URGENT FEMALE JOB OPENINGS IN CALICUT

 കോഴിക്കോട്  നിരവധി ഫീമെയിൽ ജോലി അവസരങ്ങൾ ഉണ്ട്. 


Need Female Office Assistant in Shirt Manufacturing Company.

ചാലപ്പുറത്തുള്ള ഷർട്ട്  മാനിഫാക്റ്ററിങ്

കമ്പനിയിലേക്ക് ഫീമെയിൽ  ഓഫീസ്

അസിസ്റ്റന്റിനെ ആവശ്യമുണ്ട്.

 sslc +2 ആണ് മിനിമം യോഗ്യത .

ക്ളീനിംഗ്  &  പാക്കിങ്

സ്റ്റാഫിനെ ഹെല്പ് ചെയ്യണം.

വർക്കിംഗ്ടൈം 9. 30-5. 30വരെ ആണ്

ശമ്പളം തുടക്കത്തിൽ 8000ലഭിക്കുo.

Contact Whatsapp : 9562515552

 

 


Need Female Receptionist in Calicut

കോഴിക്കോടുള്ള ഫിസിയോതെറാപ്പി

സെന്ററിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്

ഫെമെയിസിനാണ് അവസരം

ഡിഗ്രി ആണ് മിനിമം യോഗ്യത

ഗുഡ് കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കണം

ഫ്രഷേഴ്സിനാണ് അവസരം

വർക്കിംഗ്ടൈം ഷിഫ്റ്റ്ആണ് 7-4., 10-7 ആണ്

ശമ്പളം തുടക്കത്തിൽ 10000ലഭിക്കും.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക

Contact Whatsapp : 9562515552


 

Need Graphic Designer in Ramanattukara

രാമനാട്ടുകരയുള്ള പ്രിന്റിംഗ്

സ്ഥാപനത്തിലേക്ക് ഗ്രാഫിക്

ഡിസൈനറെ ആവശ്യമുണ്ട്.

ഫോട്ടോഷോപ്പ് & കോറൽ ഡ്രൊ അറിഞ്ഞിരിക്കണം

1 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

മെയിൽസിനും ഫീമെയിൽസിനും അവസരം

വർക്കിംഗ്ടൈം 9. 30-5. 30വരെ

തുടക്കത്തിൽ ശമ്പളം 12000 ലഭിക്കും.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക.

Contact Whatsapp : 9562515552


Need Female Field Workers in a Jewelry

കോഴിക്കോടിലെ പ്രശ്സതമായ  ജുവല്ലറി 

സ്ഥാപനത്തിലേക് ഫീമെയിൽ

ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.

2 വർഷത്തേക്കാണ് നിയമനം.

2 വർഷത്തെ  സ്കീം കംപ്ലീറ്റ് ചെയ്യണം.

ജോലി സമയം 9..30- 5.30 വരെയാണ്.

തുടക്കത്തിൽ 10000 ശമ്പളം ലഭിക്കും.

 കൂടാതെ ട്രാവൽ അലവന്സും ലഭിക്കുന്നതാണ്.

ഇത് കൂടാതെ ഓരോ മാസത്തിലെയും

ടാർഗറ്റ് കംപ്ലീറ്റ് ചെയ്താൽ 2000 രൂപ 

എക്സ്ട്രാ ലഭിക്കുന്നതാണ്.

കണക്കു കൂട്ടാനും, എഴുത്തും വായനയും അറിയുന്ന

മാങ്കാവ്. കിനാശ്ശേരി, പന്തീരാങ്കാവ് എന്നിവിടങ്ങളിൽ

നിന്നുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.   

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക

Contact Whatsapp : 9562515552


Female Sales Staff in Calicut

കോഴിക്കോടിലെ പ്രശസ്തമായ

ഇലക്ട്രോണിക്സ് ഡിസ്ട്രിബ്യൂഷൻ  സ്ഥാപനത്തിലേക്ക് 

സെയിൽസിൽ  2 ഫീമെയിൽ  സ്റ്റാഫിനെ ആവശ്യമുണ്ട്.

ഇംഗ്ലീഷ്  ഭാഷയിൽ അത്യാവശ്യം പരിചയം ഉണ്ടാവണം

നല്ല കമ്മ്യുണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. 

മൂന്നുമാസം ട്രെയിനിങ് പീരീഡ്  ആയിരിക്കും.

തുടക്കത്തിൽ 10000 ആണ് സാലറി വരുന്നത്

3 മാസം കഴിഞ്ഞാൽ സാലറി 13000 വരെ നൽകും. 

9 - 6വരെയാണ് ജോലിസമയം.

ഡിഗ്രി  ഉള്ള കോഴിക്കോട് പരിസരത്തുള്ളവർക്കു

അപേക്ഷിക്കാം.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക

Contact Whatsapp : 9562515552

  


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..



Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala


 Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

Previous Post Next Post