക്സ്പീരിയസുള്ള മെയിലിനും

ഫീമെയിലിനും അപേക്ഷിക്കാം.

 

Need Cashier in Furniture Showroom in Kannur.

കണ്ണൂരിലെ ഫർണിച്ചർ ഷോറൂമിലേക്ക്

ക്യാഷ്യറെ ആവശ്യമുണ്ട്.

 ഡിഗ്രി കഴിഞ്ഞിരിക്കണം.

ക്യാഷ്യറായിട്ടു എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സൗജന്യ താമസ സൗകര്യം നൽകുന്നതാണ്.

വർക്കിംഗ് ടൈം 11-9 PM

തുടക്കത്തിൽ ശമ്പളം 15000 രൂപ ലഭിക്കുന്നതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ 

ഞങ്ങളെ കോൺടാക്ട് ചെയ്യുക.
Whatsapp : 9562515552


Alfa Careers & Training
➖➖➖➖➖➖➖➖
Shaping the future together...

👍 ആർക്കും അവസരം നഷ്ട്ടപ്പെടാതിരിക്കട്ടെ, 
സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്യൂ

Contact whats-app : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Digital Marketing Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Social Media jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Content Writer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Female Admin in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

SEO Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Social Media Marketing Job in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Online jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 


Previous Post Next Post